This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുപോണ്ട് ഡനേമോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡുപോണ്ട് ഡനേമോ)
 
വരി 1: വരി 1:
-
=ഡുപോണ്ട് ഡനേമോ=
 
-
DuPont de Nemours
 
-
ഒരു അമേരിക്കന്‍ വ്യവസായസ്ഥാപനം. ഇ. ഐ. ഡുപോണ്ട് ദ് നെമൂഴ്സ് ആന്‍ഡ് കമ്പനി എന്നാണ് പൂര്‍ണമായ പേര്. 1739-ല്‍ പാരിസില്‍ ജനിച്ച പിയരെ സാമുവല്‍ ഡുപോണ്ട് ആണ് കമ്പനിയുടെ സ്ഥാപകന്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ ഇദ്ദേഹം, ഫ്രഞ്ചുവിപ്ലവത്തിനുമുമ്പ് രണ്ടുതവണ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാരിസില്‍ അച്ചടി-പ്രസിദ്ധീകരണ വ്യവസായം നടത്തിയിരുന്നു. ഫ്രഞ്ചുവിപ്ലവത്തെ തുടര്‍ന്ന്, 1799-ല്‍ അമേരിക്കയിലേക്കു കുടിയേറി. അമേരിക്കയില്‍ ഒഹായോ നദിക്കുസമീപം ഒരു കോളനി സ്ഥാപിക്കാനുള്ള ഡുപോണ്ടിന്റെ പദ്ധതി പരാജയപ്പെട്ടു. 1802-ല്‍ പാരിസിലേക്കു മടങ്ങി. നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്, താത്ക്കാലിക ഗവണ്‍മെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ 1851-ല്‍ നെപ്പോളിയന്‍ അധികാരത്തിലേക്കു തിരിച്ചുവന്നതിനെത്തുടര്‍ന്ന് ഡുപോണ്ട് അമേരിക്കയിലേക്കു കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
 
-
[[Image:Dupond.png|200x150px|left|thumb|‌പീയരെ സാമുവല്‍ ഡുപോണ്ട്]]
 

Current revision as of 06:43, 29 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍