This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍സി നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാര്‍സി നിയമം സരന്ധ്ര പദാര്‍ഥങ്ങളിലെ ദ്രാവക പ്രവാഹ നിരക്കിനെപ്പറ്റ...)
 
വരി 1: വരി 1:
-
ഡാര്‍സി നിയമം
+
=ഡാര്‍സി നിയമം=
-
സരന്ധ്ര പദാര്‍ഥങ്ങളിലെ ദ്രാവക പ്രവാഹ നിരക്കിനെപ്പറ്റി പ്രതിപാദിക്കുന്ന ഭൌതികനിയമം. ഡാര്‍സി നിയമപ്രകാരം ഒരു സരന്ധ്ര പദാര്‍ഥത്തില്‍ക്കൂടിയുളള ദ്രാവകത്തിന്റെ പ്രവാഹ നിരക്ക്, പ്രവാഹത്തിന് നിദാനമാകുന്ന പദാര്‍ഥത്തിന്റെ മര്‍ദചരിവുമാനം, പ്രവേശ്യത എന്നിവയുടെ ഗുണന ഫലത്തിന് ആനുപാതികമായിരിക്കും. ഭൂഗര്‍ഭജലം, പ്രകൃതിവാതകം, എണ്ണ എന്നിവയുടെ പഠനത്തിന് ഉപയോഗിക്കുന്നു.
+
സരന്ധ്ര പദാര്‍ഥങ്ങളിലെ ദ്രാവക പ്രവാഹ നിരക്കിനെപ്പറ്റി പ്രതിപാദിക്കുന്ന ഭൗതികനിയമം. ഡാര്‍സി നിയമപ്രകാരം ഒരു സരന്ധ്ര പദാര്‍ഥത്തില്‍ക്കൂടിയുളള ദ്രാവകത്തിന്റെ പ്രവാഹ നിരക്ക്, പ്രവാഹത്തിന് നിദാനമാകുന്ന പദാര്‍ഥത്തിന്റെ മര്‍ദചരിവുമാനം, പ്രവേശ്യത എന്നിവയുടെ ഗുണന ഫലത്തിന് ആനുപാതികമായിരിക്കും. ഭൂഗര്‍ഭജലം, പ്രകൃതിവാതകം, എണ്ണ എന്നിവയുടെ പഠനത്തിന് ഉപയോഗിക്കുന്നു.

Current revision as of 11:05, 19 നവംബര്‍ 2008

ഡാര്‍സി നിയമം

സരന്ധ്ര പദാര്‍ഥങ്ങളിലെ ദ്രാവക പ്രവാഹ നിരക്കിനെപ്പറ്റി പ്രതിപാദിക്കുന്ന ഭൗതികനിയമം. ഡാര്‍സി നിയമപ്രകാരം ഒരു സരന്ധ്ര പദാര്‍ഥത്തില്‍ക്കൂടിയുളള ദ്രാവകത്തിന്റെ പ്രവാഹ നിരക്ക്, പ്രവാഹത്തിന് നിദാനമാകുന്ന പദാര്‍ഥത്തിന്റെ മര്‍ദചരിവുമാനം, പ്രവേശ്യത എന്നിവയുടെ ഗുണന ഫലത്തിന് ആനുപാതികമായിരിക്കും. ഭൂഗര്‍ഭജലം, പ്രകൃതിവാതകം, എണ്ണ എന്നിവയുടെ പഠനത്തിന് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍