This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19) ഊരരശീ റശ ആൌീിശിലെഴിമ ഇറ്റാലിയന്‍ ചിത്...)
വരി 1: വരി 1:
-
ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)
+
=ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)=
-
ഊരരശീ റശ ആൌീിശിലെഴിമ
+
Duhring,Eugen Karl
-
ഇറ്റാലിയന്‍ ചിത്രകാരന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് പരാമര്‍ശിച്ചിട്ട്ു. ഇരുവശത്തും ചിത്രരചന നടത്തിയ ഈ പാനലിന്റെ മുന്‍ഭാഗത്ത് കന്യാമറിയത്തിന്റേയും ശിശുവിന്റേയും മാലാഖമാരുടേയും മറ്റും ചിത്രമാണുള്ളത്. മറുഭാഗത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ സംബന്ധിക്കുന്ന ഇരുപത്തിയാറു ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളും അതിവിദഗ്ധമായ രചനയും ഈ ചിത്രത്തെ ഏറെ മഹത്തരമാക്കുന്നു.
+
 
-
ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും കടുെത്തിട്ടുങ്കിെലും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ച് ചിത്രരചന നടത്തിയതിന് സൂചനകള്‍ ലഭ്യമാണ്.
+
ഇറ്റാലിയന്‍ ചിത്രകാരന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ''ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി'' എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് പരാമര്‍ശിച്ചിട്ടുണ്ട്. ഇരുവശത്തും ചിത്രരചന നടത്തിയ ഈ പാനലിന്റെ മുന്‍ഭാഗത്ത് കന്യാമറിയത്തിന്റേയും ശിശുവിന്റേയും മാലാഖമാരുടേയും മറ്റും ചിത്രമാണുള്ളത്. മറുഭാഗത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ സംബന്ധിക്കുന്ന ഇരുപത്തിയാറു ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളും അതിവിദഗ്ധമായ രചനയും ഈ ചിത്രത്തെ ഏറെ മഹത്തരമാക്കുന്നു.
 +
ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും കടുെത്തിട്ടുങ്കിണ്ടെലും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ച് ചിത്രരചന നടത്തിയതിന് സൂചനകള്‍ ലഭ്യമാണ്.
 +
 
സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്.
സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്.

06:47, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)

Duhring,Eugen Karl

ഇറ്റാലിയന്‍ ചിത്രകാരന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് പരാമര്‍ശിച്ചിട്ടുണ്ട്. ഇരുവശത്തും ചിത്രരചന നടത്തിയ ഈ പാനലിന്റെ മുന്‍ഭാഗത്ത് കന്യാമറിയത്തിന്റേയും ശിശുവിന്റേയും മാലാഖമാരുടേയും മറ്റും ചിത്രമാണുള്ളത്. മറുഭാഗത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ സംബന്ധിക്കുന്ന ഇരുപത്തിയാറു ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളും അതിവിദഗ്ധമായ രചനയും ഈ ചിത്രത്തെ ഏറെ മഹത്തരമാക്കുന്നു. ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും കടുെത്തിട്ടുങ്കിണ്ടെലും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ച് ചിത്രരചന നടത്തിയതിന് സൂചനകള്‍ ലഭ്യമാണ്.

സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍