This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ലിങ്ടണ്‍, സിറില്‍ ഡീന്‍ (1903 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാര്‍ലിങ്ടണ്‍, സിറില്‍ ഡീന്‍ (1903 - 81) ഉമൃഹശിഴീി, ഇ്യൃശഹ ഉലമി ഇംഗ്ളീഷ് ജീവ...)
 
വരി 1: വരി 1:
-
ഡാര്‍ലിങ്ടണ്‍, സിറില്‍ ഡീന്‍ (1903 - 81)
+
=ഡാര്‍ലിങ്ടണ്‍, സിറില്‍ ഡീന്‍ (1903 - 81)=
-
ഉമൃഹശിഴീി, ഇ്യൃശഹ ഉലമി
+
Darlington, Cyril Dean
-
ഇംഗ്ളീഷ് ജീവശാസ്ത്രകാരന്‍. 1903 ഡി. 19-ന് ഇംഗ്ളണ്ടില്‍ ലങ്കാഷെയറിലെ കോര്‍ലെയില്‍ ജനിച്ചു. കെന്റിലെ വൈ കോളജില്‍ (ണ്യല രീഹഹലഴല) നിന്ന് കൃഷിശാസ്ത്രപഠനം പൂര്‍ത്തിയാക്കിയശേഷം 1923-ല്‍ ജോണ്‍ ഇന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ജോലിയില്‍ പ്രവേശിച്ചു. ക്രോമസോം തിയറിയുടെ ഉപജ്ഞാതാവായ പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ വില്യം ബേറ്റ്സണിനോടൊപ്പമാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. ക്രോമസോം തിയറിയെ ഡാര്‍ലിങ്ടണ്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. കോശ ക്രോമസോമുകളിലുളള ജീനുകളാണ് പാരമ്പര്യ സ്വഭാവ നിര്‍ണയം നടത്തുന്നതെന്നാണ് ക്രോമസോം തിയറി.
+
ഇംഗ്ലീഷ് ജീവശാസ്ത്രകാരന്‍. 1903 ഡി. 19-ന് ഇംഗ്ലണ്ടില്‍ ലങ്കാഷെയറിലെ കോര്‍ലെയില്‍ ജനിച്ചു. കെന്റിലെ വൈ കോളജില്‍ (Wye college) നിന്ന് കൃഷിശാസ്ത്രപഠനം പൂര്‍ത്തിയാക്കിയശേഷം 1923-ല്‍ ജോണ്‍ ഇന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ജോലിയില്‍ പ്രവേശിച്ചു. ക്രോമസോം തിയറിയുടെ ഉപജ്ഞാതാവായ പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ വില്യം ബേറ്റ്സണിനോടൊപ്പമാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. ക്രോമസോം തിയറിയെ ഡാര്‍ലിങ്ടണ്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. കോശ ക്രോമസോമുകളിലുളള ജീനുകളാണ് പാരമ്പര്യ സ്വഭാവ നിര്‍ണയം നടത്തുന്നതെന്നാണ് ക്രോമസോം തിയറി.
 +
[[Image:Darlington Cyril.png|150px|left|thumb|സിറില്‍ ഡീന്‍ ഡാര്‍ലിങ് ടണ്‍]]
-
  1939-ല്‍ ഡാര്‍ലിങ്ടണ്‍ ജോണ്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഡയറക്ടറായി നിയമിതനായി. 1946 ല്‍ റോയല്‍ സൊസൈറ്റിയുടെ റോയല്‍ മെഡല്‍ ലഭിച്ചു. 1953-ല്‍ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ബോട്ടണി പ്രൊഫസറും ബൊട്ടാണിക് ഗാര്‍ഡന്‍ കീപ്പറുമായി നിയമിതനായി. 1971 മുതല്‍ ഇവിടെത്തന്നെ എമരിറ്റസ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു. 1981 മാ. 26-ന് ഇംഗ്ളണ്ടിലെ ഓക്സ്ഫോഡില്‍ വച്ച് അന്തരിച്ചു. പാരമ്പര്യത്തില്‍ ക്രോമസോമുകളുടെ പങ്കാണ് ഇദ്ദേഹം പഠന വിധേയമാക്കിയത്. തോമസ് മോര്‍ഗന്റെ ക്രോസിങ് ഓവര്‍ തിയറിയും പാരമ്പര്യത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുളള ഗവേഷണവും ഡാര്‍ലിങ്ടണ്‍ തന്റെ പഠന മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി ഘടകങ്ങളില്‍ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.
+
1939-ല്‍ ഡാര്‍ലിങ്ടണ്‍ ജോണ്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഡയറക്ടറായി നിയമിതനായി. 1946 ല്‍ റോയല്‍ സൊസൈറ്റിയുടെ റോയല്‍ മെഡല്‍ ലഭിച്ചു. 1953-ല്‍ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ബോട്ടണി പ്രൊഫസറും ബൊട്ടാണിക് ഗാര്‍ഡന്‍ കീപ്പറുമായി നിയമിതനായി. 1971 മുതല്‍ ഇവിടെത്തന്നെ എമരിറ്റസ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു. 1981 മാ. 26-ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോഡില്‍ വച്ച് അന്തരിച്ചു. പാരമ്പര്യത്തില്‍ ക്രോമസോമുകളുടെ പങ്കാണ് ഇദ്ദേഹം പഠന വിധേയമാക്കിയത്. തോമസ് മോര്‍ഗന്റെ ക്രോസിങ് ഓവര്‍ തിയറിയും പാരമ്പര്യത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുളള ഗവേഷണവും ഡാര്‍ലിങ്ടണ്‍ തന്റെ പഠന മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി ഘടകങ്ങളില്‍ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.

Current revision as of 10:08, 19 നവംബര്‍ 2008

ഡാര്‍ലിങ്ടണ്‍, സിറില്‍ ഡീന്‍ (1903 - 81)

Darlington, Cyril Dean

ഇംഗ്ലീഷ് ജീവശാസ്ത്രകാരന്‍. 1903 ഡി. 19-ന് ഇംഗ്ലണ്ടില്‍ ലങ്കാഷെയറിലെ കോര്‍ലെയില്‍ ജനിച്ചു. കെന്റിലെ വൈ കോളജില്‍ (Wye college) നിന്ന് കൃഷിശാസ്ത്രപഠനം പൂര്‍ത്തിയാക്കിയശേഷം 1923-ല്‍ ജോണ്‍ ഇന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ജോലിയില്‍ പ്രവേശിച്ചു. ക്രോമസോം തിയറിയുടെ ഉപജ്ഞാതാവായ പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ വില്യം ബേറ്റ്സണിനോടൊപ്പമാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. ക്രോമസോം തിയറിയെ ഡാര്‍ലിങ്ടണ്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. കോശ ക്രോമസോമുകളിലുളള ജീനുകളാണ് പാരമ്പര്യ സ്വഭാവ നിര്‍ണയം നടത്തുന്നതെന്നാണ് ക്രോമസോം തിയറി.

സിറില്‍ ഡീന്‍ ഡാര്‍ലിങ് ടണ്‍

1939-ല്‍ ഡാര്‍ലിങ്ടണ്‍ ജോണ്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഡയറക്ടറായി നിയമിതനായി. 1946 ല്‍ റോയല്‍ സൊസൈറ്റിയുടെ റോയല്‍ മെഡല്‍ ലഭിച്ചു. 1953-ല്‍ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ബോട്ടണി പ്രൊഫസറും ബൊട്ടാണിക് ഗാര്‍ഡന്‍ കീപ്പറുമായി നിയമിതനായി. 1971 മുതല്‍ ഇവിടെത്തന്നെ എമരിറ്റസ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു. 1981 മാ. 26-ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോഡില്‍ വച്ച് അന്തരിച്ചു. പാരമ്പര്യത്തില്‍ ക്രോമസോമുകളുടെ പങ്കാണ് ഇദ്ദേഹം പഠന വിധേയമാക്കിയത്. തോമസ് മോര്‍ഗന്റെ ക്രോസിങ് ഓവര്‍ തിയറിയും പാരമ്പര്യത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുളള ഗവേഷണവും ഡാര്‍ലിങ്ടണ്‍ തന്റെ പഠന മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി ഘടകങ്ങളില്‍ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍