This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുഷാംപ്, മാര്‍സല്‍ (1887 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡുഷാംപ്, മാര്‍സല്‍ (1887 - 1968) ഊരവമാു, ങമൃരലഹ ഫ്രഞ്ച് അമേരിക്കന്‍ ചിത്രകാരന...)
വരി 1: വരി 1:
-
ഡുഷാംപ്, മാര്‍സല്‍ (1887 - 1968)
+
=ഡുഷാംപ്, മാര്‍സല്‍ (1887 - 1968)=
-
ഊരവമാു, ങമൃരലഹ
+
Duchamp,Marcel
-
ഫ്രഞ്ച് അമേരിക്കന്‍ ചിത്രകാരന്‍. പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാര്‍സലിന്റെ ചിത്രരചനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകര്‍ഷിച്ചവയാണ്. 20-ാം ശ.-ത്തിലെ പ്രമുഖരായ ചിത്രകാരന്മാര്‍ക്കിടയില്‍ സ്ഥാനം നേടിയ മാര്‍സലിന്റെ രചനകള്‍ ഫിലാഡല്‍ഫിയായിലെ ചിത്രകലാ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ട്ു.  
+
 
 +
ഫ്രഞ്ച് അമേരിക്കന്‍ ചിത്രകാരന്‍. പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാര്‍സലിന്റെ ചിത്രരചനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകര്‍ഷിച്ചവയാണ്. 20-ാം ശ.-ത്തിലെ പ്രമുഖരായ ചിത്രകാരന്മാര്‍ക്കിടയില്‍ സ്ഥാനം നേടിയ മാര്‍സലിന്റെ രചനകള്‍ ഫിലാഡല്‍ഫിയായിലെ ചിത്രകലാ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.  
 +
 
'ന്യൂഡ് ഡിസെന്റിങ് ദ് സ്റ്റെയര്‍കേസ്, നമ്പര്‍ 2' എന്ന ചിത്രത്തിലൂടെയാണ് മാര്‍സല്‍ ഏറെ ജനശ്രദ്ധ നേടിയത്. ക്യൂബിസവും ഫ്യൂച്ചറിസവും സംയോജിക്കുന്ന ഒരു ചിത്രരചനാരീതിയാണിത്. 1913-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന മോഡേണ്‍ ആര്‍ട്ടിന്റെ ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍ ഇതൊരു വിവാദചിത്രമായി മാറുകയുായി. ഇക്കാലത്തുതന്നെ ഒരു സ്റ്റൂളിനുമുകളില്‍ സൈക്കിള്‍ ടയര്‍ ഘടിപ്പിച്ച് 'റെഡിമെയ്ഡ്' എന്ന പേരില്‍ ഒരു കലാസൃഷ്ടി നടത്തുകയുായി. പില്ക്കാലത്ത് പരമ്പരാഗത ചിത്രരചനാ മാര്‍ഗങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു.

1915 മുതല്‍ 23 വരെ ന്യൂയോര്‍ക്കില്‍ താമസിച്ച മാര്‍സല്‍ അവിടത്തെ ദാദാപ്രസ്ഥാനത്തിന്റെ നായകനായി മാറി 'ബോട്ടില്‍ റാക്ക്', 'ഫൌന്‍' എന്നീ റെഡിമെയ്ഡ് സൃഷ്ടികള്‍ക്ക് ഇക്കാലത്താണ് രൂപംനല്‍കിയത്. 1919-ല്‍ 'മൊണാലിസാ' ചിത്രം വരച്ച് അതിനു മീശയും താടിയും നല്‍കിയത് മറ്റൊരു വിവാദത്തിനിടയാക്കി. ജീവിതം അര്‍ഥരഹിതമായ അസംബന്ധമാണെന്നു വിശ്വസിച്ച മാര്‍സല്‍ ചിത്രകലാമൂല്യങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവഗണിക്കപ്പെട്ട വസ്തുക്കളെ തിരഞ്ഞു പിടിച്ച് കലാസൃഷ്ടികളാക്കി മാറ്റാന്‍ കലാകാരനു കഴിയുമെന്നദ്ദേഹം പ്രഖ്യാപിച്ചു.

'ദ് ബ്രൈഡ് സ്ട്രിപ്ഡ് ബെയര്‍ ബൈ ഹെര്‍ ബാച്ചലേര്‍സ്, ഈവന്‍' എന്ന പേരില്‍ ഗ്ളാസ് ഉപയോഗിച്ചു നടത്തിയ കലാസൃഷ്ടിയാണ് മാര്‍സലിന്റെ ഒരു മുഖ്യസംഭാവന. 'ദ് ലാര്‍ജ് ഗ്ളാസ്' എന്ന പേരിലും ഈ കലാസൃഷ്ടി അറിയപ്പെടുന്നു. നിഗൂഢതയാര്‍ന്ന ഒരു തമാശയായിട്ടാണ് പലരും ഈ കലാസൃഷ്ടിയെ കാണുന്നത്.

അവസാനകാലത്ത് കലാസൃഷ്ടികളില്‍നിന്നു പിന്തിരിഞ്ഞ മാര്‍സല്‍ ചെസ്സ് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച ചെസ്സ് കളിക്കാരനായി മാറിയ ഇദ്ദേഹം നാല് ചെസ്സ് ഒളിംപിയാഡുകളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുകയുായി.
+
 
 +
അവസാനകാലത്ത് കലാസൃഷ്ടികളില്‍നിന്നു പിന്തിരിഞ്ഞ മാര്‍സല്‍ ചെസ്സ് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച ചെസ്സ് കളിക്കാരനായി മാറിയ ഇദ്ദേഹം നാല് ചെസ്സ് ഒളിംപിയാഡുകളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുകയുണ്ടായി.
 +
 
20-ാം ശ.-ത്തിലെ ചിത്രരചനാസങ്കല്പനങ്ങളില്‍ വിപ്ളവകരമായപരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച കലാകാരനാണ് മാര്‍സല്‍ ഡുഷാംപ്.

06:39, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുഷാംപ്, മാര്‍സല്‍ (1887 - 1968)

Duchamp,Marcel

ഫ്രഞ്ച് അമേരിക്കന്‍ ചിത്രകാരന്‍. പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാര്‍സലിന്റെ ചിത്രരചനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകര്‍ഷിച്ചവയാണ്. 20-ാം ശ.-ത്തിലെ പ്രമുഖരായ ചിത്രകാരന്മാര്‍ക്കിടയില്‍ സ്ഥാനം നേടിയ മാര്‍സലിന്റെ രചനകള്‍ ഫിലാഡല്‍ഫിയായിലെ ചിത്രകലാ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

'ന്യൂഡ് ഡിസെന്റിങ് ദ് സ്റ്റെയര്‍കേസ്, നമ്പര്‍ 2' എന്ന ചിത്രത്തിലൂടെയാണ് മാര്‍സല്‍ ഏറെ ജനശ്രദ്ധ നേടിയത്. ക്യൂബിസവും ഫ്യൂച്ചറിസവും സംയോജിക്കുന്ന ഒരു ചിത്രരചനാരീതിയാണിത്. 1913-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന മോഡേണ്‍ ആര്‍ട്ടിന്റെ ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍ ഇതൊരു വിവാദചിത്രമായി മാറുകയുായി. ഇക്കാലത്തുതന്നെ ഒരു സ്റ്റൂളിനുമുകളില്‍ സൈക്കിള്‍ ടയര്‍ ഘടിപ്പിച്ച് 'റെഡിമെയ്ഡ്' എന്ന പേരില്‍ ഒരു കലാസൃഷ്ടി നടത്തുകയുായി. പില്ക്കാലത്ത് പരമ്പരാഗത ചിത്രരചനാ മാര്‍ഗങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. 1915 മുതല്‍ 23 വരെ ന്യൂയോര്‍ക്കില്‍ താമസിച്ച മാര്‍സല്‍ അവിടത്തെ ദാദാപ്രസ്ഥാനത്തിന്റെ നായകനായി മാറി 'ബോട്ടില്‍ റാക്ക്', 'ഫൌന്‍' എന്നീ റെഡിമെയ്ഡ് സൃഷ്ടികള്‍ക്ക് ഇക്കാലത്താണ് രൂപംനല്‍കിയത്. 1919-ല്‍ 'മൊണാലിസാ' ചിത്രം വരച്ച് അതിനു മീശയും താടിയും നല്‍കിയത് മറ്റൊരു വിവാദത്തിനിടയാക്കി. ജീവിതം അര്‍ഥരഹിതമായ അസംബന്ധമാണെന്നു വിശ്വസിച്ച മാര്‍സല്‍ ചിത്രകലാമൂല്യങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവഗണിക്കപ്പെട്ട വസ്തുക്കളെ തിരഞ്ഞു പിടിച്ച് കലാസൃഷ്ടികളാക്കി മാറ്റാന്‍ കലാകാരനു കഴിയുമെന്നദ്ദേഹം പ്രഖ്യാപിച്ചു.

'ദ് ബ്രൈഡ് സ്ട്രിപ്ഡ് ബെയര്‍ ബൈ ഹെര്‍ ബാച്ചലേര്‍സ്, ഈവന്‍' എന്ന പേരില്‍ ഗ്ളാസ് ഉപയോഗിച്ചു നടത്തിയ കലാസൃഷ്ടിയാണ് മാര്‍സലിന്റെ ഒരു മുഖ്യസംഭാവന. 'ദ് ലാര്‍ജ് ഗ്ളാസ്' എന്ന പേരിലും ഈ കലാസൃഷ്ടി അറിയപ്പെടുന്നു. നിഗൂഢതയാര്‍ന്ന ഒരു തമാശയായിട്ടാണ് പലരും ഈ കലാസൃഷ്ടിയെ കാണുന്നത്.

അവസാനകാലത്ത് കലാസൃഷ്ടികളില്‍നിന്നു പിന്തിരിഞ്ഞ മാര്‍സല്‍ ചെസ്സ് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച ചെസ്സ് കളിക്കാരനായി മാറിയ ഇദ്ദേഹം നാല് ചെസ്സ് ഒളിംപിയാഡുകളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുകയുണ്ടായി.

20-ാം ശ.-ത്തിലെ ചിത്രരചനാസങ്കല്പനങ്ങളില്‍ വിപ്ളവകരമായപരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച കലാകാരനാണ് മാര്‍സല്‍ ഡുഷാംപ്.

താളിന്റെ അനുബന്ധങ്ങള്‍