This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുഫേ, ഗീയോം (1400 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡുഫേ, ഗീയോം (1400 - 74) ഊളമ്യ, ഏൌശഹഹമൌാല ഡച്ച് സംഗീതരചയിതാവ്. ബര്‍ഗിയന്‍ സ്കൂ...)
വരി 1: വരി 1:
-
ഡുഫേ, ഗീയോം (1400 - 74)
+
=ഡുഫേ, ഗീയോം (1400 - 74)=
-
ഊളമ്യ, ഏൌശഹഹമൌാല
+
Dufay,Guillaume
-
ഡച്ച് സംഗീതരചയിതാവ്. ബര്‍ഗിയന്‍ സ്കൂളിന്റെ പ്രതിനിധിയായ ഡുഫേ നവോത്ഥാന കാലത്തെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ്. വിദ്യാഭ്യാസത്തിനുശേഷം കമ്പ്രായ് കതീഡ്രലില്‍ പുരോഹിതനായും പില്ക്കാലത്ത് ചാപ്പല്‍ മാസ്റ്ററായും സേവനമനുഷ്ഠിച്ചു. പാരിസിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഡുഫേ റോമിലെ പോപ്പിന്റെ സംഗീതസഭയില്‍ അംഗമായി. 1438-44 കാലയളവില്‍ സവോയിലെ ഡ്യൂക്കിനുവിേ സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ടൂറിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നേടി.
+
 
 +
ഡച്ച് സംഗീതരചയിതാവ്. ബര്‍ഗിയന്‍ സ്കൂളിന്റെ പ്രതിനിധിയായ ഡുഫേ നവോത്ഥാന കാലത്തെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ്. വിദ്യാഭ്യാസത്തിനുശേഷം കമ്പ്രായ് കതീഡ്രലില്‍ പുരോഹിതനായും പില്ക്കാലത്ത് ചാപ്പല്‍ മാസ്റ്ററായും സേവനമനുഷ്ഠിച്ചു. പാരിസിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഡുഫേ റോമിലെ പോപ്പിന്റെ സംഗീതസഭയില്‍ അംഗമായി. 1438-44 കാലയളവില്‍ സവോയിലെ ഡ്യൂക്കിനുവേണ്ടി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ടൂറിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നേടി.
 +
 
സംഗീതത്തിനുപുറമേ പാണ്ഡിത്യത്തിലും മുന്നിട്ടു നിന്ന ഡുഫേയെ ഏവരും ആദരിച്ചിരുന്നു. പള്ളികളില്‍ പല ഉയര്‍ന്ന സ്ഥാനങ്ങളും അദ്ദേഹത്തിനു ലഭിച്ചു. 1438-ല്‍ കമ്പ്രായ് പ്രതിനിധി എന്ന നിലയില്‍ ബേസല്‍ കൌണ്‍സിലില്‍ പങ്കെടുത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ഡുഫേയ്ക്ക് വിവിധ പള്ളിസഭകളില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പ്രസിദ്ധരായ പല സംഗീതജ്ഞന്മാരുടെയും അധ്യാപകനായി മാറിയ ഡുഫേ കതീഡ്രലിന്റെ കാനണ്‍ എന്ന നിലയില്‍ കമ്പ്രായില്‍ താമസമുറപ്പിച്ചു.

മതപരമായ സംഗീതത്തിലെന്നപോലെ മതേതര സംഗീതത്തിലും ഡുഫേ ഒരുപോലെ വൈദഗ്ധ്യം കാട്ടി. പൂര്‍ണതയുള്ള എട്ടു മാസ്സുകള്‍ ഇദ്ദേഹത്തിന്റെ സംഭാവനയായ്ു. കൂടാതെ രു കന്യകമറിയസ്തോത്രങ്ങളും എണ്‍പത്തിയേഴ് മംഗളഗീതങ്ങളും ഡുഫേ രചിക്കുകയുായി. മതേതര രചനകളില്‍ അധികവും ഫ്രഞ്ച് ഭാഷയിലാണ്; ചിലത് ഇറ്റാലിയനിലും.
+
 
-
1474 ന. 27-ന് ഡുഫേ അന്തരിച്ചു. 1976-ല്‍ പ്രസിദ്ധീകരിച്ച മ്യൂസിക്ക് ഇന്‍ ദ് റിനയ്സാന്‍സ് എന്ന കൃതിയില്‍ ഡൂഫേയുടെ സംഭാവനകളെ വിശദമായി വിലയിരുത്തിയിട്ട്ു
+
മതപരമായ സംഗീതത്തിലെന്നപോലെ മതേതര സംഗീതത്തിലും ഡുഫേ ഒരുപോലെ വൈദഗ്ധ്യം കാട്ടി. പൂര്‍ണതയുള്ള എട്ടു മാസ്സുകള്‍ ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. കൂടാതെ രു കന്യകമറിയസ്തോത്രങ്ങളും എണ്‍പത്തിയേഴ് മംഗളഗീതങ്ങളും ഡുഫേ രചിക്കുകയുണ്ടായി. മതേതര രചനകളില്‍ അധികവും ഫ്രഞ്ച് ഭാഷയിലാണ്; ചിലത് ഇറ്റാലിയനിലും.
 +
 
 +
1474 ന. 27-ന് ഡുഫേ അന്തരിച്ചു. 1976-ല്‍ പ്രസിദ്ധീകരിച്ച മ്യൂസിക്ക് ''ഇന്‍ ദ് റിനയ്സാന്‍സ്'' എന്ന കൃതിയില്‍ ഡൂഫേയുടെ സംഭാവനകളെ വിശദമായി വിലയിരുത്തിയിട്ടുണ്ട്

05:56, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുഫേ, ഗീയോം (1400 - 74)

Dufay,Guillaume

ഡച്ച് സംഗീതരചയിതാവ്. ബര്‍ഗിയന്‍ സ്കൂളിന്റെ പ്രതിനിധിയായ ഡുഫേ നവോത്ഥാന കാലത്തെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ്. വിദ്യാഭ്യാസത്തിനുശേഷം കമ്പ്രായ് കതീഡ്രലില്‍ പുരോഹിതനായും പില്ക്കാലത്ത് ചാപ്പല്‍ മാസ്റ്ററായും സേവനമനുഷ്ഠിച്ചു. പാരിസിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഡുഫേ റോമിലെ പോപ്പിന്റെ സംഗീതസഭയില്‍ അംഗമായി. 1438-44 കാലയളവില്‍ സവോയിലെ ഡ്യൂക്കിനുവേണ്ടി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ടൂറിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നേടി.

സംഗീതത്തിനുപുറമേ പാണ്ഡിത്യത്തിലും മുന്നിട്ടു നിന്ന ഡുഫേയെ ഏവരും ആദരിച്ചിരുന്നു. പള്ളികളില്‍ പല ഉയര്‍ന്ന സ്ഥാനങ്ങളും അദ്ദേഹത്തിനു ലഭിച്ചു. 1438-ല്‍ കമ്പ്രായ് പ്രതിനിധി എന്ന നിലയില്‍ ബേസല്‍ കൌണ്‍സിലില്‍ പങ്കെടുത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ഡുഫേയ്ക്ക് വിവിധ പള്ളിസഭകളില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പ്രസിദ്ധരായ പല സംഗീതജ്ഞന്മാരുടെയും അധ്യാപകനായി മാറിയ ഡുഫേ കതീഡ്രലിന്റെ കാനണ്‍ എന്ന നിലയില്‍ കമ്പ്രായില്‍ താമസമുറപ്പിച്ചു.

മതപരമായ സംഗീതത്തിലെന്നപോലെ മതേതര സംഗീതത്തിലും ഡുഫേ ഒരുപോലെ വൈദഗ്ധ്യം കാട്ടി. പൂര്‍ണതയുള്ള എട്ടു മാസ്സുകള്‍ ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. കൂടാതെ രു കന്യകമറിയസ്തോത്രങ്ങളും എണ്‍പത്തിയേഴ് മംഗളഗീതങ്ങളും ഡുഫേ രചിക്കുകയുണ്ടായി. മതേതര രചനകളില്‍ അധികവും ഫ്രഞ്ച് ഭാഷയിലാണ്; ചിലത് ഇറ്റാലിയനിലും.

1474 ന. 27-ന് ഡുഫേ അന്തരിച്ചു. 1976-ല്‍ പ്രസിദ്ധീകരിച്ച മ്യൂസിക്ക് ഇന്‍ ദ് റിനയ്സാന്‍സ് എന്ന കൃതിയില്‍ ഡൂഫേയുടെ സംഭാവനകളെ വിശദമായി വിലയിരുത്തിയിട്ടുണ്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍