This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്കാബോറേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെക്കാബോറേന്‍ ഉലരമയീൃമില ബോറോണും ഹൈഡ്രജനും അടങ്ങുന്ന സംയുക്തം. പേരു ...)
വരി 1: വരി 1:
-
ഡെക്കാബോറേന്‍
+
=ഡെക്കാബോറേന്‍=
-
ഉലരമയീൃമില
+
Decaborane
-
ബോറോണും ഹൈഡ്രജനും അടങ്ങുന്ന സംയുക്തം. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു തന്മാത്രയില്‍ പത്ത് ബോറോണ്‍ അണുക്കളുായിരിക്കും. എന്നാല്‍ ഹൈഡ്രജന്‍ അണുക്കളുടെ എണ്ണം വ്യത്യസ്തമാവാറുള്ളതുക്ൊ ആ വിവരം പേരിനൊപ്പം ചേര്‍ത്തിരിക്കും. അതായത് ആ10 ഒ14 എന്ന സംയുക്തം ഡെക്കാബോറേന്‍ (14) ആണ്. ഡെക്കാബോറേന്‍ (8), (12), (16) എന്നിവയാണ് മറ്റു ഡെക്കാബോറേനുകള്‍.
+
-
ഡെക്കാബോറേന്‍ (14) നിറമില്ലാത്ത പരലുകളാണ്. ഉരുകല്‍ നില 99.7ത്ഥഇ. സാധാരണ ഊഷ്മാവില്‍ എത്ര കാലം വേണമെങ്കിലും വിഘടനം സംഭവിക്കാതെ ഇരിക്കും. 170ത്ഥഇ -ല്‍ താഴെയുള്ള ഊഷ്മാവിലും ഗണ്യമായ തോതില്‍ വിഘടനം സംഭവിക്കുന്നില്ല. ബോറാക്സില്‍ നിന്ന് ഡൈബോറേന്‍ ഉാവുന്നു. ഡൈബോറേനിന്റെ (ആ2 ഒ6) താപിക വിഘടനം വഴി ഡെക്കാബോറേന്‍ (മറ്റ് ബോറേനുകളും) ലഭിക്കുന്നു.
+
 +
ബോറോണും ഹൈഡ്രജനും അടങ്ങുന്ന സംയുക്തം. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു തന്മാത്രയില്‍ പത്ത് ബോറോണ്‍ അണുക്കളുണ്ടായിരിക്കും. എന്നാല്‍ ഹൈഡ്രജന്‍ അണുക്കളുടെ എണ്ണം വ്യത്യസ്തമാവാറുള്ളതുകൊണ്ട് ആ വിവരം പേരിനൊപ്പം ചേര്‍ത്തിരിക്കും. അതായത് B&<sub>10</sub> h<sub>14</sub> എന്ന സംയുക്തം ഡെക്കാബോറേന്‍ (14) ആണ്. ഡെക്കാബോറേന്‍ (8), (12), (16) എന്നിവയാണ് മറ്റു ഡെക്കാബോറേനുകള്‍.
 +
 +
ഡെക്കാബോറേന്‍ (14) നിറമില്ലാത്ത പരലുകളാണ്. ഉരുകല്‍ നില 99.7&deg;C. സാധാരണ ഊഷ്മാവില്‍ എത്ര കാലം വേണമെങ്കിലും വിഘടനം സംഭവിക്കാതെ ഇരിക്കും. 170&deg;C -ല്‍ താഴെയുള്ള ഊഷ്മാവിലും ഗണ്യമായ തോതില്‍ വിഘടനം സംഭവിക്കുന്നില്ല. ബോറാക്സില്‍ നിന്ന് ഡൈബോറേന്‍ ഉണ്ടാവുന്നു. ഡൈബോറേനിന്റെ (B<sub>2</sub> h<sub>6</sub>) താപിക വിഘടനം വഴി ഡെക്കാബോറേന്‍ (മറ്റ് ബോറേനുകളും) ലഭിക്കുന്നു.
പല വിധ വിഘടനങ്ങളും പോളിമറീകരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പ്രക്രിയ.
പല വിധ വിഘടനങ്ങളും പോളിമറീകരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പ്രക്രിയ.
-
ഡെക്കാബോറേന്‍ (14) വിലപ്പെട്ട ഒരു ഇന്ധനമാണ്. കാര്‍ബണിക സംയുക്തങ്ങളുമായി മിശ്രണം ചെയ്ത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാറ്ു. ഉയര്‍ന്ന ദഹനതാപം, നിര്‍ഗമന വാതകങ്ങളുടെ വളരെ ചെറിയ തന്മാത്രാഭാരം എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് റോക്കറ്റ് എന്‍ജിന് സവിശേഷമായ ആവേഗം നല്‍കുന്നു. തത്ഫലമായി മിസൈല്‍ ദീര്‍ഘദൂരത്തേക്ക് വിക്ഷേപിക്കപ്പെടുന്നു.
+
ഡെക്കാബോറേന്‍ (14) വിലപ്പെട്ട ഒരു ഇന്ധനമാണ്. കാര്‍ബണിക സംയുക്തങ്ങളുമായി മിശ്രണം ചെയ്ത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന ദഹനതാപം, നിര്‍ഗമന വാതകങ്ങളുടെ വളരെ ചെറിയ തന്മാത്രാഭാരം എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് റോക്കറ്റ് എന്‍ജിന് സവിശേഷമായ ആവേഗം നല്‍കുന്നു. തത്ഫലമായി മിസൈല്‍ ദീര്‍ഘദൂരത്തേക്ക് വിക്ഷേപിക്കപ്പെടുന്നു.

09:54, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെക്കാബോറേന്‍

Decaborane

ബോറോണും ഹൈഡ്രജനും അടങ്ങുന്ന സംയുക്തം. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു തന്മാത്രയില്‍ പത്ത് ബോറോണ്‍ അണുക്കളുണ്ടായിരിക്കും. എന്നാല്‍ ഹൈഡ്രജന്‍ അണുക്കളുടെ എണ്ണം വ്യത്യസ്തമാവാറുള്ളതുകൊണ്ട് ആ വിവരം പേരിനൊപ്പം ചേര്‍ത്തിരിക്കും. അതായത് B&10 h14 എന്ന സംയുക്തം ഡെക്കാബോറേന്‍ (14) ആണ്. ഡെക്കാബോറേന്‍ (8), (12), (16) എന്നിവയാണ് മറ്റു ഡെക്കാബോറേനുകള്‍.

ഡെക്കാബോറേന്‍ (14) നിറമില്ലാത്ത പരലുകളാണ്. ഉരുകല്‍ നില 99.7°C. സാധാരണ ഊഷ്മാവില്‍ എത്ര കാലം വേണമെങ്കിലും വിഘടനം സംഭവിക്കാതെ ഇരിക്കും. 170°C -ല്‍ താഴെയുള്ള ഊഷ്മാവിലും ഗണ്യമായ തോതില്‍ വിഘടനം സംഭവിക്കുന്നില്ല. ബോറാക്സില്‍ നിന്ന് ഡൈബോറേന്‍ ഉണ്ടാവുന്നു. ഡൈബോറേനിന്റെ (B2 h6) താപിക വിഘടനം വഴി ഡെക്കാബോറേന്‍ (മറ്റ് ബോറേനുകളും) ലഭിക്കുന്നു.

പല വിധ വിഘടനങ്ങളും പോളിമറീകരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പ്രക്രിയ. ഡെക്കാബോറേന്‍ (14) വിലപ്പെട്ട ഒരു ഇന്ധനമാണ്. കാര്‍ബണിക സംയുക്തങ്ങളുമായി മിശ്രണം ചെയ്ത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന ദഹനതാപം, നിര്‍ഗമന വാതകങ്ങളുടെ വളരെ ചെറിയ തന്മാത്രാഭാരം എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് റോക്കറ്റ് എന്‍ജിന് സവിശേഷമായ ആവേഗം നല്‍കുന്നു. തത്ഫലമായി മിസൈല്‍ ദീര്‍ഘദൂരത്തേക്ക് വിക്ഷേപിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍