This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാസൈറ്റ് ഒരു ആഗ്നേയശില. ക്വാര്‍ട്ട്സും പ്ളജിയോക്ളെയ്സ് ഫെല്‍സ്പാറു...)
 
വരി 1: വരി 1:
-
ഡാസൈറ്റ്
+
=ഡാസൈറ്റ് =
-
ഒരു ആഗ്നേയശില. ക്വാര്‍ട്ട്സും പ്ളജിയോക്ളെയ്സ് ഫെല്‍സ്പാറുമാണ് മുഖ്യധാതവങ്ങള്‍. അതിസുക്ഷ്മ തരികള്‍ അടങ്ങിയ ഡാസൈറ്റില്‍ 63 ശ.മാ. മുതല്‍ 70 ശ.മാ. വരെ സിലിക്കയും ഫെല്‍സ്പാറും അടങ്ങിയിരിക്കുന്നു. പ്ളാജിയോക്ളെയ്സ് ഫെല്‍സ്പാറിന്റേയും, ക്ഷാരിയ ഫെല്‍സ്പാറിന്റേയും അനുപാതം 2:1 ആണ്. ബയോട്ടൈറ്റ്, ഹോണ്‍ബ്ളന്‍ഡ് എന്നിവയുടെ നേരിയ അംശവും ഉണ്ടായിരിക്കും. സ്പീന്‍ അപ്പറ്റൈറ്റ്, മാഗ്നെറ്റൈറ്റ് എന്നിവയാണ് അപ്രധാന ധാതവങ്ങള്‍. ഡാസൈറ്റിനെ ഗ്രാനോഡയറ്റെറ്റിന്റെ ആഗ്നേയ സമാങ്കിത ശിലയായി പരിഗണിക്കാറുണ്ട്. സബ്ഡക്ഷന്‍ സോണുകളിലാണ് ഡാസൈറ്റിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുളളത്.
+
ഒരു ആഗ്നേയശില. ക്വാര്‍ട്ട്സും പ്ലജിയോക്ലെയ്സ് ഫെല്‍സ്പാറുമാണ് മുഖ്യധാതവങ്ങള്‍. അതിസുക്ഷ്മ തരികള്‍ അടങ്ങിയ ഡാസൈറ്റില്‍ 63 ശ.മാ. മുതല്‍ 70 ശ.മാ. വരെ സിലിക്കയും ഫെല്‍സ്പാറും അടങ്ങിയിരിക്കുന്നു. പ്ലാജിയോക്ലെയ്സ് ഫെല്‍സ്പാറിന്റേയും, ക്ഷാരിയ ഫെല്‍സ്പാറിന്റേയും അനുപാതം 2:1 ആണ്. ബയോട്ടൈറ്റ്, ഹോണ്‍ബ്ലന്‍ഡ് എന്നിവയുടെ നേരിയ അംശവും ഉണ്ടായിരിക്കും. സ്പീന്‍ അപ്പറ്റൈറ്റ്, മാഗ്നെറ്റൈറ്റ് എന്നിവയാണ് അപ്രധാന ധാതവങ്ങള്‍. ഡാസൈറ്റിനെ ഗ്രാനോഡയറ്റെറ്റിന്റെ ആഗ്നേയ സമാങ്കിത ശിലയായി പരിഗണിക്കാറുണ്ട്. സബ്ഡക്ഷന്‍ സോണുകളിലാണ് ഡാസൈറ്റിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുളളത്.

Current revision as of 09:09, 21 നവംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍