This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവ്റിയന്‍ കുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേവ്റിയന്‍ കുടുംബം= നാടകകലയുമായി ബന്ധപ്പെട്ട ഒരു ജര്‍മന്‍ കുടുംബം. ...)
 
വരി 3: വരി 3:
നാടകകലയുമായി ബന്ധപ്പെട്ട ഒരു ജര്‍മന്‍ കുടുംബം. ഈ കുടും ബത്തിലെ അംഗങ്ങള്‍ നടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നീ നിലകളില്‍ 19-ാം ശ.-ത്തിലുടനീളം ജര്‍മന്‍ നാടകവേദിയില്‍ സജീവ സാന്നിധ്യം പുലര്‍ത്തിയിരുന്നു. ജര്‍മനിയിലെ ഷെയ്ക്സ്പിയര്‍ നാടകാവതരണങ്ങള്‍ ഒട്ടുമിക്കവയും ഈ കുടുംബത്തോടു ബന്ധപ്പെട്ടവയാണ്.

-
 
+
ഈ കുടുംബത്തിലെ ആദ്യ നാടകപ്രവര്‍ത്തകന്‍ ലുഡ് വിഗ് ഡേവ്റിയ(1784-1832)നാണ്. ഡെസാവു, ബ്രെസ് ലാവു, ബെര്‍ലിന്‍ എന്നീ തിയെറ്ററുകളിലൂടെ ഒരേസമയം ഹാസ്യനടനെന്ന നില യിലും ദുഃഖാര്‍ത്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനെന്ന നിലയിലും പ്രശസ്തനായ ആളാണ് ഇദ്ദേഹം. ഷെയ്ക്സ്പിയറുടെ റിച്ചാര്‍ഡ് മൂന്നാമന്‍, ലിയര്‍, ഷൈലോക്ക്, ഫാള്‍സ്റ്റാഫ് എന്നീ കഥാപാത്രങ്ങളെ ഇദ്ദേഹം അവിസ്മരണീയങ്ങളാക്കിയിട്ടുണ്ട്.
-
ഈ കുടുംബത്തിലെ ആദ്യ നാടകപ്രവര്‍ത്തകന്‍ ലുഡ്വിഗ് ഡേവ്റിയ(1784-1832)നാണ്. ഡെസാവു, ബ്രെസ്ലാവു, ബെര്‍ലിന്‍ എന്നീ തിയെറ്ററുകളിലൂടെ ഒരേസമയം ഹാസ്യനടനെന്ന നില യിലും ദുഃഖാര്‍ത്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നട നെന്ന നിലയിലും പ്രശസ്തനായ ആളാണ് ഇദ്ദേഹം. ഷെയ്ക്സ്പിയറുടെ റിച്ചാര്‍ഡ് മൂന്നാമന്‍, ലിയര്‍, ഷൈലോക്ക്, ഫാള്‍സ്റ്റാഫ് എന്നീ കഥാപാത്രങ്ങളെ ഇദ്ദേഹം അവിസ്മരണീയങ്ങളാക്കിയിട്ടുണ്ട്.
+
-
 
+
അടുത്ത തലമുറയിലെ പ്രശസ്ത നടനാണ് കാള്‍ ആഗസ്റ്റ് ഡേവ്റിയന്‍ (1797-1872). ഇദ്ദേഹം ഡ്രെസ്ഡെന്‍, കാറള്‍ഷ്രൂ, ഹാനോവര്‍ എന്നീ തിയെറ്ററുകള്‍ക്കായി കാല്പനിക കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്.

കാള്‍ ആഗസ്റ്റിന്റെ സഹോദരന്‍ ഫിലിപ്പ് എഡ് വേഡ് ഡേവ്റിയ (1801-77)നും വിഖ്യാത നടനാണ്. എങ്കിലും സംഗീതജ്ഞനും സംവിധായകനുമായാണ് ഇദ്ദേഹം കൂടുതല്‍ പ്രശസ്തി നേടിയത്. ഇദ്ദേഹം ഗ്രാന്‍ഡ് ഡ്യൂക്ക് തിയെറ്ററിന്റെ സംഘാടകനും സംവിധായ കനുമായിരുന്നു. 1829-ല്‍ ഇദ്ദേഹമവതരിപ്പിച്ച സെയ്ന്റ് മാത്യു പാഷന്‍ മികച്ച നാടകമാണ്. ഇദ്ദേഹം നിരവധി ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഏതാനും നാടകങ്ങള്‍ സ്വന്തമായി രചിച്ചിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന അഞ്ച് വാല്യങ്ങളിലായുള്ള ജര്‍മന്‍ നാടകചരിത്ര(1848-74)മാണ്.
-
കാള്‍ ആഗസ്റ്റിന്റെ സഹോദരന്‍ ഫിലിപ്പ് എഡ്വേഡ് ഡേവ്റിയ (1801-77)നും വിഖ്യാത നടനാണ്. എങ്കിലും സംഗീതജ്ഞനും സംവിധായകനുമായാണ് ഇദ്ദേഹം കൂടുതല്‍ പ്രശസ്തി നേടിയത്. ഇദ്ദേഹം ഗ്രാന്‍ഡ് ഡ്യൂക്ക് തിയെറ്ററിന്റെ സംഘാടകനും സംവിധായ കനുമായിരുന്നു. 1829-ല്‍ ഇദ്ദേഹമവതരിപ്പിച്ച സെയ്ന്റ് മാത്യു പാഷന്‍ മികച്ച നാടകമാണ്. ഇദ്ദേഹം നിരവധി ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഏതാനും നാടകങ്ങള്‍ സ്വന്തമായി രചിച്ചിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന അഞ്ച് വാല്യങ്ങളിലായുള്ള ജര്‍മന്‍ നാടകചരിത്ര(1848-74)മാണ്.
+
-
 
+
ഗുസ്താവ് എമില്‍ ഡേവ്റിയന്‍ (1803-72) ഈ കുടുംബത്തില്‍ പ്പെട്ട മറ്റൊരു പ്രശസ്ത നടനാണ്. ഷെയ്ക്സ്പിയറുടേയും ഷില്ലറുടേയും കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഇദ്ദേഹം 19-ാം ശ.-ത്തിന്റെ മൂന്നിലൊന്നോളം കാലം ജര്‍മന്‍ നാടകവേദിയില്‍ നിറഞ്ഞുനിന്നിരുന്നു. ഹാംലറ്റായിരുന്നു ഏറ്റവും ശ്രദ്ധേയമായ വേഷം.

ഓട്ടോ ഡേവ്റിയന്‍ (1838-94) മൂന്നാം തലമുറയില്‍പ്പെട്ട വിഖ്യാത നടനാണ്. ഇദ്ദേഹം സംവിധായകന്‍ എന്ന നിലയിലും ഷെയ്ക്സ്പിയര്‍ കൃതികളുടെ വിവര്‍ത്തകന്‍ എന്ന നിലയിലും കൂടി ശ്രദ്ധേയനാണ്.

Current revision as of 07:14, 11 ജൂണ്‍ 2008

ഡേവ്റിയന്‍ കുടുംബം

നാടകകലയുമായി ബന്ധപ്പെട്ട ഒരു ജര്‍മന്‍ കുടുംബം. ഈ കുടും ബത്തിലെ അംഗങ്ങള്‍ നടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നീ നിലകളില്‍ 19-ാം ശ.-ത്തിലുടനീളം ജര്‍മന്‍ നാടകവേദിയില്‍ സജീവ സാന്നിധ്യം പുലര്‍ത്തിയിരുന്നു. ജര്‍മനിയിലെ ഷെയ്ക്സ്പിയര്‍ നാടകാവതരണങ്ങള്‍ ഒട്ടുമിക്കവയും ഈ കുടുംബത്തോടു ബന്ധപ്പെട്ടവയാണ്.

ഈ കുടുംബത്തിലെ ആദ്യ നാടകപ്രവര്‍ത്തകന്‍ ലുഡ് വിഗ് ഡേവ്റിയ(1784-1832)നാണ്. ഡെസാവു, ബ്രെസ് ലാവു, ബെര്‍ലിന്‍ എന്നീ തിയെറ്ററുകളിലൂടെ ഒരേസമയം ഹാസ്യനടനെന്ന നില യിലും ദുഃഖാര്‍ത്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനെന്ന നിലയിലും പ്രശസ്തനായ ആളാണ് ഇദ്ദേഹം. ഷെയ്ക്സ്പിയറുടെ റിച്ചാര്‍ഡ് മൂന്നാമന്‍, ലിയര്‍, ഷൈലോക്ക്, ഫാള്‍സ്റ്റാഫ് എന്നീ കഥാപാത്രങ്ങളെ ഇദ്ദേഹം അവിസ്മരണീയങ്ങളാക്കിയിട്ടുണ്ട്.

അടുത്ത തലമുറയിലെ പ്രശസ്ത നടനാണ് കാള്‍ ആഗസ്റ്റ് ഡേവ്റിയന്‍ (1797-1872). ഇദ്ദേഹം ഡ്രെസ്ഡെന്‍, കാറള്‍ഷ്രൂ, ഹാനോവര്‍ എന്നീ തിയെറ്ററുകള്‍ക്കായി കാല്പനിക കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്.

കാള്‍ ആഗസ്റ്റിന്റെ സഹോദരന്‍ ഫിലിപ്പ് എഡ് വേഡ് ഡേവ്റിയ (1801-77)നും വിഖ്യാത നടനാണ്. എങ്കിലും സംഗീതജ്ഞനും സംവിധായകനുമായാണ് ഇദ്ദേഹം കൂടുതല്‍ പ്രശസ്തി നേടിയത്. ഇദ്ദേഹം ഗ്രാന്‍ഡ് ഡ്യൂക്ക് തിയെറ്ററിന്റെ സംഘാടകനും സംവിധായ കനുമായിരുന്നു. 1829-ല്‍ ഇദ്ദേഹമവതരിപ്പിച്ച സെയ്ന്റ് മാത്യു പാഷന്‍ മികച്ച നാടകമാണ്. ഇദ്ദേഹം നിരവധി ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഏതാനും നാടകങ്ങള്‍ സ്വന്തമായി രചിച്ചിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന അഞ്ച് വാല്യങ്ങളിലായുള്ള ജര്‍മന്‍ നാടകചരിത്ര(1848-74)മാണ്.

ഗുസ്താവ് എമില്‍ ഡേവ്റിയന്‍ (1803-72) ഈ കുടുംബത്തില്‍ പ്പെട്ട മറ്റൊരു പ്രശസ്ത നടനാണ്. ഷെയ്ക്സ്പിയറുടേയും ഷില്ലറുടേയും കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഇദ്ദേഹം 19-ാം ശ.-ത്തിന്റെ മൂന്നിലൊന്നോളം കാലം ജര്‍മന്‍ നാടകവേദിയില്‍ നിറഞ്ഞുനിന്നിരുന്നു. ഹാംലറ്റായിരുന്നു ഏറ്റവും ശ്രദ്ധേയമായ വേഷം.

ഓട്ടോ ഡേവ്റിയന്‍ (1838-94) മൂന്നാം തലമുറയില്‍പ്പെട്ട വിഖ്യാത നടനാണ്. ഇദ്ദേഹം സംവിധായകന്‍ എന്ന നിലയിലും ഷെയ്ക്സ്പിയര്‍ കൃതികളുടെ വിവര്‍ത്തകന്‍ എന്ന നിലയിലും കൂടി ശ്രദ്ധേയനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍