This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഡിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിഡിറ്റി ഉഉഠ ഒരു രാസകീടാനാശിനി. ഡൈക്ളോറോ ഡൈഫിനൈന്‍ ട്രൈക്ളോറോ ഈഥേന്‍ എന്നാണ് പൂര്‍ണ രൂപം. ഉറുമ്പ്, ചെളള്, പാറ്റ, ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍