This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ഹാവ് ലാന്‍ഡ്, ഒളീവിയ മേരി (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡി ഹാവ്ലാന്‍ഡ്, ഒളീവിയ മേരി (1916 - ))
 
വരി 1: വരി 1:
-
=ഡി ഹാവ്ലാന്‍ഡ്, ഒളീവിയ മേരി (1916 - )=
+
=ഡി ഹാവ് ലാന്‍ഡ്, ഒളീവിയ മേരി (1916 - )=
De Havilland,Olivia  Mary
De Havilland,Olivia  Mary
അമേരിക്കന്‍ ചലച്ചിത്രനടി. 1916 ജൂല. 1-ന് ടോക്കിയോവില്‍ ജനിച്ചു. നടിയായിരുന്നു അമ്മ. 1919-ല്‍ ഇവരുടെ കുടുംബം കാലിഫോര്‍ണിയയിലേക്കു താമസം മാറ്റി. ഡി ഹാവ്ലാന്‍ഡ് ഒരു നാടകനടിയായാണ് അഭിനയരംഗത്തേക്കെത്തിയത്. കോളജില്‍ പഠിക്കുമ്പോള്‍ ഷെയ്ക്സ്പിയറിന്റെ ''എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീമില്‍'' അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. തുടര്‍ന്ന് കാല്പനിക കഥാനായിക എന്ന നിലയില്‍ വളരെ വേഗം പ്രസിദ്ധയായി. ആദ്യകാലചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ''ക്യാപ്ടന്‍ ബ്ളഡ് (1935), ദ് ചാര്‍ജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936), ദി അഡ്വെഞ്ചേഴ്സ് ഒഫ് റോബിന്‍ഹുഡ് (1938), ഗോണ്‍ വിത്ത് ദ് വിന്‍ഡ് (1939), ദേ ഡൈഡ് വിത്ത് ദെയര്‍ ബൂട്ട്സ് ഓണ്‍ (1941), സ്ട്രോബറി ബ്ളോണ്ട് (1941), ദ് മെയ് ല്‍ ആനിമല്‍ (1942)'' എന്നിവയാണ്. മൂന്നു ദശാബ്ദക്കാലം വിശ്വചലച്ചിത്രരംഗത്ത് ഇവര്‍ നിറഞ്ഞുനിന്നിരുന്നു. രണ്ടു തവണ ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആദ്യ ഓസ്കാര്‍ ''ടു ഈച്ച് ഹിസ് ഓണ്‍'' (1946) എന്ന ചിത്രത്തിനായിരുന്നു; അടുത്തത് ''ദ് ഹെയറെസ് (1949)'' എന്ന ചിത്രത്തിനും. 1948-ല്‍ ''ദ് സ്നേക് പിറ്റ്'' എന്ന ചിത്രത്തിലെ അഭിനയം മുന്‍നിര്‍ത്തി ഇവരുടെ പേര് ഓസ്കാറിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഡി ഹാവ്ലാന്‍ഡിന്റെ പില്ക്കാല ചിത്രങ്ങളില്‍ ശ്രദ്ധേയമായവ ''ദ് ലൈറ്റ് ഇന്‍ ദ് പ്ളാസ (1962), ലേഡി ഇന്‍ എ കേജ് (1964), ഹഷ് ..... ഹഷ് സ്വീറ്റ് ചാര്‍ലോട്ടി (1964)'' എന്നിവയാണ്.

Current revision as of 08:30, 29 ഡിസംബര്‍ 2008

ഡി ഹാവ് ലാന്‍ഡ്, ഒളീവിയ മേരി (1916 - )

De Havilland,Olivia Mary

അമേരിക്കന്‍ ചലച്ചിത്രനടി. 1916 ജൂല. 1-ന് ടോക്കിയോവില്‍ ജനിച്ചു. നടിയായിരുന്നു അമ്മ. 1919-ല്‍ ഇവരുടെ കുടുംബം കാലിഫോര്‍ണിയയിലേക്കു താമസം മാറ്റി. ഡി ഹാവ്ലാന്‍ഡ് ഒരു നാടകനടിയായാണ് അഭിനയരംഗത്തേക്കെത്തിയത്. കോളജില്‍ പഠിക്കുമ്പോള്‍ ഷെയ്ക്സ്പിയറിന്റെ എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീമില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. തുടര്‍ന്ന് കാല്പനിക കഥാനായിക എന്ന നിലയില്‍ വളരെ വേഗം പ്രസിദ്ധയായി. ആദ്യകാലചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ക്യാപ്ടന്‍ ബ്ളഡ് (1935), ദ് ചാര്‍ജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936), ദി അഡ്വെഞ്ചേഴ്സ് ഒഫ് റോബിന്‍ഹുഡ് (1938), ഗോണ്‍ വിത്ത് ദ് വിന്‍ഡ് (1939), ദേ ഡൈഡ് വിത്ത് ദെയര്‍ ബൂട്ട്സ് ഓണ്‍ (1941), സ്ട്രോബറി ബ്ളോണ്ട് (1941), ദ് മെയ് ല്‍ ആനിമല്‍ (1942) എന്നിവയാണ്. മൂന്നു ദശാബ്ദക്കാലം വിശ്വചലച്ചിത്രരംഗത്ത് ഇവര്‍ നിറഞ്ഞുനിന്നിരുന്നു. രണ്ടു തവണ ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആദ്യ ഓസ്കാര്‍ ടു ഈച്ച് ഹിസ് ഓണ്‍ (1946) എന്ന ചിത്രത്തിനായിരുന്നു; അടുത്തത് ദ് ഹെയറെസ് (1949) എന്ന ചിത്രത്തിനും. 1948-ല്‍ ദ് സ്നേക് പിറ്റ് എന്ന ചിത്രത്തിലെ അഭിനയം മുന്‍നിര്‍ത്തി ഇവരുടെ പേര് ഓസ്കാറിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഡി ഹാവ്ലാന്‍ഡിന്റെ പില്ക്കാല ചിത്രങ്ങളില്‍ ശ്രദ്ധേയമായവ ദ് ലൈറ്റ് ഇന്‍ ദ് പ്ളാസ (1962), ലേഡി ഇന്‍ എ കേജ് (1964), ഹഷ് ..... ഹഷ് സ്വീറ്റ് ചാര്‍ലോട്ടി (1964) എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍