This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ്, ജെറാര്‍ഡ് (1450 - 1523)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡേവിഡ്, ജെറാര്‍ഡ് (1450 - 1523))
(ഡേവിഡ്, ജെറാര്‍ഡ് (1450 - 1523))
വരി 2: വരി 2:
David,Gerald
David,Gerald
-
[[Image:Krama - 70.jpg|thumb|200x200px|left|ജെറാര്‍ ‍ഡ് ‍‍‍ഡേവിഡിന്റെ ഒരു പെയിന്റിങ്: പാരിസ് ആന്‍ഡ് ഹെലന്‍ ]]നെതര്‍ലന്‍ഡ് ചിത്രകാരന്‍. ഹോളണ്ടിലെ ഓഡ്വാട്ടറില്‍ ജനിച്ചു. 1450 ആണ് ജനനവര്‍ഷം എന്നു കരുതപ്പെടുന്നു. ബ്രൂഗ്സിലായിരുന്നു ഏറെക്കാലം ജീവിച്ചിരുന്നത്. 1484-ല്‍ അവിടത്തെ പെയിന്റേഴ്സ് ഗില്‍ഡ് ഒഫ് സെന്റ് ലൂക്കില്‍ അംഗമായി. 1501-ല്‍ അതിന്റെ ഡീന്‍ പദവിയിലേക്കുയരുവാന്‍ സാധിച്ചു. 19-ാം ശ.-ത്തിന്റെ മധ്യത്തോടെയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ജീവിതരേഖകളും വെളിച്ചത്തു വന്നത്. 15-ാം ശ.-ത്തിലെ ഫ്ളെമിഷ് ചിത്രകലയിലെ ഒടുവിലത്തെ ആചാര്യന്മാരിലൊരാളായിരുന്നു ഇദ്ദേഹം. ആദ്യകാല ചിത്രങ്ങളില്‍ ക്രൈസ്റ്റ് നെയിന്‍ ടു ദ് ക്രോസ്സ്, നേറ്റിവിറ്റി എന്നിവ പ്രശസ്തങ്ങളാണ്. ഡിബ്ളാറേഷന്‍ അടുത്ത ഘട്ടത്തിലെ രചനകളില്‍ ശ്രദ്ധേയമായി നിലകൊള്ളുന്നു. 1498-ല്‍ ജെറാര്‍ഡ് വരച്ച കാംബിസസിലെ വിധിന്യായം, ക്രിസ്തുവിന്റെ ജ്ഞാനസ്നാനം, എന്നീ അള്‍ത്താരാ ചിത്രങ്ങളുടെ നിര്‍മിതിയോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചേര്‍ന്നത്. പില്ക്കാല രചനകളില്‍ കുരിശാരോഹണം (ജിനോവ) നാടകീയതയുടെ ചൈതന്യത്താല്‍ വളരെയധികം ശ്രദ്ധേയമായി. ഹരിത നീല വര്‍ണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. റെസ്റ്റ് ഓണ്‍ ദ് ഫ്ളൈറ്റ് ഇന്റു ഈജിപ്ത്, മഡോണ വിത്ത് എയ്ഞ്ചല്‍സ് ആന്‍ഡ് സെയിന്റ്സ് എന്നീ വിശിഷ്ട കലാസൃഷ്ടികള്‍ ഈ ചിത്രകാരന്റെ മാസ്റ്റര്‍പീസുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജെറാര്‍ഡ് 1523 ആഗ. 13-ന് നിര്യാതനായി.
+
[[Image:Krama - 70.jpg|thumb|100x100px|left|ജെറാര്‍ ‍ഡ് ‍‍‍ഡേവിഡിന്റെ ഒരു പെയിന്റിങ് :പാരിസ് ആന്‍ഡ് ഹെലന്‍ ]]നെതര്‍ലന്‍ഡ് ചിത്രകാരന്‍. ഹോളണ്ടിലെ ഓഡ്വാട്ടറില്‍ ജനിച്ചു. 1450 ആണ് ജനനവര്‍ഷം എന്നു കരുതപ്പെടുന്നു. ബ്രൂഗ്സിലായിരുന്നു ഏറെക്കാലം ജീവിച്ചിരുന്നത്. 1484-ല്‍ അവിടത്തെ പെയിന്റേഴ്സ് ഗില്‍ഡ് ഒഫ് സെന്റ് ലൂക്കില്‍ അംഗമായി. 1501-ല്‍ അതിന്റെ ഡീന്‍ പദവിയിലേക്കുയരുവാന്‍ സാധിച്ചു. 19-ാം ശ.-ത്തിന്റെ മധ്യത്തോടെയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ജീവിതരേഖകളും വെളിച്ചത്തു വന്നത്. 15-ാം ശ.-ത്തിലെ ഫ്ളെമിഷ് ചിത്രകലയിലെ ഒടുവിലത്തെ ആചാര്യന്മാരിലൊരാളായിരുന്നു ഇദ്ദേഹം. ആദ്യകാല ചിത്രങ്ങളില്‍ ക്രൈസ്റ്റ് നെയിന്‍ ടു ദ് ക്രോസ്സ്, നേറ്റിവിറ്റി എന്നിവ പ്രശസ്തങ്ങളാണ്. ഡിബ്ളാറേഷന്‍ അടുത്ത ഘട്ടത്തിലെ രചനകളില്‍ ശ്രദ്ധേയമായി നിലകൊള്ളുന്നു. 1498-ല്‍ ജെറാര്‍ഡ് വരച്ച കാംബിസസിലെ വിധിന്യായം, ക്രിസ്തുവിന്റെ ജ്ഞാനസ്നാനം, എന്നീ അള്‍ത്താരാ ചിത്രങ്ങളുടെ നിര്‍മിതിയോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചേര്‍ന്നത്. പില്ക്കാല രചനകളില്‍ കുരിശാരോഹണം (ജിനോവ) നാടകീയതയുടെ ചൈതന്യത്താല്‍ വളരെയധികം ശ്രദ്ധേയമായി. ഹരിത നീല വര്‍ണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. റെസ്റ്റ് ഓണ്‍ ദ് ഫ്ളൈറ്റ് ഇന്റു ഈജിപ്ത്, മഡോണ വിത്ത് എയ്ഞ്ചല്‍സ് ആന്‍ഡ് സെയിന്റ്സ് എന്നീ വിശിഷ്ട കലാസൃഷ്ടികള്‍ ഈ ചിത്രകാരന്റെ മാസ്റ്റര്‍പീസുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജെറാര്‍ഡ് 1523 ആഗ. 13-ന് നിര്യാതനായി.

08:49, 10 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡേവിഡ്, ജെറാര്‍ഡ് (1450 - 1523)

David,Gerald

ജെറാര്‍ ‍ഡ് ‍‍‍ഡേവിഡിന്റെ ഒരു പെയിന്റിങ് :പാരിസ് ആന്‍ഡ് ഹെലന്‍
നെതര്‍ലന്‍ഡ് ചിത്രകാരന്‍. ഹോളണ്ടിലെ ഓഡ്വാട്ടറില്‍ ജനിച്ചു. 1450 ആണ് ജനനവര്‍ഷം എന്നു കരുതപ്പെടുന്നു. ബ്രൂഗ്സിലായിരുന്നു ഏറെക്കാലം ജീവിച്ചിരുന്നത്. 1484-ല്‍ അവിടത്തെ പെയിന്റേഴ്സ് ഗില്‍ഡ് ഒഫ് സെന്റ് ലൂക്കില്‍ അംഗമായി. 1501-ല്‍ അതിന്റെ ഡീന്‍ പദവിയിലേക്കുയരുവാന്‍ സാധിച്ചു. 19-ാം ശ.-ത്തിന്റെ മധ്യത്തോടെയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ജീവിതരേഖകളും വെളിച്ചത്തു വന്നത്. 15-ാം ശ.-ത്തിലെ ഫ്ളെമിഷ് ചിത്രകലയിലെ ഒടുവിലത്തെ ആചാര്യന്മാരിലൊരാളായിരുന്നു ഇദ്ദേഹം. ആദ്യകാല ചിത്രങ്ങളില്‍ ക്രൈസ്റ്റ് നെയിന്‍ ടു ദ് ക്രോസ്സ്, നേറ്റിവിറ്റി എന്നിവ പ്രശസ്തങ്ങളാണ്. ഡിബ്ളാറേഷന്‍ അടുത്ത ഘട്ടത്തിലെ രചനകളില്‍ ശ്രദ്ധേയമായി നിലകൊള്ളുന്നു. 1498-ല്‍ ജെറാര്‍ഡ് വരച്ച കാംബിസസിലെ വിധിന്യായം, ക്രിസ്തുവിന്റെ ജ്ഞാനസ്നാനം, എന്നീ അള്‍ത്താരാ ചിത്രങ്ങളുടെ നിര്‍മിതിയോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചേര്‍ന്നത്. പില്ക്കാല രചനകളില്‍ കുരിശാരോഹണം (ജിനോവ) നാടകീയതയുടെ ചൈതന്യത്താല്‍ വളരെയധികം ശ്രദ്ധേയമായി. ഹരിത നീല വര്‍ണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. റെസ്റ്റ് ഓണ്‍ ദ് ഫ്ളൈറ്റ് ഇന്റു ഈജിപ്ത്, മഡോണ വിത്ത് എയ്ഞ്ചല്‍സ് ആന്‍ഡ് സെയിന്റ്സ് എന്നീ വിശിഷ്ട കലാസൃഷ്ടികള്‍ ഈ ചിത്രകാരന്റെ മാസ്റ്റര്‍പീസുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജെറാര്‍ഡ് 1523 ആഗ. 13-ന് നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍