This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, വില്യം മോറിസ് (1850 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= ഡേവിസ്, വില്യം മോറിസ് (1850 - 1934)=
= ഡേവിസ്, വില്യം മോറിസ് (1850 - 1934)=
 +
Davis,William Morris
-
ഉമ്ശ, ണശഹഹശമാ ങീൃൃശ
+
അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍. ഭൂമിശാസ്ത്രത്തിലും ഭൂവി ജ്ഞാനത്തിലും ഒരുപോലെ ശ്രദ്ധപതിപ്പിച്ച ഇദ്ദേഹം ഭൂരൂപ വിജ്ഞാനം (Geomorphology) എന്ന ശാസ്ത്രശാഖയുടെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കി.
 +
[[Image:davis_william_Morris_83A.bmp.jpg|200x300px|thumb|വില്യം മോറീസ് ഡേവിഡ്|left]]
 +
1850 ഫെ. 1-ന് ഫിലാഡെല്‍ഫിയയില്‍ ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് 1870-ല്‍ ബിരുദാനന്തരബിരുദം നേടി യതിനുശേഷം 1873 വരെ അര്‍ജന്റീനയിലെ കൊര്‍ഡോബ (Cordoba) കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് നാലു വര്‍ഷം 'നോര്‍ത് പസിഫിക് സര്‍വെ'യില്‍ ഭാഗഭാക്കായി. 1877 മുതല്‍ 1912 വരെ ഹാര്‍വാഡില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലയളവില്‍ ഭൂരൂപങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1909-ല്‍ ഡേവിസ് പ്രസിദ്ധീകരിച്ച 'മാതൃകാ അപരദന ചക്രം' എന്ന ആശയം ഇദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നു. ഘടന, പ്രക്രമം, സമയാന്തരാളം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ച് അപരദനീയ (erosional) ഭൂരൂപങ്ങളുടെ ആകൃതി, പ്രകൃതി, വിന്യാസം എന്നിവയ്ക്ക്  ചാക്രീയ(cyclic)മായ പരിവര്‍ത്തനം ഏര്‍പ്പെടുന്നുവെന്നാണ് തന്റെ 'അപരദന ചക്ര' സിദ്ധാന്തത്തിലൂടെ ഡേവിസ് സമര്‍ഥിച്ചത്.
-
അമേരിക്കന്‍ ഭൌമശാസ്ത്രജ്ഞന്‍. ഭൂമിശാസ്ത്രത്തിലും ഭൂവി ജ്ഞാനത്തിലും ഒരുപോലെ ശ്രദ്ധപതിപ്പിച്ച ഇദ്ദേഹം ഭൂരൂപ വിജ്ഞാനം (ഏലീാീൃുവീഹീഴ്യ) എന്ന ശാസ്ത്രശാഖയുടെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കി.
+
കാലാവസ്ഥാ പഠനത്തി ലും ഡേവിസ് വില്യം മോറിസ് പ്രത്യേക ശ്രദ്ധ പതിപ്പി ച്ചിരുന്നു. 1894-ല്‍ പ്രസിദ്ധീ കരിച്ച എലിമെന്ററി മീറ്റിയ റോളജി എന്ന പുസ്തകം ദശാബ്ദങ്ങളോളം ഈ മേഖലയിലെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെട്ടിരുന്നു. റിവേഴ്സ് ആന്‍ഡ് വാലീസ് ഒഫ് പെന്‍സില്‍വേനിയ (1889), ഫിസിക്കല്‍ ജിയോഗ്രഫി (1898), ജിയോഗ്രഫിക്കല്‍ എസ്സേയ്സ് (1909), ദ് കോറല്‍ റീഫ് പ്രോബ്ലം (1928), ഒറിജിന്‍ ഒഫ് ലൈം സ്റ്റോണ്‍ കാവേണ്‍സ് (1930-31) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ജിയോഗ്രഫേഴ്സ്(1904) എന്ന സംഘടന കെട്ടിപ്പടുക്കുന്നതില്‍ ഡേവിസ് കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1934 ഫെ. 5-ന് കാലിഫോര്‍ണിയയിലെ പാസദേനയില്‍ അന്തരിച്ചു.
-
 
+
-
 
+
-
1850 ഫെ. 1-ന് ഫിലാഡെല്‍ഫിയയില്‍ ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് 1870-ല്‍ ബിരുദാനന്തരബിരുദം നേടി യതിനുശേഷം 1873 വരെ അര്‍ജന്റീനയിലെ കൊര്‍ഡോബ (ഇീൃറീയമ) കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് നാലു വര്‍ഷം 'നോര്‍ത് പസിഫിക് സര്‍വെ'യില്‍ ഭാഗഭാക്കായി. 1877 മുതല്‍ 1912 വരെ ഹാര്‍വാഡില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലയളവില്‍ ഭൂരൂപങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1909-ല്‍ ഡേവിസ് പ്രസിദ്ധീകരിച്ച 'മാതൃകാ അപരദന ചക്രം' എന്ന ആശയം ഇദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നു. ഘടന, പ്രക്രമം, സമയാന്തരാളം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ച് അപരദനീയ (ലൃീശീിെമഹ) ഭൂരൂപങ്ങളുടെ ആകൃതി, പ്രകൃതി, വിന്യാസം എന്നിവയ്ക്ക്  ചാക്രീയ(ര്യരഹശര)മായ പരിവര്‍ത്തനം ഏര്‍പ്പെടുന്നുവെന്നാണ് തന്റെ 'അപരദന ചക്ര' സിദ്ധാന്തത്തിലൂടെ ഡേവിസ് സമര്‍ഥിച്ചത്.
+
-
 
+
-
 
+
-
കാലാവസ്ഥാ പഠനത്തി ലും ഡേവിസ് വില്യം മോറിസ് പ്രത്യേക ശ്രദ്ധ പതിപ്പി ച്ചിരുന്നു. 1894-ല്‍ പ്രസിദ്ധീ കരിച്ച എലിമെന്ററി മീറ്റിയ റോളജി എന്ന പുസ്തകം ദശാബ്ദങ്ങളോളം ഈ മേഖലയിലെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെട്ടിരുന്നു. റിവേഴ്സ് ആന്‍ഡ് വാലീസ് ഒഫ് പെന്‍സില്‍വേനിയ (1889), ഫിസിക്കല്‍ ജിയോഗ്രഫി (1898), ജിയോഗ്രഫിക്കല്‍ എസ്സേയ്സ് (1909), ദ് കോറല്‍ റീഫ് പ്രോബ്ളം (1928), ഒറിജിന്‍ ഒഫ് ലൈം സ്റ്റോണ്‍ കാവേണ്‍സ് (1930-31) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.‘അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ജിയോഗ്രഫേഴ്സ്’(1904) എന്ന സംഘടന കെട്ടിപ്പടുക്കുന്നതില്‍ ഡേവിസ് കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1934 ഫെ. 5-ന് കാലിഫോര്‍ണിയയിലെ പാസദേനയില്‍ അന്തരിച്ചു.
+

Current revision as of 06:45, 11 ജൂണ്‍ 2008

ഡേവിസ്, വില്യം മോറിസ് (1850 - 1934)

Davis,William Morris

അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍. ഭൂമിശാസ്ത്രത്തിലും ഭൂവി ജ്ഞാനത്തിലും ഒരുപോലെ ശ്രദ്ധപതിപ്പിച്ച ഇദ്ദേഹം ഭൂരൂപ വിജ്ഞാനം (Geomorphology) എന്ന ശാസ്ത്രശാഖയുടെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കി.

വില്യം മോറീസ് ഡേവിഡ്

1850 ഫെ. 1-ന് ഫിലാഡെല്‍ഫിയയില്‍ ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് 1870-ല്‍ ബിരുദാനന്തരബിരുദം നേടി യതിനുശേഷം 1873 വരെ അര്‍ജന്റീനയിലെ കൊര്‍ഡോബ (Cordoba) കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് നാലു വര്‍ഷം 'നോര്‍ത് പസിഫിക് സര്‍വെ'യില്‍ ഭാഗഭാക്കായി. 1877 മുതല്‍ 1912 വരെ ഹാര്‍വാഡില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലയളവില്‍ ഭൂരൂപങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1909-ല്‍ ഡേവിസ് പ്രസിദ്ധീകരിച്ച 'മാതൃകാ അപരദന ചക്രം' എന്ന ആശയം ഇദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നു. ഘടന, പ്രക്രമം, സമയാന്തരാളം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ച് അപരദനീയ (erosional) ഭൂരൂപങ്ങളുടെ ആകൃതി, പ്രകൃതി, വിന്യാസം എന്നിവയ്ക്ക് ചാക്രീയ(cyclic)മായ പരിവര്‍ത്തനം ഏര്‍പ്പെടുന്നുവെന്നാണ് തന്റെ 'അപരദന ചക്ര' സിദ്ധാന്തത്തിലൂടെ ഡേവിസ് സമര്‍ഥിച്ചത്.

കാലാവസ്ഥാ പഠനത്തി ലും ഡേവിസ് വില്യം മോറിസ് പ്രത്യേക ശ്രദ്ധ പതിപ്പി ച്ചിരുന്നു. 1894-ല്‍ പ്രസിദ്ധീ കരിച്ച എലിമെന്ററി മീറ്റിയ റോളജി എന്ന പുസ്തകം ദശാബ്ദങ്ങളോളം ഈ മേഖലയിലെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെട്ടിരുന്നു. റിവേഴ്സ് ആന്‍ഡ് വാലീസ് ഒഫ് പെന്‍സില്‍വേനിയ (1889), ഫിസിക്കല്‍ ജിയോഗ്രഫി (1898), ജിയോഗ്രഫിക്കല്‍ എസ്സേയ്സ് (1909), ദ് കോറല്‍ റീഫ് പ്രോബ്ലം (1928), ഒറിജിന്‍ ഒഫ് ലൈം സ്റ്റോണ്‍ കാവേണ്‍സ് (1930-31) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ജിയോഗ്രഫേഴ്സ്(1904) എന്ന സംഘടന കെട്ടിപ്പടുക്കുന്നതില്‍ ഡേവിസ് കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1934 ഫെ. 5-ന് കാലിഫോര്‍ണിയയിലെ പാസദേനയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍