This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി മില്ലെ, സെസില്‍ ബ്ളൌണ്‍ട് (1881 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡി മില്ലെ, സെസില്‍ ബ്ളൌണ്‍ട് (1881 - 1959) ഉല ങശഹഹല, ഇലരശഹ ആ അമേരിക്കന്‍ ചലച്ച...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡി മില്ലെ, സെസില്‍ ബ്ളൌണ്‍ട് (1881 - 1959)
+
=ഡി മില്ലെ, സെസില്‍ ബ്ലൗണ്‍ട് (1881 - 1959)=
 +
De Mille,Cell B
-
ഉല ങശഹഹല, ഇലരശഹ ആ
+
അമേരിക്കന്‍ ചലച്ചിത്രനിര്‍മാതാവ്. 1881 ആഗ. 12-ന് ആഷ്ഫീല്‍ഡില്‍ ജനിച്ചു. 1901-ല്‍ നടന്‍ എന്ന നിലയില്‍ ചലച്ചിത്ര രംഗത്തെത്തി. തുടര്‍ന്ന് ഡേവിഡ് ബലാസ്കോയുമായി ചേര്‍ന്ന് കുറച്ചുകാലം നാടകരചന നിര്‍വഹിച്ചു. 1913-ല്‍ ജെസ്സി എല്‍ ലാസ്കിയും സാമുവല്‍ ഗോള്‍ഡ് വിന്നുമായും ചേര്‍ന്ന് ഒരു സിനിമാ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പില്ക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ല്‍ നിര്‍മിച്ച ''ദ് സ്കൂയാവ് മാന്‍'' ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചര്‍ ചിത്രം. 1932-ല്‍ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ''ദ് സൈന്‍ ഓഫ് ക്രോസ്'' നിര്‍മിച്ചു.
 +
[[Image:De Mille Ceci.png|200px|left|thumb|സെസില്‍ ബ്ലൗണ്‍ട് ഡി മില്ലെ]]
 +
വന്‍ബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിര്‍മാതാക്കളില്‍ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെന്‍ കമാന്റ്മെന്റ്സിന്റെ (1923) നിര്‍മാതാവ് ഇദ്ദേഹമാണ്. മറ്റു ചിത്രങ്ങള്‍ : ''ദ് കിങ് ഒഫ് കിങ്സ് (1927), ദ് ബുക്കാനീര്‍ (1937), റീപ് ദ് വൈല്‍ഡ് വിന്‍ഡ് (1942), അണ്‍കോണ്‍ക്വേര്‍ഡ് (1947), സാംസണ്‍ ആന്‍ഡ് ദെലീലി (1949) ദ് ഗ്രേറ്റെസ്റ്റ്് ഷോ ഓണ്‍ എര്‍ത്ത് (1951).''
-
അമേരിക്കന്‍ ചലച്ചിത്രനിര്‍മാതാവ്. 1881 ആഗ. 12-ന് ആഷ്ഫീല്‍ഡില്‍ ജനിച്ചു. 1901-ല്‍ നടന്‍ എന്ന നിലയില്‍ ചലച്ചിത്ര രംഗത്തെത്തി. തുടര്‍ന്ന് ഡേവിഡ് ബലാസ്കോയുമായി ചേര്‍ന്ന് കുറച്ചുകാലം നാടകരചന നിര്‍വഹിച്ചു. 1913-ല്‍ ജെസ്സി എല്‍ ലാസ്കിയും സാമുവല്‍ ഗോള്‍ഡ് വിന്നുമായും ചേര്‍ന്ന് ഒരു സിനിമാ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പില്ക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ല്‍ നിര്‍മിച്ച ദ് സ്കൂയാവ് മാന്‍ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചര്‍ ചിത്രം. 1932-ല്‍ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈന്‍ ഓഫ് ക്രോസ് നിര്‍മിച്ചു.
+
''ദ് ഗ്രേറ്റെസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'' അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ''മെയ് ല്‍ ആന്‍ഡ് ഫിമെയ് ല്‍ (1916), ദ് ഗോഡെസ്സ് ഗേള്‍ (1929)'' എന്നിവയാണ്. ആകെ 70 ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
-
  വന്‍ബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിര്‍മാതാക്കളില്‍ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെന്‍ കമാന്റ്മെന്റ്സിന്റെ (1923) നിര്‍മാതാവ് ഇദ്ദേഹമാണ്. മറ്റു ചിത്രങ്ങള്‍ : ദ് കിങ് ഒഫ് കിങ്സ് (1927), ദ് ബുക്കാനീര്‍ (1937), റീപ് ദ് വൈല്‍ഡ് വിന്‍ഡ് (1942), അണ്‍കോണ്‍ക്വേര്‍ഡ് (1947), സാംസണ്‍ ആന്‍ഡ് ദെലീലി (1949) ദ് ഗ്രേറ്റെസ്റ്റ്് ഷോ ഓണ്‍ എര്‍ത്ത് (1951).
+
1936 മുതല്‍ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറില്‍ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിര്‍മിച്ചു. 1959 ജനു. 21-ന് പുതിയൊരു ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ ഹോളിവുഡ്ഡില്‍ അന്തരിച്ചു.
-
 
+
-
  ദ് ഗ്രേറ്റെസ്റ്റ് ഷോ ഓണ്‍ എര്‍ത്ത് അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ മെയ്ല്‍ ആന്‍ഡ് ഫിമെയ്ല്‍ (1916), ദ് ഗോഡെസ്സ് ഗേള്‍ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
+
-
 
+
-
  1936 മുതല്‍ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറില്‍ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിര്‍മിച്ചു. 1959 ജനു. 21-ന് പുതിയൊരു ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ ഹോളിവുഡ്ഡില്‍ അന്തരിച്ചു.
+

Current revision as of 05:33, 21 നവംബര്‍ 2008

ഡി മില്ലെ, സെസില്‍ ബ്ലൗണ്‍ട് (1881 - 1959)

De Mille,Cell B

അമേരിക്കന്‍ ചലച്ചിത്രനിര്‍മാതാവ്. 1881 ആഗ. 12-ന് ആഷ്ഫീല്‍ഡില്‍ ജനിച്ചു. 1901-ല്‍ നടന്‍ എന്ന നിലയില്‍ ചലച്ചിത്ര രംഗത്തെത്തി. തുടര്‍ന്ന് ഡേവിഡ് ബലാസ്കോയുമായി ചേര്‍ന്ന് കുറച്ചുകാലം നാടകരചന നിര്‍വഹിച്ചു. 1913-ല്‍ ജെസ്സി എല്‍ ലാസ്കിയും സാമുവല്‍ ഗോള്‍ഡ് വിന്നുമായും ചേര്‍ന്ന് ഒരു സിനിമാ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പില്ക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ല്‍ നിര്‍മിച്ച ദ് സ്കൂയാവ് മാന്‍ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചര്‍ ചിത്രം. 1932-ല്‍ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈന്‍ ഓഫ് ക്രോസ് നിര്‍മിച്ചു.

സെസില്‍ ബ്ലൗണ്‍ട് ഡി മില്ലെ

വന്‍ബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിര്‍മാതാക്കളില്‍ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെന്‍ കമാന്റ്മെന്റ്സിന്റെ (1923) നിര്‍മാതാവ് ഇദ്ദേഹമാണ്. മറ്റു ചിത്രങ്ങള്‍ : ദ് കിങ് ഒഫ് കിങ്സ് (1927), ദ് ബുക്കാനീര്‍ (1937), റീപ് ദ് വൈല്‍ഡ് വിന്‍ഡ് (1942), അണ്‍കോണ്‍ക്വേര്‍ഡ് (1947), സാംസണ്‍ ആന്‍ഡ് ദെലീലി (1949) ദ് ഗ്രേറ്റെസ്റ്റ്് ഷോ ഓണ്‍ എര്‍ത്ത് (1951).

ദ് ഗ്രേറ്റെസ്റ്റ് ഷോ ഓണ്‍ എര്‍ത്ത് അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ മെയ് ല്‍ ആന്‍ഡ് ഫിമെയ് ല്‍ (1916), ദ് ഗോഡെസ്സ് ഗേള്‍ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

1936 മുതല്‍ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറില്‍ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിര്‍മിച്ചു. 1959 ജനു. 21-ന് പുതിയൊരു ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ ഹോളിവുഡ്ഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍