This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെറ്റെയ് ല്‍, എഡ്വേഡ് (1848 - 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെറ്റെയ്ല്‍, എഡ്വേഡ് (1848 - 1912) ഉലമേശഹഹല, ഋറ്ീമൃറ ഫ്രഞ്ച് ചിത്രകാരന്‍. 1848 ഒ. 5-...)
 
വരി 1: വരി 1:
-
ഡെറ്റെയ്ല്‍, എഡ്വേഡ് (1848 - 1912)
+
=ഡെറ്റെയ് ല്‍, എഡ്വേഡ് (1848 - 1912)=
-
ഉലമേശഹഹല, ഋറ്ീമൃറ
+
Detaille, Edovard
-
ഫ്രഞ്ച് ചിത്രകാരന്‍. 1848 ഒ. 5-ന് പാരിസില്‍ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയ ഡെറ്റെയ്ല്‍ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാന്‍വാസിലേക്കു പകര്‍ത്തി. 1867-ല്‍ സലോണില്‍ ഒരു ചിത്ര പ്രദര്‍ശനം നടത്തിയെങ്കിലും 1870-ല്‍ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോള്‍ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
+
 
-
അര്‍ജീരിയ, ഇംഗ്ള്, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡെറ്റെയ്ല്‍ വെയ്ല്‍സ് രാജകുമാരനും, സാര്‍ചക്രവര്‍ത്തിക്കും വിേ സേവനമനുഷ്ഠിച്ചു. 1883-ല്‍ എ.ഡിന്യൂവില്ലുമായി ചേര്‍ന്ന് രു വാല്യങ്ങളിലായി എല്‍ ആര്‍ മി ഫ്രങ്കേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. മിലിറ്ററി ചിത്രങ്ങള്‍ക്കു പുറമേ കുറച്ചു പോര്‍ട്രെയ്റ്റുകളും ഡെറ്റെയ്ല്‍ വരച്ചിട്ട്ു. ചിത്രകാരനെന്നതിനുപുറമേ ഒരു മികച്ച നടനും കൂടിയായിരുന്നു ഇദ്ദേഹം. 1912 ഡി. 23-ന് ഡെറ്റെയ്ല്‍ അന്തരിച്ചു.
+
ഫ്രഞ്ച് ചിത്രകാരന്‍. 1848 ഒ. 5-ന് പാരിസില്‍ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയ ഡെറ്റെയ് ല്‍ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാന്‍വാസിലേക്കു പകര്‍ത്തി. 1867-ല്‍ സലോണില്‍ ഒരു ചിത്ര പ്രദര്‍ശനം നടത്തിയെങ്കിലും 1870-ല്‍ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോള്‍ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
 +
 
 +
അര്‍ജീരിയ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡെറ്റെയ് ല്‍ വെയ് ല്‍‍സ് രാജകുമാരനും, സാര്‍ചക്രവര്‍ത്തിക്കും വേണ്ടി സേവനമനുഷ്ഠിച്ചു. 1883-ല്‍ എ.ഡിന്യൂവില്ലുമായി ചേര്‍ന്ന് രു വാല്യങ്ങളിലായി എല്‍ ആര്‍ മി ഫ്രങ്കേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. മിലിറ്ററി ചിത്രങ്ങള്‍ക്കു പുറമേ കുറച്ചു പോര്‍ട്രെയ്റ്റുകളും ഡെറ്റെയ് ല്‍ വരച്ചിട്ടുണ്ട്. ചിത്രകാരനെന്നതിനുപുറമേ ഒരു മികച്ച നടനും കൂടിയായിരുന്നു ഇദ്ദേഹം. 1912 ഡി. 23-ന് ഡെറ്റെയ് ല്‍ അന്തരിച്ചു.

Current revision as of 10:50, 2 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍