This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാന്‍ഡല്‍സ്, ഹെര്‍മന്‍ വില്ലം (1762 - 1818)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാന്‍ഡല്‍സ്, ഹെര്‍മന്‍ വില്ലം (1762 - 1818) ഉമലിറമഹ, ഒലൃാമി ണശഹഹലാ മുന്‍ ഡച്ച്...)
 
വരി 1: വരി 1:
-
ഡാന്‍ഡല്‍സ്, ഹെര്‍മന്‍ വില്ലം (1762 - 1818)
+
=ഡാന്‍ഡല്‍സ്, ഹെര്‍മന്‍ വില്ലം (1762 - 1818)=
-
ഉമലിറമഹ, ഒലൃാമി ണശഹഹലാ
+
Daendals, Herman Willem
-
മുന്‍ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയും. ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഗവര്‍ണര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ട്ു. ഇദ്ദേഹം 1762 ഒ. 21-ന് ഗല്‍ഡര്‍ലാന്‍ഡിലെ (ഏലഹറലൃഹമിറ) ഹാറ്റമില്‍ (ഒമലാേേ) ജനിച്ചു. നിയമ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഹോളിലെ ഓറഞ്ച് വംശഭരണം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് 1787-ല്‍ നടന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ ഡാന്‍ഡല്‍സുമുായിരുന്നു. ഈ പ്രക്ഷോഭം, പരാജയപ്പെടുകയാണുായത്. ഇതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ അഭയം തേടിയ ഡാന്‍ഡല്‍സ് ഫ്രഞ്ചുകാരോടു ചേര്‍ന്ന് 1793-ല്‍ ഹോളിനെതിരെ പോരാടി. ഫ്രഞ്ചുകാര്‍ 1795-ല്‍ സ്ഥാപിച്ച ബത്തേവിയ റിപ്പബ്ളിക്കില്‍ (ജാവയില്‍) ഇദ്ദേഹം ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചു. ഉ. ഹോളിലെ ബ്രിട്ടിഷുകാര്‍ക്കും റഷ്യാക്കാര്‍ക്കുമെതിരായി പോരാടിയിട്ട്ു (1799). ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഗവര്‍ണര്‍ ജനറലായി ഇദ്ദേഹം 1808-ല്‍ നിയമിതനായി. ഈ പദവിയിലിരിക്കെ ഭരണരംഗത്ത് ശ്രദ്ധേയമായ അഴിച്ചുപണിക്ക് നേതൃത്വം നല്‍കി. 1810-ല്‍ ഇദ്ദേഹത്തെ ഡച്ച് ഗവണ്‍മെന്റ് തിരിച്ചുവിളിച്ചു. പിന്നീട് 1815-ല്‍ ആഫ്രിക്കയിലെ ഗോള്‍ഡ് കോസ്റ്റ് കോളനിയിലെ ഭരണാധിപനായി നിയമിതനായി. എല്‍മിന (ഋഹാശിമ) എന്ന സ്ഥലത്ത് 1818 മേയ് 2-ന് ഡാന്‍ഡല്‍സ്  നിര്യാതനായി. ജാവയിലെ ഭരണരീതിയെക്കുറിച്ച് 1814-ല്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഭരണപരമായ പരിജ്ഞാനത്തിനുദാഹരണമായി പറയാം.
+
 
 +
മുന്‍ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയും. ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഗവര്‍ണര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം 1762 ഒ. 21-ന് ഗല്‍ഡര്‍ലാന്‍ഡിലെ (Gelderland) ഹാറ്റമില്‍ (Hattem) ജനിച്ചു. നിയമ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഹോളിലെ ഓറഞ്ച് വംശഭരണം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് 1787-ല്‍ നടന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ ഡാന്‍ഡല്‍സുമുണ്ടായിരുന്നു. ഈ പ്രക്ഷോഭം, പരാജയപ്പെടുകയാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ അഭയം തേടിയ ഡാന്‍ഡല്‍സ് ഫ്രഞ്ചുകാരോടു ചേര്‍ന്ന് 1793-ല്‍ ഹോളിനെതിരെ പോരാടി. ഫ്രഞ്ചുകാര്‍ 1795-ല്‍ സ്ഥാപിച്ച ബത്തേവിയ റിപ്പബ്ലിക്കില്‍ (ജാവയില്‍) ഇദ്ദേഹം ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചു. ഉ. ഹോളിലെ ബ്രിട്ടിഷുകാര്‍ക്കും റഷ്യാക്കാര്‍ക്കുമെതിരായി പോരാടിയിട്ടുണ്ട് (1799). ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഗവര്‍ണര്‍ ജനറലായി ഇദ്ദേഹം 1808-ല്‍ നിയമിതനായി. ഈ പദവിയിലിരിക്കെ ഭരണരംഗത്ത് ശ്രദ്ധേയമായ അഴിച്ചുപണിക്ക് നേതൃത്വം നല്‍കി. 1810-ല്‍ ഇദ്ദേഹത്തെ ഡച്ച് ഗവണ്‍മെന്റ് തിരിച്ചുവിളിച്ചു. പിന്നീട് 1815-ല്‍ ആഫ്രിക്കയിലെ ഗോള്‍ഡ് കോസ്റ്റ് കോളനിയിലെ ഭരണാധിപനായി നിയമിതനായി. എല്‍മിന (Elmina) എന്ന സ്ഥലത്ത് 1818 മേയ് 2-ന് ഡാന്‍ഡല്‍സ്  നിര്യാതനായി. ജാവയിലെ ഭരണരീതിയെക്കുറിച്ച് 1814-ല്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഭരണപരമായ പരിജ്ഞാനത്തിനുദാഹരണമായി പറയാം.

Current revision as of 07:17, 12 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍