This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ലാ റു, വാറന്‍ (1815 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡി ലാ റു, വാറന്‍ (1815 - 89) ഉല ഹമ ഞൌല, ണമൃൃലി ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന...)
വരി 1: വരി 1:
-
ഡി ലാ റു, വാറന്‍ (1815 - 89)
+
=ഡി ലാ റു, വാറന്‍ (1815 - 89)=
 +
De la Rue,Warren
-
ഉല ഹമ ഞൌല, ണമൃൃലി
+
ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1815 ജനു. 18-ന് ചാനല്‍ ദ്വീപിലെ ഗ്വേണ്‍സെ(Guernsey)യില്‍ ജനിച്ചു. പാരിസിലെ സെയ്ന്റ് ബാര്‍ബെ കോളജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് അച്ചടി വകുപ്പിലെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങളിലും വ്യാപൃതനായി. ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, സൗരഭൌതികം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകള്‍. ജ്യോതിശ്ശാസ്ത്രമേഖലയില്‍ ഖഗോള ഛായാഗ്രഹണത്തിലായിരുന്നു പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നത്. സൂര്യന്റെ ദൈനംദിന
 +
[[Image:DE la Rue Waren.png|200px|left|thumb|വാറന്‍ ഡി ലാ റു]]
 +
ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്. 1860 ജൂല. 16-ലെ പൂര്‍ണസൂര്യഗ്രഹണത്തിന്റെ ഛായാഗ്രഹണത്തിലൂടെ സൂര്യപ്രപാത (Solar prominence) ത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തി. ചന്ദ്രന്റെ വ്യക്തമായ ചില ചിത്രങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഡി ലാ റു ബാറ്ററികളുടെ നിര്‍മിതിയില്‍ പല പരിഷ്കാരങ്ങള്‍ വരുത്തുകയും സില്‍വര്‍ ക്ലോറൈഡ് സെല്‍ കണ്ടുപിടിക്കുകയും ചെയ്തു. വാതകങ്ങളില്‍ക്കൂടിയുള്ള വൈദ്യുത ഡിസ്ചാര്‍ജിനെക്കുറിച്ചും പ്ലാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബള്‍ബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവര്‍ (envelope) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുള്‍പ്പെടുന്നു.
-
ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1815 ജനു. 18-ന് ചാനല്‍ ദ്വീപിലെ ഗ്വേണ്‍സെ(ഏൌലൃില്യെ)യില്‍ ജനിച്ചു. പാരിസിലെ സെയ്ന്റ് ബാര്‍ബെ കോളജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് അച്ചടി വകുപ്പിലെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങളിലും വ്യാപൃതനായി. ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, സൌരഭൌതികം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകള്‍. ജ്യോതിശ്ശാസ്ത്രമേഖലയില്‍ ഖഗോള ഛായാഗ്രഹണത്തിലായിരുന്നു പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നത്. സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്. 1860 ജൂല. 16-ലെ പൂര്‍ണസൂര്യഗ്രഹണത്തിന്റെ ഛായാഗ്രഹണത്തിലൂടെ സൂര്യപ്രപാത (ടീഹമൃ ുൃീാശിലിരല) ത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തി. ചന്ദ്രന്റെ വ്യക്തമായ ചില ചിത്രങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഡി ലാ റു ബാറ്ററികളുടെ നിര്‍മിതിയില്‍ പല പരിഷ്കാരങ്ങള്‍ വരുത്തുകയും സില്‍വര്‍ ക്ളോറൈഡ് സെല്‍ കണ്ടുപിടിക്കുകയും ചെയ്തു. വാതകങ്ങളില്‍ക്കൂടിയുള്ള വൈദ്യുത ഡിസ്ചാര്‍ജിനെക്കുറിച്ചും പ്ളാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബള്‍ബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവര്‍ (ല്ിലഹീുല) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുള്‍പ്പെടുന്നു.
+
ഡി ലാ റുവിന്റെ പ്രധാന കൃതിയാണ് ''റിസര്‍ച്ചെസ് ഓണ്‍ സോളാര്‍ ഫിസിക്സ് (1865-68)''. ഗോള്‍ഡ് മെഡല്‍ (1862), റോയല്‍ മെഡല്‍ (1864) എന്നീ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കെമിക്കല്‍ സൊസൈറ്റി (1867-69, 1879-80), റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി (1864 - 66) എന്നീ സംഘടനകളുടെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1850-ല്‍ റോയല്‍ സൊസൈറ്റി അംഗമായി. 1889 ഏ. 19-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.
-
 
+
-
  ഡി ലാ റുവിന്റെ പ്രധാന കൃതിയാണ് റിസര്‍ച്ചെസ് ഓണ്‍ സോളാര്‍ ഫിസിക്സ് (1865-68). ഗോള്‍ഡ് മെഡല്‍ (1862), റോയല്‍ മെഡല്‍ (1864) എന്നീ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കെമിക്കല്‍ സൊസൈറ്റി (1867-69, 1879-80), റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി (1864 - 66) എന്നീ സംഘടനകളുടെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1850-ല്‍ റോയല്‍ സൊസൈറ്റി അംഗമായി. 1889 ഏ. 19-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.
+

06:25, 21 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡി ലാ റു, വാറന്‍ (1815 - 89)

De la Rue,Warren

ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1815 ജനു. 18-ന് ചാനല്‍ ദ്വീപിലെ ഗ്വേണ്‍സെ(Guernsey)യില്‍ ജനിച്ചു. പാരിസിലെ സെയ്ന്റ് ബാര്‍ബെ കോളജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് അച്ചടി വകുപ്പിലെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങളിലും വ്യാപൃതനായി. ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, സൗരഭൌതികം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകള്‍. ജ്യോതിശ്ശാസ്ത്രമേഖലയില്‍ ഖഗോള ഛായാഗ്രഹണത്തിലായിരുന്നു പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നത്. സൂര്യന്റെ ദൈനംദിന

വാറന്‍ ഡി ലാ റു

ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്. 1860 ജൂല. 16-ലെ പൂര്‍ണസൂര്യഗ്രഹണത്തിന്റെ ഛായാഗ്രഹണത്തിലൂടെ സൂര്യപ്രപാത (Solar prominence) ത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തി. ചന്ദ്രന്റെ വ്യക്തമായ ചില ചിത്രങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഡി ലാ റു ബാറ്ററികളുടെ നിര്‍മിതിയില്‍ പല പരിഷ്കാരങ്ങള്‍ വരുത്തുകയും സില്‍വര്‍ ക്ലോറൈഡ് സെല്‍ കണ്ടുപിടിക്കുകയും ചെയ്തു. വാതകങ്ങളില്‍ക്കൂടിയുള്ള വൈദ്യുത ഡിസ്ചാര്‍ജിനെക്കുറിച്ചും പ്ലാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബള്‍ബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവര്‍ (envelope) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുള്‍പ്പെടുന്നു.

ഡി ലാ റുവിന്റെ പ്രധാന കൃതിയാണ് റിസര്‍ച്ചെസ് ഓണ്‍ സോളാര്‍ ഫിസിക്സ് (1865-68). ഗോള്‍ഡ് മെഡല്‍ (1862), റോയല്‍ മെഡല്‍ (1864) എന്നീ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കെമിക്കല്‍ സൊസൈറ്റി (1867-69, 1879-80), റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി (1864 - 66) എന്നീ സംഘടനകളുടെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1850-ല്‍ റോയല്‍ സൊസൈറ്റി അംഗമായി. 1889 ഏ. 19-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍