This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845) ഉമിശലഹ, ഖീവി എൃലറലൃശരസ ബ്രിട്ടിഷ് രസതന...)
(ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845)
+
=ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845)=
-
ഉമിശലഹ, ഖീവി എൃലറലൃശരസ
+
Daniel,John Frederick
-
ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഒരു നൂതന വൈദ്യുത സെല്ലിന്റെ കുപിടിത്തത്തോടെയാണ് ഇദ്ദേഹം ആഗോള പ്രശസ്തി നേടിയത്.
+
 
-
1790 മാ. 12-നു ലനില്‍ ജനിച്ചു. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ പല വിഷയങ്ങളിലും ഡാനിയല്‍ വിജ്ഞാനം നേടി. ഒരു പഞ്ചസാര ശുദ്ധീകരണ ശാലയില്‍ ഇദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ ചില നൂതന സംസ്കരണ പ്രക്രിയകള്‍ ഇദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കാന്‍ വിേ ജോലി ഉപേക്ഷിച്ചു. ആദ്യകാല ഗവേഷണനേട്ടങ്ങള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തെ 23 - ാമത്തെ വയസ്സില്‍ തന്നെ റോയല്‍ സൊസൈറ്റി അംഗമായി തെരഞ്ഞെടുത്തു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ രസതന്ത്രവിഭാഗം പ്രൊഫസറായ വില്യം ടി. ബ്രാന്‍ഡെയുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ നടത്തിയിരുന്ന ജേണലിന്റെ പ്രസിദ്ധീകരണം പുനരാംരഭിക്കുകയാണ് ഇദ്ദേഹം ആദ്യംചെയ്തത്. രസതന്ത്രവിഷയങ്ങളെ സംബന്ധിച്ച് ശ്രദ്ധേയങ്ങളായ പല ലേഖനങ്ങളും ഡാനിയല്‍ ഈ ജേണലില്‍ പ്രസിദ്ധീകരിച്ചു. 1817-ല്‍ ഇദ്ദേഹം കോണ്‍ടിനെന്റല്‍ ഗ്യാസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. ടര്‍പ്പന്‍ടൈനില്‍ ലയിപ്പിച്ച റെസിന്‍ വിയോജക സ്വേദനത്തിന് വിധേയമാക്കി ഗ്യാസ് ഉത്പാദിപ്പിക്കാമെന്നു ഇദ്ദേഹം കത്തി. കല്ക്കരിക്ക് ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍, ഈ പ്രക്രിയ പില്ക്കാലത്ത് വ്യാപകമായി ഉപയോഗത്തില്‍ വരികയുായി. പുതിയ ഉപകരണങ്ങള്‍ വിഭാവന ചെയ്തു ക്ൊ ഇദ്ദേഹം രചിച്ച പ്രബന്ധങ്ങള്‍ അവയുടെ ഉത്പാദനത്തിനും വമ്പിച്ച പ്രചാരത്തിനും കാരണമായിത്തീര്‍ന്നിട്ട്ു. തുഷാരങ്ക ഹൈഗ്രോമീറ്റര്‍, ലോലസസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ഹോട്ട് ഹൌസുകള്‍ ചൂളകളില്‍ താപം നിര്‍ണയിക്കുന്നതിനുള്ള പുതിയ പൈറോമീറ്റര്‍, അന്തരീക്ഷ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ബാരോമീറ്റര്‍ എന്നിവ ഡാനിയല്‍ രൂപകല്പന ചെയ്തവയാണ്.
+
ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഒരു നൂതന വൈദ്യുത സെല്ലിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇദ്ദേഹം ആഗോള പ്രശസ്തി നേടിയത്.
-
ലനിലെ കിങ്സ് കോളജിലെ ആദ്യത്തെ രസതന്ത്ര പ്രൊഫസറായി 1831 - ല്‍ ഡാനിയല്‍ നിയമിതനായി. ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ആരംഭിച്ചത് ഇക്കാലത്താണ്. അന്നു പ്രചാരത്തിലിരുന്ന വൈദ്യുത സെല്ലുകളുടെ ക്ഷമത വിപരീത ധ്രുവീകരണം മൂലം വളരെ വേഗം നഷ്ടപ്പെട്ടിരുന്നു. ഇപ്രകാരം സിങ്ക്-കോപ്പര്‍ സെല്ലുകളില്‍ വൈദ്യുത വിശ്ളേഷണം നടക്കുമ്പോള്‍ കോപ്പര്‍ പ്ളേറ്റില്‍ ഹൈഡ്രജന്‍ വാതകം സ്വതന്ത്രമാക്കപ്പെടുന്നതിനാലാണ് ക്ഷമത നഷ്ടപ്പെടുന്നതെന്ന് ഡാനിയല്‍ കത്തിെ. ഈ പോരായ്മ പരിഹരിച്ച് സ്ഥിരവും അനുസ്യൂതവുമായി വൈദ്യുതി പ്രവഹിപ്പിക്കുന്ന ഒരു പുതിയ ഇനം സെല്ലിന്റെ അന്വേഷണത്തില്‍ ഡാനിയല്‍ വിജയിച്ചു. സിങ്ക് ഇലക്ട്രോഡ് - സിങ്ക് സള്‍ഫേറ്റ് ലായനി (ദി  ദിടഛ4), കോപ്പര്‍ ഇലക്ട്രോഡ്-കോപ്പര്‍സള്‍ഫേറ്റ് (ഈ  ഈടഛ4) ലായനിയില്‍ നിന്ന് ഒരു സുഷിരഭാജനം കൊാ അര്‍ധതാര്യതനുസ്തരം കൊാ വേര്‍തിരിക്കുക വഴി കോപ്പര്‍ ഇലക്ട്രോഡില്‍ ഹൈഡ്രജന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത് തടയാനാവുമെന്നു ഡാനിയല്‍ കത്തിെ (ചിത്രം). ഇപ്രകാരം ബാറ്ററി (സ്ഥിരം ഇ എം എഫ്= 1.1 ) ദീര്‍ഘകാലം പ്രവര്‍ത്തനക്ഷമമായിരിക്കും. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഈ പുതിയ ബാറ്ററിയുടെ കുപിടുത്തം (1836) റോയല്‍ സൊസൈറ്റിയുടെ പരമോന്നതബഹുമതിയായ കോപ്ളി മെഡലിന് (ഇീുഹല്യ ാലറമഹ) ഇദ്ദേഹത്തെ അര്‍ഹനാക്കി (1837). റോയല്‍ സൊസൈറ്റിയുടെ റംഫോര്‍ഡ് മെഡല്‍ (ഞൌാളീൃറ ാലറമഹ 1832), ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ വെള്ളിമെഡല്‍ എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ട്ു.
+
 
-
ശാസ്ത്രഗവേഷണങ്ങളില്‍ ഊര്‍ജിതമായി ഏര്‍പ്പെട്ടിരുന്നപ്പോഴും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡാനിയല്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. കിങ്സ് കോളജിലെ അപ്ളൈഡ് സയന്‍സ് വിഭാഗം, ബ്രിട്ടന്റെ അധീനതയിലുള്ള രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍, റോയല്‍ സൊസൈറ്റിയുടെ മീറ്റിയറോളജിക്കല്‍ വിഭാഗം, ലന്‍ കെമിക്കല്‍ സൊസൈറ്റി എന്നിവ ഡാനിയലിന്റെ ശ്രമഫലമായുായ സ്ഥാപനങ്ങളാണ്.
+
1790 മാ. 12-നു ലനില്‍ ജനിച്ചു. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ പല വിഷയങ്ങളിലും ഡാനിയല്‍ വിജ്ഞാനം നേടി. ഒരു പഞ്ചസാര ശുദ്ധീകരണ ശാലയില്‍ ഇദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ ചില നൂതന സംസ്കരണ പ്രക്രിയകള്‍ ഇദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിച്ചു. ആദ്യകാല ഗവേഷണനേട്ടങ്ങള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തെ 23 - ാമത്തെ വയസ്സില്‍ തന്നെ റോയല്‍ സൊസൈറ്റി അംഗമായി തെരഞ്ഞെടുത്തു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ രസതന്ത്രവിഭാഗം പ്രൊഫസറായ വില്യം ടി. ബ്രാന്‍ഡെയുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ നടത്തിയിരുന്ന ജേണലിന്റെ പ്രസിദ്ധീകരണം പുനരാംരഭിക്കുകയാണ് ഇദ്ദേഹം ആദ്യംചെയ്തത്. രസതന്ത്രവിഷയങ്ങളെ സംബന്ധിച്ച് ശ്രദ്ധേയങ്ങളായ പല ലേഖനങ്ങളും ഡാനിയല്‍ ഈ ജേണലില്‍ പ്രസിദ്ധീകരിച്ചു. 1817-ല്‍ ഇദ്ദേഹം കോണ്‍ടിനെന്റല്‍ ഗ്യാസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. ടര്‍പ്പന്‍ടൈനില്‍ ലയിപ്പിച്ച റെസിന്‍ വിയോജക സ്വേദനത്തിന് വിധേയമാക്കി ഗ്യാസ് ഉത്പാദിപ്പിക്കാമെന്നു ഇദ്ദേഹം കണ്ടെത്തി. കല്ക്കരിക്ക് ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍, ഈ പ്രക്രിയ പില്ക്കാലത്ത് വ്യാപകമായി ഉപയോഗത്തില്‍ വരികയുണ്ടായി. പുതിയ ഉപകരണങ്ങള്‍ വിഭാവന ചെയ്തു കൊണ്ട് ഇദ്ദേഹം രചിച്ച പ്രബന്ധങ്ങള്‍ അവയുടെ ഉത്പാദനത്തിനും വമ്പിച്ച പ്രചാരത്തിനും കാരണമായിത്തീര്‍ന്നിട്ടുണ്ട്. തുഷാരങ്ക ഹൈഗ്രോമീറ്റര്‍, ലോലസസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ഹോട്ട് ഹൗസുകള്‍ ചൂളകളില്‍ താപം നിര്‍ണയിക്കുന്നതിനുള്ള പുതിയ പൈറോമീറ്റര്‍, അന്തരീക്ഷ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ബാരോമീറ്റര്‍ എന്നിവ ഡാനിയല്‍ രൂപകല്പന ചെയ്തവയാണ്.
 +
 
 +
ലണ്ടനിലെ കിങ്സ് കോളജിലെ ആദ്യത്തെ രസതന്ത്ര പ്രൊഫസറായി 1831 - ല്‍ ഡാനിയല്‍ നിയമിതനായി. ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ആരംഭിച്ചത് ഇക്കാലത്താണ്. അന്നു പ്രചാരത്തിലിരുന്ന വൈദ്യുത സെല്ലുകളുടെ ക്ഷമത വിപരീത ധ്രുവീകരണം മൂലം വളരെ വേഗം നഷ്ടപ്പെട്ടിരുന്നു. ഇപ്രകാരം സിങ്ക്-കോപ്പര്‍ സെല്ലുകളില്‍ വൈദ്യുത വിശ്ലേഷണം നടക്കുമ്പോള്‍ കോപ്പര്‍ പ്ലേറ്റില്‍ ഹൈഡ്രജന്‍ വാതകം സ്വതന്ത്രമാക്കപ്പെടുന്നതിനാലാണ് ക്ഷമത നഷ്ടപ്പെടുന്നതെന്ന് ഡാനിയല്‍ കണ്ടെത്തി. ഈ പോരായ്മ പരിഹരിച്ച് സ്ഥിരവും അനുസ്യൂതവുമായി വൈദ്യുതി പ്രവഹിപ്പിക്കുന്ന ഒരു പുതിയ ഇനം സെല്ലിന്റെ അന്വേഷണത്തില്‍ ഡാനിയല്‍ വിജയിച്ചു. സിങ്ക് ഇലക്ട്രോഡ് - സിങ്ക് സള്‍ഫേറ്റ് ലായനി (Zn-ZnSO<sub>4</sub>), കോപ്പര്‍ ഇലക്ട്രോഡ്-കോപ്പര്‍സള്‍ഫേറ്റ് (Cu-CuSO<sub>4</sub>) ലായനിയില്‍ നിന്ന് ഒരു സുഷിരഭാജനം കൊണ്ടോ അര്‍ധതാര്യതനുസ്തരം കൊണ്ടോ വേര്‍തിരിക്കുക വഴി കോപ്പര്‍ ഇലക്ട്രോഡില്‍ ഹൈഡ്രജന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത് തടയാനാവുമെന്നു ഡാനിയല്‍ കണ്ടെത്തി (ചിത്രം). ഇപ്രകാരം ബാറ്ററി (സ്ഥിരം ഇ എം എഫ്= 1.1 V) ദീര്‍ഘകാലം പ്രവര്‍ത്തനക്ഷമമായിരിക്കും. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഈ പുതിയ ബാറ്ററിയുടെ കണ്ടുപിടുത്തം (1836) റോയല്‍ സൊസൈറ്റിയുടെ പരമോന്നതബഹുമതിയായ കോപ്ലി മെഡലിന് (Copley medal) ഇദ്ദേഹത്തെ അര്‍ഹനാക്കി (1837). റോയല്‍ സൊസൈറ്റിയുടെ റംഫോര്‍ഡ് മെഡല്‍ (Rumford medal 1832), ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ വെള്ളിമെഡല്‍ എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 +
[[Image:638.png|left|300px]]
 +
ശാസ്ത്രഗവേഷണങ്ങളില്‍ ഊര്‍ജിതമായി ഏര്‍പ്പെട്ടിരുന്നപ്പോഴും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡാനിയല്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. കിങ്സ് കോളജിലെ അപ്ലൈഡ് സയന്‍സ് വിഭാഗം, ബ്രിട്ടന്റെ അധീനതയിലുള്ള രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍, റോയല്‍ സൊസൈറ്റിയുടെ മീറ്റിയറോളജിക്കല്‍ വിഭാഗം, ലന്‍ കെമിക്കല്‍ സൊസൈറ്റി എന്നിവ ഡാനിയലിന്റെ ശ്രമഫലമായുണ്ടായ സ്ഥാപനങ്ങളാണ്.
 +
 
1845 മാ. 13-ന് റോയല്‍ സൊസൈറ്റിയുടെ ഒരു യോഗത്തില്‍ വെച്ച് ആകസ്മികമായി ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.
1845 മാ. 13-ന് റോയല്‍ സൊസൈറ്റിയുടെ ഒരു യോഗത്തില്‍ വെച്ച് ആകസ്മികമായി ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.

Current revision as of 06:48, 3 ജനുവരി 2009

ഡാനിയല്‍, ജോണ്‍ ഫ്രെഡറിക് (1790 - 1845)

Daniel,John Frederick

ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഒരു നൂതന വൈദ്യുത സെല്ലിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇദ്ദേഹം ആഗോള പ്രശസ്തി നേടിയത്.

1790 മാ. 12-നു ലനില്‍ ജനിച്ചു. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ പല വിഷയങ്ങളിലും ഡാനിയല്‍ വിജ്ഞാനം നേടി. ഒരു പഞ്ചസാര ശുദ്ധീകരണ ശാലയില്‍ ഇദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ ചില നൂതന സംസ്കരണ പ്രക്രിയകള്‍ ഇദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിച്ചു. ആദ്യകാല ഗവേഷണനേട്ടങ്ങള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തെ 23 - ാമത്തെ വയസ്സില്‍ തന്നെ റോയല്‍ സൊസൈറ്റി അംഗമായി തെരഞ്ഞെടുത്തു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ രസതന്ത്രവിഭാഗം പ്രൊഫസറായ വില്യം ടി. ബ്രാന്‍ഡെയുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ നടത്തിയിരുന്ന ജേണലിന്റെ പ്രസിദ്ധീകരണം പുനരാംരഭിക്കുകയാണ് ഇദ്ദേഹം ആദ്യംചെയ്തത്. രസതന്ത്രവിഷയങ്ങളെ സംബന്ധിച്ച് ശ്രദ്ധേയങ്ങളായ പല ലേഖനങ്ങളും ഡാനിയല്‍ ഈ ജേണലില്‍ പ്രസിദ്ധീകരിച്ചു. 1817-ല്‍ ഇദ്ദേഹം കോണ്‍ടിനെന്റല്‍ ഗ്യാസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. ടര്‍പ്പന്‍ടൈനില്‍ ലയിപ്പിച്ച റെസിന്‍ വിയോജക സ്വേദനത്തിന് വിധേയമാക്കി ഗ്യാസ് ഉത്പാദിപ്പിക്കാമെന്നു ഇദ്ദേഹം കണ്ടെത്തി. കല്ക്കരിക്ക് ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍, ഈ പ്രക്രിയ പില്ക്കാലത്ത് വ്യാപകമായി ഉപയോഗത്തില്‍ വരികയുണ്ടായി. പുതിയ ഉപകരണങ്ങള്‍ വിഭാവന ചെയ്തു കൊണ്ട് ഇദ്ദേഹം രചിച്ച പ്രബന്ധങ്ങള്‍ അവയുടെ ഉത്പാദനത്തിനും വമ്പിച്ച പ്രചാരത്തിനും കാരണമായിത്തീര്‍ന്നിട്ടുണ്ട്. തുഷാരങ്ക ഹൈഗ്രോമീറ്റര്‍, ലോലസസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ഹോട്ട് ഹൗസുകള്‍ ചൂളകളില്‍ താപം നിര്‍ണയിക്കുന്നതിനുള്ള പുതിയ പൈറോമീറ്റര്‍, അന്തരീക്ഷ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ബാരോമീറ്റര്‍ എന്നിവ ഡാനിയല്‍ രൂപകല്പന ചെയ്തവയാണ്.

ലണ്ടനിലെ കിങ്സ് കോളജിലെ ആദ്യത്തെ രസതന്ത്ര പ്രൊഫസറായി 1831 - ല്‍ ഡാനിയല്‍ നിയമിതനായി. ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ആരംഭിച്ചത് ഇക്കാലത്താണ്. അന്നു പ്രചാരത്തിലിരുന്ന വൈദ്യുത സെല്ലുകളുടെ ക്ഷമത വിപരീത ധ്രുവീകരണം മൂലം വളരെ വേഗം നഷ്ടപ്പെട്ടിരുന്നു. ഇപ്രകാരം സിങ്ക്-കോപ്പര്‍ സെല്ലുകളില്‍ വൈദ്യുത വിശ്ലേഷണം നടക്കുമ്പോള്‍ കോപ്പര്‍ പ്ലേറ്റില്‍ ഹൈഡ്രജന്‍ വാതകം സ്വതന്ത്രമാക്കപ്പെടുന്നതിനാലാണ് ക്ഷമത നഷ്ടപ്പെടുന്നതെന്ന് ഡാനിയല്‍ കണ്ടെത്തി. ഈ പോരായ്മ പരിഹരിച്ച് സ്ഥിരവും അനുസ്യൂതവുമായി വൈദ്യുതി പ്രവഹിപ്പിക്കുന്ന ഒരു പുതിയ ഇനം സെല്ലിന്റെ അന്വേഷണത്തില്‍ ഡാനിയല്‍ വിജയിച്ചു. സിങ്ക് ഇലക്ട്രോഡ് - സിങ്ക് സള്‍ഫേറ്റ് ലായനി (Zn-ZnSO4), കോപ്പര്‍ ഇലക്ട്രോഡ്-കോപ്പര്‍സള്‍ഫേറ്റ് (Cu-CuSO4) ലായനിയില്‍ നിന്ന് ഒരു സുഷിരഭാജനം കൊണ്ടോ അര്‍ധതാര്യതനുസ്തരം കൊണ്ടോ വേര്‍തിരിക്കുക വഴി കോപ്പര്‍ ഇലക്ട്രോഡില്‍ ഹൈഡ്രജന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത് തടയാനാവുമെന്നു ഡാനിയല്‍ കണ്ടെത്തി (ചിത്രം). ഇപ്രകാരം ബാറ്ററി (സ്ഥിരം ഇ എം എഫ്= 1.1 V) ദീര്‍ഘകാലം പ്രവര്‍ത്തനക്ഷമമായിരിക്കും. ഡാനിയല്‍ സെല്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ഈ പുതിയ ബാറ്ററിയുടെ കണ്ടുപിടുത്തം (1836) റോയല്‍ സൊസൈറ്റിയുടെ പരമോന്നതബഹുമതിയായ കോപ്ലി മെഡലിന് (Copley medal) ഇദ്ദേഹത്തെ അര്‍ഹനാക്കി (1837). റോയല്‍ സൊസൈറ്റിയുടെ റംഫോര്‍ഡ് മെഡല്‍ (Rumford medal 1832), ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ വെള്ളിമെഡല്‍ എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാസ്ത്രഗവേഷണങ്ങളില്‍ ഊര്‍ജിതമായി ഏര്‍പ്പെട്ടിരുന്നപ്പോഴും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡാനിയല്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. കിങ്സ് കോളജിലെ അപ്ലൈഡ് സയന്‍സ് വിഭാഗം, ബ്രിട്ടന്റെ അധീനതയിലുള്ള രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍, റോയല്‍ സൊസൈറ്റിയുടെ മീറ്റിയറോളജിക്കല്‍ വിഭാഗം, ലന്‍ കെമിക്കല്‍ സൊസൈറ്റി എന്നിവ ഡാനിയലിന്റെ ശ്രമഫലമായുണ്ടായ സ്ഥാപനങ്ങളാണ്.

1845 മാ. 13-ന് റോയല്‍ സൊസൈറ്റിയുടെ ഒരു യോഗത്തില്‍ വെച്ച് ആകസ്മികമായി ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍