This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാഗോബര്‍ട്ട് (605? - 639)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെ.) (New page: ഡാഗോബര്‍ട്ട് (605? - 639) ഉമഴീയലൃ അവസാനത്തെ മെറോവിന്‍ജിയന്‍ വംശജനായ ഫ്രാങ്...)
 
വരി 1: വരി 1:
-
ഡാഗോബര്‍ട്ട് (605? - 639)
+
=ഡാഗോബര്‍ട്ട് (605? - 639)=
-
ഉമഴീയലൃ
+
Dagobert
-
അവസാനത്തെ മെറോവിന്‍ജിയന്‍ വംശജനായ ഫ്രാങ്കിഷ് രാജാവ്. ക്ളോട്ടെയര്‍ രാമന്‍ രാജാവിന്റെ പുത്രനും പിന്തുടര്‍ച്ചാവകാശിയുമായിരുന്നു ഇദ്ദേഹം. പിതാവ് ഇദ്ദേഹത്തെ 623-ല്‍ ആര്‍ഡിനസിനു കിഴക്കുള്ള പ്രദേശത്തെ ഭരണാധിപനാക്കി. 626-ല്‍ ഇദ്ദേഹം ആസ്ട്രേഷ്യ എന്ന പുരാതന രാജ്യത്തെ രാജാവായി. പിതാവിന്റെ മരണശേഷം (629) മുഴുവന്‍ ഫ്രാങ്കിഷ് പ്രദേശങ്ങളുടെയും രാജാവായിത്തീര്‍ന്നു. ഐശ്വര്യവും സമാധാനവും ലക്ഷ്യമാക്കിയാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്. വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന് പല നടപടികളും സ്വീകരിക്കുകയുായി. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. നിയമ വ്യവസ്ഥിതി സാമൂഹ്യ സമത്വത്തിനനുസരണമായി പുനരേകീകരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മതപ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ഫ്രാങ്കിഷ് രാജ്യത്തിന്റെ ഐക്യത്തിനുവിേയുള്ള നടപടികളും കൈക്കൊള്ളുകയുായി. ഇദ്ദേഹത്തിന്റെ കീഴില്‍ മെറോവിന്‍ജിയന്‍ രാജവംശം അതിന്റെ ഔന്നത്യത്തിലെത്തി. മകന്‍ സിഗ്ബര്‍ട്ടിനെ ആസ്ട്രേഷ്യയിലെ രാജാവായി 634-ല്‍ വാഴിച്ചു. 639 ജനു.-ല്‍ ഡാഗോബര്‍ട്ട് മരണമടഞ്ഞു. ഇദ്ദേഹം ഏകോപിപ്പിച്ചിരുന്ന ഫ്രാങ്കിഷ് രാജ്യം മരണാനന്തരം ശിഥിലമായി.
+
 
 +
അവസാനത്തെ മെറോവിന്‍ജിയന്‍ വംശജനായ ഫ്രാങ്കിഷ് രാജാവ്. ക്ലാട്ടെയര്‍ രണ്ടാമന്‍ രാജാവിന്റെ പുത്രനും പിന്തുടര്‍ച്ചാവകാശിയുമായിരുന്നു ഇദ്ദേഹം. പിതാവ് ഇദ്ദേഹത്തെ 623-ല്‍ ആര്‍ഡിനസിനു കിഴക്കുള്ള പ്രദേശത്തെ ഭരണാധിപനാക്കി. 626-ല്‍ ഇദ്ദേഹം ആസ്ട്രേഷ്യ എന്ന പുരാതന രാജ്യത്തെ രാജാവായി. പിതാവിന്റെ മരണശേഷം (629) മുഴുവന്‍ ഫ്രാങ്കിഷ് പ്രദേശങ്ങളുടെയും രാജാവായിത്തീര്‍ന്നു. ഐശ്വര്യവും സമാധാനവും ലക്ഷ്യമാക്കിയാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്. വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന് പല നടപടികളും സ്വീകരിക്കുകയുണ്ടായി. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. നിയമ വ്യവസ്ഥിതി സാമൂഹ്യ സമത്വത്തിനനുസരണമായി പുനരേകീകരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മതപ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ഫ്രാങ്കിഷ് രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള നടപടികളും കൈക്കൊള്ളുകയുണ്ടായി. ഇദ്ദേഹത്തിന്റെ കീഴില്‍ മെറോവിന്‍ജിയന്‍ രാജവംശം അതിന്റെ ഔന്നത്യത്തിലെത്തി. മകന്‍ സിഗ്ബര്‍ട്ടിനെ ആസ്ട്രേഷ്യയിലെ രാജാവായി 634-ല്‍ വാഴിച്ചു. 639 ജനു.-ല്‍ ഡാഗോബര്‍ട്ട് മരണമടഞ്ഞു. ഇദ്ദേഹം ഏകോപിപ്പിച്ചിരുന്ന ഫ്രാങ്കിഷ് രാജ്യം മരണാനന്തരം ശിഥിലമായി.
 +
 
(എസ്. രാമചന്ദ്രന്‍ നായര്‍)
(എസ്. രാമചന്ദ്രന്‍ നായര്‍)

Current revision as of 07:57, 11 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍