This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിബ്ഡിന്‍, തോമസ് ജോണ്‍(1771 - 1841)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിബ്ഡിന്‍, തോമസ് ജോണ്‍(1771 - 1841) ഉശയറശി, ഠവീാമ ഖീവി ഇംഗ്ളീഷ് നടനും നാടകകൃത്...)
 
വരി 1: വരി 1:
-
ഡിബ്ഡിന്‍, തോമസ് ജോണ്‍(1771 - 1841)
+
=ഡിബ്ഡിന്‍, തോമസ് ജോണ്‍(1771 - 1841)=
-
ഉശയറശി, ഠവീാമ ഖീവി
+
Dibdin, Thomas John
-
ഇംഗ്ളീഷ് നടനും നാടകകൃത്തും ഗാനരചയിതാവും. 1771 മാ. 21-ന് ലനില്‍ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങള്‍ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തില്‍ ചേര്‍ന്നു. 1795-ല്‍ ലനിലെ സാഡ്ലേഴ്സ് വെല്‍സ് തിയെറ്ററില്‍ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ്ന്‍ തിയെറ്ററില്‍ പ്രോമ്റ്ററായും സേവനമനുഷ്ഠിച്ചു. 1816-ല്‍ സറേ തിയെറ്റര്‍ ഏറ്റെടത്തുവെങ്കിലും ആ രംഗത്ത് വിജയിക്കുവാന്‍ കഴിഞ്ഞില്ല.
+
 
-
ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകള്‍ ഡിബ്ഡിന്റേതായ്ു. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്. മദര്‍ ഗൂസ് എന്ന പേരില്‍ രചിച്ച ആംഗ്യനാടകം വമ്പിച്ച സാമ്പത്തിക വിജയം നേടി. കോമാളിയായി രംഗത്തുവന്ന ഗ്രീമാള്‍ഡി നാടക വിജയത്തിന് ഏറെ സഹായിച്ചു. റോയല്‍ അംഫി തിയെറ്ററില്‍ 1812-ല്‍ അവതരിപ്പിച്ച ദ് ഹൈമെറ്റില്‍ഡ് റേസര്‍ എന്ന ആംഗ്യനാടകവും വമ്പിച്ച വിജയം കരസ്ഥമാക്കി. ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും രചിച്ച ഡിബ്ഡിന്‍ അനേകം ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിക്കുകയുായി. ദി ഓക്ക് ടേബിള്‍, ദ് സ്നഗ് ലിറ്റില്‍ ഐലന്റ് എന്നീ ഗാനങ്ങള്‍ വളരെ പ്രചാരം നേടിയവയാണ്.
+
ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവും. 1771 മാ. 21-ന് ലണ്ടനില്‍ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങള്‍ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തില്‍ ചേര്‍ന്നു. 1795-ല്‍ ലനിലെ സാഡ്ലേഴ്സ് വെല്‍സ് തിയെറ്ററില്‍ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ് ന്‍ തിയെറ്ററില്‍ പ്രോമ്റ്ററായും സേവനമനുഷ്ഠിച്ചു. 1816-ല്‍ സറേ തിയെറ്റര്‍ ഏറ്റെടത്തുവെങ്കിലും ആ രംഗത്ത് വിജയിക്കുവാന്‍ കഴിഞ്ഞില്ല.
 +
 
 +
ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകള്‍ ഡിബ്ഡിന്റേതായുണ്ട്. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്. ''മദര്‍ ഗൂസ്'' എന്ന പേരില്‍ രചിച്ച ആംഗ്യനാടകം വമ്പിച്ച സാമ്പത്തിക വിജയം നേടി. കോമാളിയായി രംഗത്തുവന്ന ഗ്രീമാള്‍ഡി നാടക വിജയത്തിന് ഏറെ സഹായിച്ചു. റോയല്‍ അംഫി തിയെറ്ററില്‍ 1812-ല്‍ അവതരിപ്പിച്ച ''ദ് ഹൈമെറ്റില്‍ഡ് റേസര്‍'' എന്ന ആംഗ്യനാടകവും വമ്പിച്ച വിജയം കരസ്ഥമാക്കി. ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും രചിച്ച ഡിബ്ഡിന്‍ അനേകം ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ''ദി ഓക്ക് ടേബിള്‍, ദ് സ്നഗ് ലിറ്റില്‍ ഐലന്റ്'' എന്നീ ഗാനങ്ങള്‍ വളരെ പ്രചാരം നേടിയവയാണ്.
 +
 
1841 സെപ്. 16-ന് ലനില്‍ ഡിബ്ഡിന്‍ അന്തരിച്ചു.
1841 സെപ്. 16-ന് ലനില്‍ ഡിബ്ഡിന്‍ അന്തരിച്ചു.

Current revision as of 12:02, 15 ഡിസംബര്‍ 2008

ഡിബ്ഡിന്‍, തോമസ് ജോണ്‍(1771 - 1841)

Dibdin, Thomas John

ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവും. 1771 മാ. 21-ന് ലണ്ടനില്‍ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങള്‍ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തില്‍ ചേര്‍ന്നു. 1795-ല്‍ ലനിലെ സാഡ്ലേഴ്സ് വെല്‍സ് തിയെറ്ററില്‍ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ് ന്‍ തിയെറ്ററില്‍ പ്രോമ്റ്ററായും സേവനമനുഷ്ഠിച്ചു. 1816-ല്‍ സറേ തിയെറ്റര്‍ ഏറ്റെടത്തുവെങ്കിലും ആ രംഗത്ത് വിജയിക്കുവാന്‍ കഴിഞ്ഞില്ല.

ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകള്‍ ഡിബ്ഡിന്റേതായുണ്ട്. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്. മദര്‍ ഗൂസ് എന്ന പേരില്‍ രചിച്ച ആംഗ്യനാടകം വമ്പിച്ച സാമ്പത്തിക വിജയം നേടി. കോമാളിയായി രംഗത്തുവന്ന ഗ്രീമാള്‍ഡി നാടക വിജയത്തിന് ഏറെ സഹായിച്ചു. റോയല്‍ അംഫി തിയെറ്ററില്‍ 1812-ല്‍ അവതരിപ്പിച്ച ദ് ഹൈമെറ്റില്‍ഡ് റേസര്‍ എന്ന ആംഗ്യനാടകവും വമ്പിച്ച വിജയം കരസ്ഥമാക്കി. ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും രചിച്ച ഡിബ്ഡിന്‍ അനേകം ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ദി ഓക്ക് ടേബിള്‍, ദ് സ്നഗ് ലിറ്റില്‍ ഐലന്റ് എന്നീ ഗാനങ്ങള്‍ വളരെ പ്രചാരം നേടിയവയാണ്.

1841 സെപ്. 16-ന് ലനില്‍ ഡിബ്ഡിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍