This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീക്കിന്‍, ആല്‍ഫ്രഡ് (1856 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡീക്കിന്‍, ആല്‍ഫ്രഡ് (1856 - 1919) ഉലമസശി, അഹളൃലറ ആസ്റ്റ്രേലിയയിലെ മുന്‍ രാഷ...)
 
വരി 1: വരി 1:
-
ഡീക്കിന്‍, ആല്‍ഫ്രഡ് (1856 - 1919)
+
=ഡീക്കിന്‍, ആല്‍ഫ്രഡ് (1856 - 1919)=
 +
Deakin,Alfred
-
ഉലമസശി, അഹളൃലറ
+
ആസ്റ്റ്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ്. ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതല്‍ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിക്റ്റോറിയയിലെ ഫിറ്റ്സ്റോയില്‍ (Fitzroy) 1856 ആഗ. 3-നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1877-ല്‍
 +
[[Image:Deakin Alfred.png|200px|left|thumb|ആല്‍ഫ്രഡ് ഡീക്കിന്‍]]
 +
അഭിഭാഷകനായി. സ്ക്കൂള്‍ അധ്യാപകനായും പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും ഇദ്ദേഹം മികച്ച പാണ്ഡിത്യം നേടിയിരുന്നു. 1880-കളിലാണ് ആല്‍ഫ്രഡ് ഡീക്കിന്‍ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തനമാരംഭിച്ചത്. ഇദ്ദേഹം ഒരു ലിബറല്‍ പക്ഷക്കാരനായിരുന്നു. വിക്റ്റോറിയ പ്രവിശ്യയിലെ നിയമസഭയില്‍ 1880-ല്‍ അംഗമായി. തുടര്‍ന്ന് നിരവധി പ്രധാന പദവികള്‍ വഹിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. വിക്റ്റോറിയയില്‍ ജലസേചന മന്ത്രിയായിരിക്കെ ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ജലസേചനം സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയന്‍ ഫെഡറേഷന്‍ സ്ഥാപിതമാകുന്നതിനുവേണ്ടി ഇദ്ദേഹം 1890 കളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ആസ്റ്റ്രേലിയന്‍ ഫെഡറല്‍ കോമണ്‍വെല്‍ത്തിനെ സംബന്ധിച്ച നിയമം ബ്രിട്ടിഷ് പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ 1900-ല്‍ ലണ്ടനിലേക്കു പോയ ആറംഗ പ്രതിനിധി സംഘത്തില്‍ ആല്‍ഫ്രഡ് ഡീക്കിനും അംഗമായിരുന്നു. കോമ ണ്‍വെല്‍ത്ത് സ്ഥാപിതമായതോടെ അതിന്റെ ആദ്യത്തെ അറ്റോര്‍ണി ജനറലായി 1901 മുതല്‍ 03 വരെ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സര്‍ എഡ്മണ്ട് ബാര്‍ട്ടന്‍ വിരമിച്ചശേഷം ഇദ്ദേഹം 1903-ല്‍ ആസ്റ്റ്രേലിയയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായി നിയുക്തനായി. ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം മൂന്നു തവണ (1903-04, 1905-08, 1909-10) പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ സാമൂഹിക നിയമ നിര്‍മാണത്തിനുവേണ്ടിയും ആസ്റ്റ്രേലിയന്‍ നാവികസേന രൂപവത്കരിക്കുന്നതിനുവേണ്ടിയുമുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെയധികം ശ്രദ്ധേയമായിത്തീര്‍ന്നത്. 1910-ല്‍ അധികാരമൊഴിഞ്ഞ ശേഷവും രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം 1913-ല്‍ ഈ രംഗത്തുനിന്നു വിരമിക്കേണ്ടിവന്നു. ഇറിഗേഷന്‍ ഇന്‍ വെസ്റ്റേണ്‍ അമേരിക്ക (1855), ഇറിഗേഷന്‍ ഇന്‍ ഇന്ത്യ (1892), ഇറിഗേഷന്‍ ഇന്‍ ആസ്റ്റ്രേലിയ (1893), ടെമ്പിള്‍ ആന്‍ഡ് ടോംബ് ഇന്‍ ഇന്ത്യ (1894) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1919 ഒ. 7-ന് ഇദ്ദേഹം മെല്‍ബണില്‍ നിര്യാതനായി.
-
ആസ്റ്റ്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ്. ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതല്‍ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിക്റ്റോറിയയിലെ ഫിറ്റ്സ്റോയില്‍ (എശ്വൃീ്യ) 1856 ആഗ. 3-നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1877-ല്‍ അഭിഭാഷകനായി. സ്ക്കൂള്‍ അധ്യാപകനായും പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും ഇദ്ദേഹം മികച്ച പാണ്ഡിത്യം നേടിയിരുന്നു. 1880-കളിലാണ് ആല്‍ഫ്രഡ് ഡീക്കിന്‍ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തനമാരംഭിച്ചത്. ഇദ്ദേഹം ഒരു ലിബറല്‍ പക്ഷക്കാരനായിരുന്നു. വിക്റ്റോറിയ പ്രവിശ്യയിലെ നിയമസഭയില്‍ 1880-ല്‍ അംഗമായി. തുടര്‍ന്ന് നിരവധി പ്രധാന പദവികള്‍ വഹിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. വിക്റ്റോറിയയില്‍ ജലസേചന മന്ത്രിയായിരിക്കെ ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ജലസേചനം സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയന്‍ ഫെഡറേഷന്‍ സ്ഥാപിതമാകുന്നതിനുവേണ്ടി ഇദ്ദേഹം 1890 കളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ആസ്റ്റ്രേലിയന്‍ ഫെഡറല്‍ കോമണ്‍വെല്‍ത്തിനെ സംബന്ധിച്ച നിയമം ബ്രിട്ടിഷ് പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ 1900-ല്‍ ലണ്ടനിലേക്കു പോയ ആറംഗ പ്രതിനിധി സംഘത്തില്‍ ആല്‍ഫ്രഡ് ഡീക്കിനും അംഗമായിരുന്നു. കോമ ണ്‍വെല്‍ത്ത് സ്ഥാപിതമായതോടെ അതിന്റെ ആദ്യത്തെ അറ്റോര്‍ണി ജനറലായി 1901 മുതല്‍ 03 വരെ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സര്‍ എഡ്മണ്ട് ബാര്‍ട്ടന്‍ വിരമിച്ചശേഷം ഇദ്ദേഹം 1903-ല്‍ ആസ്റ്റ്രേലിയയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായി നിയുക്തനായി. ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം മൂന്നു തവണ (1903-04, 1905-08, 1909-10) പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ സാമൂഹിക നിയമ നിര്‍മാണത്തിനുവേണ്ടിയും ആസ്റ്റ്രേലിയന്‍ നാവികസേന രൂപവത്കരിക്കുന്നതിനുവേണ്ടിയുമുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെയധികം ശ്രദ്ധേയമായിത്തീര്‍ന്നത്. 1910-ല്‍ അധികാരമൊഴിഞ്ഞ ശേഷവും രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം 1913-ല്‍ ഈ രംഗത്തുനിന്നു വിരമിക്കേണ്ടിവന്നു. ഇറിഗേഷന്‍ ഇന്‍ വെസ്റ്റേണ്‍ അമേരിക്ക (1855), ഇറിഗേഷന്‍ ഇന്‍ ഇന്ത്യ (1892), ഇറിഗേഷന്‍ ഇന്‍ ആസ്റ്റ്രേലിയ (1893), ടെമ്പിള്‍ ആന്‍ഡ് ടോംബ് ഇന്‍ ഇന്ത്യ (1894) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1919 ഒ. 7-ന് ഇദ്ദേഹം മെല്‍ബണില്‍ നിര്യാതനായി.
+
(ഡോ. ബി. സുഗീത, സ.പ.)
-
 
+
-
    (ഡോ. ബി. സുഗീത, സ.പ.)
+

Current revision as of 08:50, 25 നവംബര്‍ 2008

ഡീക്കിന്‍, ആല്‍ഫ്രഡ് (1856 - 1919)

Deakin,Alfred

ആസ്റ്റ്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ്. ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതല്‍ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിക്റ്റോറിയയിലെ ഫിറ്റ്സ്റോയില്‍ (Fitzroy) 1856 ആഗ. 3-നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1877-ല്‍

ആല്‍ഫ്രഡ് ഡീക്കിന്‍

അഭിഭാഷകനായി. സ്ക്കൂള്‍ അധ്യാപകനായും പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും ഇദ്ദേഹം മികച്ച പാണ്ഡിത്യം നേടിയിരുന്നു. 1880-കളിലാണ് ആല്‍ഫ്രഡ് ഡീക്കിന്‍ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തനമാരംഭിച്ചത്. ഇദ്ദേഹം ഒരു ലിബറല്‍ പക്ഷക്കാരനായിരുന്നു. വിക്റ്റോറിയ പ്രവിശ്യയിലെ നിയമസഭയില്‍ 1880-ല്‍ അംഗമായി. തുടര്‍ന്ന് നിരവധി പ്രധാന പദവികള്‍ വഹിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. വിക്റ്റോറിയയില്‍ ജലസേചന മന്ത്രിയായിരിക്കെ ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ജലസേചനം സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയന്‍ ഫെഡറേഷന്‍ സ്ഥാപിതമാകുന്നതിനുവേണ്ടി ഇദ്ദേഹം 1890 കളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ആസ്റ്റ്രേലിയന്‍ ഫെഡറല്‍ കോമണ്‍വെല്‍ത്തിനെ സംബന്ധിച്ച നിയമം ബ്രിട്ടിഷ് പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ 1900-ല്‍ ലണ്ടനിലേക്കു പോയ ആറംഗ പ്രതിനിധി സംഘത്തില്‍ ആല്‍ഫ്രഡ് ഡീക്കിനും അംഗമായിരുന്നു. കോമ ണ്‍വെല്‍ത്ത് സ്ഥാപിതമായതോടെ അതിന്റെ ആദ്യത്തെ അറ്റോര്‍ണി ജനറലായി 1901 മുതല്‍ 03 വരെ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സര്‍ എഡ്മണ്ട് ബാര്‍ട്ടന്‍ വിരമിച്ചശേഷം ഇദ്ദേഹം 1903-ല്‍ ആസ്റ്റ്രേലിയയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായി നിയുക്തനായി. ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം മൂന്നു തവണ (1903-04, 1905-08, 1909-10) പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ സാമൂഹിക നിയമ നിര്‍മാണത്തിനുവേണ്ടിയും ആസ്റ്റ്രേലിയന്‍ നാവികസേന രൂപവത്കരിക്കുന്നതിനുവേണ്ടിയുമുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെയധികം ശ്രദ്ധേയമായിത്തീര്‍ന്നത്. 1910-ല്‍ അധികാരമൊഴിഞ്ഞ ശേഷവും രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം 1913-ല്‍ ഈ രംഗത്തുനിന്നു വിരമിക്കേണ്ടിവന്നു. ഇറിഗേഷന്‍ ഇന്‍ വെസ്റ്റേണ്‍ അമേരിക്ക (1855), ഇറിഗേഷന്‍ ഇന്‍ ഇന്ത്യ (1892), ഇറിഗേഷന്‍ ഇന്‍ ആസ്റ്റ്രേലിയ (1893), ടെമ്പിള്‍ ആന്‍ഡ് ടോംബ് ഇന്‍ ഇന്ത്യ (1894) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1919 ഒ. 7-ന് ഇദ്ദേഹം മെല്‍ബണില്‍ നിര്യാതനായി.

(ഡോ. ബി. സുഗീത, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍