This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുപോണ്ട് ഡനേമോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെ.) (ഡുപ്ോ ഡനേമോ moved to ഡുപോണ്ട് ഡനേമോ: ഡുപോണ്ട് ഡനേമോ)
(ഡുപോണ്ട് ഡനേമോ)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡുപ്ോ ഡനേമോ
+
 
-
ഊജീി റലിലാീൌൃ
+
-
ഒരു അമേരിക്കന്‍ വ്യവസായസ്ഥാപനം. ഇ. ഐ. ഡുപ്ോ ദ് നെമൂഴ്സ് ആന്‍ഡ് കമ്പനി എന്നാണ് പൂര്‍ണമായ പേര്. 1739-ല്‍ പാരിസില്‍ ജനിച്ച പിയരെ സാമുവല്‍ ഡുപ്ോ ആണ് കമ്പനിയുടെ സ്ഥാപകന്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ ഇദ്ദേഹം, ഫ്രഞ്ചുവിപ്ളവത്തിനുമുമ്പ് രുതവണ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ട്ു. പാരിസില്‍ അച്ചടി-പ്രസിദ്ധീകരണ വ്യവസായം നടത്തിയിരുന്നു. ഫ്രഞ്ചുവിപ്ളവത്തെ തുടര്‍ന്ന്, 1799-ല്‍ അമേരിക്കയിലേക്കു കുടിയേറി. അമേരിക്കയില്‍ ഒഹായോ നദിക്കുസമീപം ഒരു കോളനി സ്ഥാപിക്കാനുള്ള ഡുപാിേന്റെ പദ്ധതി പരാജയപ്പെട്ടു. 1802-ല്‍ പാരിസിലേക്കു മടങ്ങി. നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്, താത്ക്കാലിക ഗവണ്‍മെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ 1851-ല്‍ നെപ്പോളിയന്‍ അധികാരത്തിലേക്കു തിരിച്ചുവന്നതിനെത്തുടര്‍ന്ന് ഡുപ്ോ അമേരിക്കയിലേക്കു കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
+
-
ഡുപാിേന്റെ ഇളയ മകനായ എല്യുതേ ഐനീ ഡുപ്ോ ആണ് അമേരിക്കയില്‍ വെടിമരുന്നു നിര്‍മാണശാല ആരംഭിച്ചത്. ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വെടിമരുന്നു നിര്‍മിച്ചത് ഈ കമ്പനിയാണ്. ഐനീ ഡൂപാിേന്റെ മകനായ ഹെന്റി ഡുപാിേന്റെ നേതൃത്വത്തില്‍ കമ്പനി, അമേരിക്കയിലെ വന്‍കിട വ്യവസായശൃംഖലയായി വളര്‍ന്നു. പെയിന്റുകള്‍, ഡൈകള്‍, പ്ളാസ്റ്റിക്, സിന്തറ്റിക് നാരുകള്‍, മറ്റു രാസവസ്തുക്കള്‍ എന്നീ മേഖലകളിലേക്കു കൂടി കമ്പനി വിപുലീകൃതമായി. അമേരിക്കയുടെ അറ്റോമിക് വികസനപദ്ധതിയില്‍ ഗവണ്‍മെന്റുമായി സഹകരിച്ചു.  അണുബോംബിന്റെ പ്രധാന അസംസ്കൃതവസ്തുവായ പ്ളൂട്ടോണിയം നിര്‍മിച്ചത് ഡുപ്ോ കമ്പനിയുടെ അനുബന്ധസ്ഥാപനമായ ഹാന്‍ഫോര്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്സ് ആണ്. അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകയായ ജനറല്‍ മോട്ടോഴ്സിനു ഡുപ്ോ വ്യവസായശൃംഖലയില്‍ ഗണ്യമായ ഓഹരി ഉടമസ്ഥതയ്ു.
+

Current revision as of 06:43, 29 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍