This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്റ്റെംപര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിസ്റ്റെംപര്‍ ഉശലാുെേലൃ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഒരു പകര്‍ച്...)
 
വരി 1: വരി 1:
-
ഡിസ്റ്റെംപര്‍
+
=ഡിസ്റ്റെംപര്‍=
-
 
+
Distemper
-
ഉശലാുെേലൃ
+
വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഒരു പകര്‍ച്ച വ്യാധി. പൂച്ച, പട്ടി, കുതിര തുടങ്ങിയവയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ലോകത്തിലെല്ലായിടങ്ങളിലേയും മൃഗങ്ങള്‍ക്ക് വിവിധതരത്തിലുളള ഡിസ്റ്റെംപര്‍ രോഗം ഉണ്ടാകാറുണ്ട്.

  നായ്ക്കള്‍ക്കുണ്ടാകുന്ന ഡിസ്റ്റെംപര്‍ നായ്പൊങ്ങന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വൈറസുകളാണ് രോഗകാരണം. പട്ടിക്കുഞ്ഞുങ്ങളിലാണ് സാധാരണ ഈ രോഗം കണ്ടുവരുന്നത്. പനി, ചുമ, വയറിളക്കം, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെളളമൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ തലച്ചോറിനെയും ഇതു ബാധിക്കുന്നു. രോഗം ഭേദമായ ശേഷവും ജന്തുവിന് കോച്ചി വലിവുണ്ടായി (ര്ീിൌഹശീിെ) മരണം സംഭവിക്കാറുണ്ട്.
+
നായ്ക്കള്‍ക്കുണ്ടാകുന്ന ഡിസ്റ്റെംപര്‍ നായ്പൊങ്ങന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വൈറസുകളാണ് രോഗകാരണം. പട്ടിക്കുഞ്ഞുങ്ങളിലാണ് സാധാരണ ഈ രോഗം കണ്ടുവരുന്നത്. പനി, ചുമ, വയറിളക്കം, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെളളമൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ തലച്ചോറിനെയും ഇതു ബാധിക്കുന്നു. രോഗം ഭേദമായ ശേഷവും ജന്തുവിന് കോച്ചി വലിവുണ്ടായി (convulsions) മരണം സംഭവിക്കാറുണ്ട്.
-
  ഫെലൈന്‍ ഡിസ്റ്റെംപര്‍ (എലഹശില റശലാുെേലൃ) പൂച്ചകള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രത്യേക വൈറസ് രോഗമാണ്. റാക്കൂണ്‍ (ഞമരരീീി) എന്നയിനം കരടികളെയും ഈ രോഗം ബാധിക്കാറുണ്ട്. തളര്‍ച്ച, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുറുക്കന്‍, കീരി, തുരപ്പന്‍ കരടി, വെരുക് എന്നീ ജന്തുക്കളേയും ഈ രോഗം ബാധിക്കാറുണ്ട്.  
+
ഫെലൈന്‍ ഡിസ്റ്റെംപര്‍ (Feline distemper) പൂച്ചകള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രത്യേക വൈറസ് രോഗമാണ്. റാക്കൂണ്‍ (Raccoon) എന്നയിനം കരടികളെയും ഈ രോഗം ബാധിക്കാറുണ്ട്. തളര്‍ച്ച, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുറുക്കന്‍, കീരി, തുരപ്പന്‍ കരടി, വെരുക് എന്നീ ജന്തുക്കളേയും ഈ രോഗം ബാധിക്കാറുണ്ട്.  
-
  കുതിരകളിലെ ഡിസ്റ്റെംപറിനു (ഋൂൌശില റശലാുെേലൃ) കാരണമാകുന്നത് സ്ട്രെപ്റ്റോകോക്കസ് ഇക്വി (ടൃലുീരീരരൌ ലൂൌശ) എന്നയിനം ബാക്ടീരിയയാണ്. മന്ദത, തുമ്മല്‍, പനി, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ തൊണ്ടയിലെ ലസികാഗ്രന്ഥി വീര്‍ത്തു തടിച്ച് വെളളം വാര്‍ന്നൊലിക്കാറുമുണ്ട്.
+
കുതിരകളിലെ ഡിസ്റ്റെംപറിനു (Equline distember) കാരണമാകുന്നത് സ്ട്രെപ്റ്റോകോക്കസ് ''ഇക്വി (Streptococcus equi)'' എന്നയിനം ബാക്ടീരിയയാണ്. മന്ദത, തുമ്മല്‍, പനി, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ തൊണ്ടയിലെ ലസികാഗ്രന്ഥി വീര്‍ത്തു തടിച്ച് വെളളം വാര്‍ന്നൊലിക്കാറുമുണ്ട്.
-
  വൈറസുകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ വാക്സിനുകളുപയോഗിച്ച് തടയാന്‍ കഴിയും. പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിയാല്‍ ജീവിതകാലം മുഴുവനും രോഗം വരാതെ സംരക്ഷിക്കാം. രോഗം ബാധിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ സുഖപ്പെടാറുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ ഫലപ്രദമാണെങ്കിലും കുതിരകള്‍ക്കു നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ അത്ര ഫലപ്രദമായി കാണുന്നില്ല. നോ: നായ്പൊങ്ങന്‍.
+
വൈറസുകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ വാക്സിനുകളുപയോഗിച്ച് തടയാന്‍ കഴിയും. പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിയാല്‍ ജീവിതകാലം മുഴുവനും രോഗം വരാതെ സംരക്ഷിക്കാം. രോഗം ബാധിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ സുഖപ്പെടാറുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ ഫലപ്രദമാണെങ്കിലും കുതിരകള്‍ക്കു നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ അത്ര ഫലപ്രദമായി കാണുന്നില്ല. ''നോ: നായ്പൊങ്ങന്‍.''

Current revision as of 08:03, 25 നവംബര്‍ 2008

ഡിസ്റ്റെംപര്‍

Distemper

വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഒരു പകര്‍ച്ച വ്യാധി. പൂച്ച, പട്ടി, കുതിര തുടങ്ങിയവയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ലോകത്തിലെല്ലായിടങ്ങളിലേയും മൃഗങ്ങള്‍ക്ക് വിവിധതരത്തിലുളള ഡിസ്റ്റെംപര്‍ രോഗം ഉണ്ടാകാറുണ്ട്.

നായ്ക്കള്‍ക്കുണ്ടാകുന്ന ഡിസ്റ്റെംപര്‍ നായ്പൊങ്ങന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വൈറസുകളാണ് രോഗകാരണം. പട്ടിക്കുഞ്ഞുങ്ങളിലാണ് സാധാരണ ഈ രോഗം കണ്ടുവരുന്നത്. പനി, ചുമ, വയറിളക്കം, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെളളമൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ തലച്ചോറിനെയും ഇതു ബാധിക്കുന്നു. രോഗം ഭേദമായ ശേഷവും ജന്തുവിന് കോച്ചി വലിവുണ്ടായി (convulsions) മരണം സംഭവിക്കാറുണ്ട്.

ഫെലൈന്‍ ഡിസ്റ്റെംപര്‍ (Feline distemper) പൂച്ചകള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രത്യേക വൈറസ് രോഗമാണ്. റാക്കൂണ്‍ (Raccoon) എന്നയിനം കരടികളെയും ഈ രോഗം ബാധിക്കാറുണ്ട്. തളര്‍ച്ച, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുറുക്കന്‍, കീരി, തുരപ്പന്‍ കരടി, വെരുക് എന്നീ ജന്തുക്കളേയും ഈ രോഗം ബാധിക്കാറുണ്ട്.

കുതിരകളിലെ ഡിസ്റ്റെംപറിനു (Equline distember) കാരണമാകുന്നത് സ്ട്രെപ്റ്റോകോക്കസ് ഇക്വി (Streptococcus equi) എന്നയിനം ബാക്ടീരിയയാണ്. മന്ദത, തുമ്മല്‍, പനി, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ തൊണ്ടയിലെ ലസികാഗ്രന്ഥി വീര്‍ത്തു തടിച്ച് വെളളം വാര്‍ന്നൊലിക്കാറുമുണ്ട്.

വൈറസുകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ വാക്സിനുകളുപയോഗിച്ച് തടയാന്‍ കഴിയും. പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിയാല്‍ ജീവിതകാലം മുഴുവനും രോഗം വരാതെ സംരക്ഷിക്കാം. രോഗം ബാധിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ഡിസ്റ്റെംപര്‍ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ സുഖപ്പെടാറുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ ഫലപ്രദമാണെങ്കിലും കുതിരകള്‍ക്കു നല്‍കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ അത്ര ഫലപ്രദമായി കാണുന്നില്ല. നോ: നായ്പൊങ്ങന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍