This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെഫേര്‍ഡ് ചാര്‍ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെഫേര്‍ഡ് ചാര്‍ജ് യഥാര്‍ഥത്തില്‍ നടന്നുകഴിഞ്ഞ ചില ചെലവുകള്‍ക്കാവശ്...)
 
വരി 1: വരി 1:
-
ഡെഫേര്‍ഡ് ചാര്‍ജ്
+
=ഡെഫേര്‍ഡ് ചാര്‍ജ്=
-
യഥാര്‍ഥത്തില്‍ നടന്നുകഴിഞ്ഞ ചില ചെലവുകള്‍ക്കാവശ്യമായ പണം അതത് വര്‍ഷം തന്നെ നല്‍കാതെ, വരും വര്‍ഷങ്ങളിലേക്കു മാറ്റി വയ്ക്കുന്ന അക്കൌിംഗ് സമ്പ്രദായം. നടപ്പുവര്‍ഷത്തിലെ കണക്കില്‍ ഉള്‍പ്പെടുത്തുന്ന ചെലവുകള്‍ക്ക് പണം വകയിരുത്തുന്നത് വരും വര്‍ഷങ്ങളിലെ കണക്കിലായിരിക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന കാലാവധിയില്‍ രേഖപ്പെടുത്തിയിട്ടുള്ള പണം നല്‍കുന്നത്, പണത്തിന്റെ മൂല്യത്തില്‍ മാറ്റമുാവില്ല എന്ന വിശ്വാസത്തിലാണ്. കമ്പനികളും വ്യാപാരസ്ഥാപനങ്ങളുമാണ് അവരുടെ വാര്‍ഷിക കണക്കുകളില്‍ ഡെഫേര്‍ഡ് ചാര്‍ജുകള്‍ രേഖപ്പെടുത്തുന്നത്. ചില ഓഹരിപ്പത്രങ്ങള്‍, വികസനച്ചെലവുകള്‍, സ്ഥാപനത്തിന്റെ ചെലവുകള്‍ എന്നിവയാണ് മുഖ്യമായും വരും വര്‍ഷങ്ങളിലേക്ക് മാറ്റിവയ്ക്കുന്നത്. ഡിവിഡന്റ് നല്‍കുന്നതിനുള്ള ഓഹരികളുടെ  പട്ടിക തയ്യാറാക്കുമ്പോള്‍, സാധാരണ ഓഹരികള്‍ക്കുശേഷമുള്ള ക്രമത്തിലാണ് മാറ്റിവയ്ക്കുന്ന ഓഹരികള്‍ക്കു സ്ഥാനം നല്‍കുന്നത്. ഡെഫേര്‍ഡ് ഓഹരികളുടെ ഉടമകള്‍ക്ക് സാധാരണ ഓഹരി ഉടമകളേക്കാള്‍ കൂടുതല്‍ വോട്ടവകാശം ഉായിരിക്കും. ഇത്തരം ഓഹരികള്‍ക്കു സ്ഥിര ഡിവിഡന്റാണ് നല്‍കുന്നത്. കമ്പനി ലിക്വിഡേറ്റ് ചെയ്യുകയാണെങ്കില്‍, ബാധ്യതകള്‍ തീര്‍ത്തതിനുശേഷമുള്ള ആസ്തികളില്‍ ഒരു പങ്ക് ഇവര്‍ക്കു ലഭിക്കുന്നതാണ്.
+
 
 +
യഥാര്‍ഥത്തില്‍ നടന്നുകഴിഞ്ഞ ചില ചെലവുകള്‍ക്കാവശ്യമായ പണം അതത് വര്‍ഷം തന്നെ നല്‍കാതെ, വരും വര്‍ഷങ്ങളിലേക്കു മാറ്റി വയ്ക്കുന്ന അക്കൗണ്ടിംഗ് സമ്പ്രദായം. നടപ്പുവര്‍ഷത്തിലെ കണക്കില്‍ ഉള്‍പ്പെടുത്തുന്ന ചെലവുകള്‍ക്ക് പണം വകയിരുത്തുന്നത് വരും വര്‍ഷങ്ങളിലെ കണക്കിലായിരിക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന കാലാവധിയില്‍ രേഖപ്പെടുത്തിയിട്ടുള്ള പണം നല്‍കുന്നത്, പണത്തിന്റെ മൂല്യത്തില്‍ മാറ്റമുണ്ടാവില്ല എന്ന വിശ്വാസത്തിലാണ്. കമ്പനികളും വ്യാപാരസ്ഥാപനങ്ങളുമാണ് അവരുടെ വാര്‍ഷിക കണക്കുകളില്‍ ഡെഫേര്‍ഡ് ചാര്‍ജുകള്‍ രേഖപ്പെടുത്തുന്നത്. ചില ഓഹരിപ്പത്രങ്ങള്‍, വികസനച്ചെലവുകള്‍, സ്ഥാപനത്തിന്റെ ചെലവുകള്‍ എന്നിവയാണ് മുഖ്യമായും വരും വര്‍ഷങ്ങളിലേക്ക് മാറ്റിവയ്ക്കുന്നത്. ഡിവിഡന്റ് നല്‍കുന്നതിനുള്ള ഓഹരികളുടെ  പട്ടിക തയ്യാറാക്കുമ്പോള്‍, സാധാരണ ഓഹരികള്‍ക്കുശേഷമുള്ള ക്രമത്തിലാണ് മാറ്റിവയ്ക്കുന്ന ഓഹരികള്‍ക്കു സ്ഥാനം നല്‍കുന്നത്. ഡെഫേര്‍ഡ് ഓഹരികളുടെ ഉടമകള്‍ക്ക് സാധാരണ ഓഹരി ഉടമകളേക്കാള്‍ കൂടുതല്‍ വോട്ടവകാശം ഉണ്ടായിരിക്കും. ഇത്തരം ഓഹരികള്‍ക്കു സ്ഥിര ഡിവിഡന്റാണ് നല്‍കുന്നത്. കമ്പനി ലിക്വിഡേറ്റ് ചെയ്യുകയാണെങ്കില്‍, ബാധ്യതകള്‍ തീര്‍ത്തതിനുശേഷമുള്ള ആസ്തികളില്‍ ഒരു പങ്ക് ഇവര്‍ക്കു ലഭിക്കുന്നതാണ്.

Current revision as of 07:54, 2 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍