This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിവിഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:03, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിവിഡി

ഉഢഉ

ഉയര്‍ന്ന സംഭരണ ശേഷിയുള്ള (ീൃമഴല രമുമരശ്യ) ഒരു ആലേഖനോപകരണം. ആദ്യ കാലങ്ങളില്‍ 'ഡിജിറ്റല്‍ വിഡിയൊ ഡിസ്ക്' എന്നതിന്റേയും പിന്നീട് 'ഡിജിറ്റല്‍ വേഴ്സറ്റൈല്‍ ഡിസ്ക്' എന്നതിന്റേയും സംക്ഷിപ്തരൂപമായിരുന്നു ഡിവിഡി. എന്നാല്‍ ഇന്ന് ഡിസ്ക് എന്നതു പോലെ, ഡിവിഡിയും ഒരു അംഗീകൃത ചുരുക്കപ്പേരായി മാറിയിരിക്കുന്നു. സിഡി റോമുമായി സാമ്യമുണ്ടെങ്കിലും ഡേറ്റ ആലേഖനം ചെയ്യാന്‍ സിഡി റോമിനെ അപേക്ഷിച്ച് ഉയര്‍ന്ന ആവൃത്തിയിലുള്ള ലേസര്‍ രശ്മികളുപയോഗിക്കുന്നതിനാല്‍ ഡിവിഡിയിലെ പിറ്റുകള്‍ (ുശ) സിഡിയിലുള്ളതിനേക്കാള്‍ ചെറുതും, ട്രാക്കുകള്‍ കൂടുതല്‍ നിബിഡവുമാണ്.

  വിഡിയൊ ഡേറ്റയും, ശബ്ദ ഡേറ്റയും ഒരേ ഡിസ്ക്കില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി ആരംഭിച്ച പരീക്ഷണങ്ങളില്‍ നിന്നാണ് ഡിവിഡി രൂപം കൊണ്ടത്. ഇതിന്റെ വികസനത്തിന് ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ പിന്‍ബലവും ലഭിച്ചിട്ടുണ്ട്.
  ഏകവശ ഡിവിഡിയുടേയും സിഡി റോമിന്റേയും സ്വഭാവ വിശേഷങ്ങള്‍ പട്ടിക ഒന്നില്‍ കൊടുത്തിരിക്കുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍