This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്സ്ട്രിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡെക്സ്ട്രിന്‍)
 
വരി 4: വരി 4:
സ്റ്റാര്‍ച്ചിന്റെ ഭാഗിക ജലീയാപഘടനം വഴി ലഭിക്കുന്ന ഒരു പോളിസാക്കറൈഡ്. ഡി-ഗ്ലൂക്കോസിന്റെ ഒരു പോളിമറാണിത്. തേനിലും സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കുന്ന ചെടികളുടെ ഇലകളിലും ഡെക്സ്ട്രിനുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍, ഗ്ലൂക്കോസില്‍ നിന്ന് സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കുമ്പോഴോ തിരിച്ച് സ്റ്റാര്‍ച്ചിന് അപഘടനം സംഭവിക്കുമ്പോഴോ ഒരു ഇടയുത്പന്നമായി ഡെക്സ്ട്രിനുകളുണ്ടാവുന്നു.

-
വ്യത്യസ്ത ഘടനയും വലുപ്പവുമുള്ള അനവധി തന്മാത്രകളുടെ ഒരു സങ്കീര്‍ണ മിശ്രിതമാണ് ഡെക്സ്ട്രിനുകള്‍. ശാഖയുള്ളതും ഇല്ലാത്തതുമായ ശൃംഖലകളുള്ള ഡെക്സ്ട്രിനുകളുണ്ട്. താപം, അമ്ലം, എന്‍സൈമുകള്‍ (αβഅമൈലേസുകള്‍), ഓക്സീകാരകങ്ങള്‍ (പെറോക്സൈഡുകള്‍) എന്നിവയുടെ പ്രവര്‍ത്തന ഫലമായി സ്റ്റാര്‍ച്ച് വിഘടിപ്പിച്ചാണ് ഡെക്സ്ട്രിനുകള്‍ ഉത്പാദിപ്പിക്കുന്നത്. വെള്ളയോ, മഞ്ഞയോ നിറമാര്‍ന്ന പൊടിയാണ് ഡെക്സ്ട്രിന്‍. ജലത്തില്‍ ലേയവും ആല്‍ക്കഹോളിലും ഈഥറിലും അലേയവുമാണ്.
+
വ്യത്യസ്ത ഘടനയും വലുപ്പവുമുള്ള അനവധി തന്മാത്രകളുടെ ഒരു സങ്കീര്‍ണ മിശ്രിതമാണ് ഡെക്സ്ട്രിനുകള്‍. ശാഖയുള്ളതും ഇല്ലാത്തതുമായ ശൃംഖലകളുള്ള ഡെക്സ്ട്രിനുകളുണ്ട്. താപം, അമ്ലം, എന്‍സൈമുകള്‍ (α,βഅമൈലേസുകള്‍), ഓക്സീകാരകങ്ങള്‍ (പെറോക്സൈഡുകള്‍) എന്നിവയുടെ പ്രവര്‍ത്തന ഫലമായി സ്റ്റാര്‍ച്ച് വിഘടിപ്പിച്ചാണ് ഡെക്സ്ട്രിനുകള്‍ ഉത്പാദിപ്പിക്കുന്നത്. വെള്ളയോ, മഞ്ഞയോ നിറമാര്‍ന്ന പൊടിയാണ് ഡെക്സ്ട്രിന്‍. ജലത്തില്‍ ലേയവും ആല്‍ക്കഹോളിലും ഈഥറിലും അലേയവുമാണ്.
'കൃത്രിമപശ' എന്നും അറിയപ്പെടുന്ന ഡെക്സ്ട്രിനുകള്‍ പേപ്പറിനും തുണിത്തരങ്ങള്‍ക്കും പശ കൊടുക്കാനും ലായനികള്‍ സാന്ദ്രമാക്കാനും ഉപയോഗിക്കുന്നു.
'കൃത്രിമപശ' എന്നും അറിയപ്പെടുന്ന ഡെക്സ്ട്രിനുകള്‍ പേപ്പറിനും തുണിത്തരങ്ങള്‍ക്കും പശ കൊടുക്കാനും ലായനികള്‍ സാന്ദ്രമാക്കാനും ഉപയോഗിക്കുന്നു.

Current revision as of 10:00, 23 ഡിസംബര്‍ 2008

ഡെക്സ്ട്രിന്‍

Dextrin

സ്റ്റാര്‍ച്ചിന്റെ ഭാഗിക ജലീയാപഘടനം വഴി ലഭിക്കുന്ന ഒരു പോളിസാക്കറൈഡ്. ഡി-ഗ്ലൂക്കോസിന്റെ ഒരു പോളിമറാണിത്. തേനിലും സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കുന്ന ചെടികളുടെ ഇലകളിലും ഡെക്സ്ട്രിനുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍, ഗ്ലൂക്കോസില്‍ നിന്ന് സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കുമ്പോഴോ തിരിച്ച് സ്റ്റാര്‍ച്ചിന് അപഘടനം സംഭവിക്കുമ്പോഴോ ഒരു ഇടയുത്പന്നമായി ഡെക്സ്ട്രിനുകളുണ്ടാവുന്നു.

വ്യത്യസ്ത ഘടനയും വലുപ്പവുമുള്ള അനവധി തന്മാത്രകളുടെ ഒരു സങ്കീര്‍ണ മിശ്രിതമാണ് ഡെക്സ്ട്രിനുകള്‍. ശാഖയുള്ളതും ഇല്ലാത്തതുമായ ശൃംഖലകളുള്ള ഡെക്സ്ട്രിനുകളുണ്ട്. താപം, അമ്ലം, എന്‍സൈമുകള്‍ (α,βഅമൈലേസുകള്‍), ഓക്സീകാരകങ്ങള്‍ (പെറോക്സൈഡുകള്‍) എന്നിവയുടെ പ്രവര്‍ത്തന ഫലമായി സ്റ്റാര്‍ച്ച് വിഘടിപ്പിച്ചാണ് ഡെക്സ്ട്രിനുകള്‍ ഉത്പാദിപ്പിക്കുന്നത്. വെള്ളയോ, മഞ്ഞയോ നിറമാര്‍ന്ന പൊടിയാണ് ഡെക്സ്ട്രിന്‍. ജലത്തില്‍ ലേയവും ആല്‍ക്കഹോളിലും ഈഥറിലും അലേയവുമാണ്. 'കൃത്രിമപശ' എന്നും അറിയപ്പെടുന്ന ഡെക്സ്ട്രിനുകള്‍ പേപ്പറിനും തുണിത്തരങ്ങള്‍ക്കും പശ കൊടുക്കാനും ലായനികള്‍ സാന്ദ്രമാക്കാനും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍