This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാക്ടിലുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാക്ടിലുകള്‍ ഉമര്യഹ ഗ്രീക്ക് പുരാണങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള പത്...)
 
വരി 1: വരി 1:
-
ഡാക്ടിലുകള്‍
+
=ഡാക്ടിലുകള്‍=
-
ഉമര്യഹ
+
Dactyls
-
ഗ്രീക്ക് പുരാണങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള പത്തു ജീവികള്‍. ക്രോണസിനു സ്വന്തം സഹോദരി റിയായില്‍ ജനിച്ച സന്തതികളാണിവര്‍; അഞ്ചു ആണും, അഞ്ചു പെണ്ണും. ഡാക്ടിലുകളെ സംബന്ധിച്ച പുരാണ കഥ ഇപ്രകാരമാണ്. ക്രോണസ് പിതാവായ യുറാനസ്സിനെ അരിവാള്‍ കാുെ വധിച്ചു ത്രിലോകങ്ങളുടെയും അധിപനായി. സ്വന്തം സഹോദരി റിയായെ ഭാര്യയാക്കി. പ്രസവവേദന ആരംഭിച്ചപ്പോള്‍ റിയാ ഒരു പര്‍വതപ്രദേശത്തേക്ക് ഓടി. അവിടെ അവള്‍ക്കാരും കൂട്ടില്ലായിരുന്നു. വേദന ശമിക്കുവാനായി അവര്‍ നിലത്തു കുനിഞ്ഞിരുന്നു. ആര്‍ത്തനാദങ്ങള്‍ പുറപ്പെടുവിച്ചു. തത്സമയം റിയായുടെ പാര്‍ശ്വങ്ങളില്‍ നിന്നും ഡാക്ടിലുകള്‍ എന്നു പേരുള്ള അഞ്ചു ജീവികള്‍ വീതം പറന്നുയര്‍ന്നു. ഇവയില്‍ അഞ്ചു പേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളും ആയിരുന്നു. ഫ്രിജിയന്‍ പര്‍വതപ്രദേശമാണ് ഇവരുടെ ജന്മസ്ഥലം.
+
 
-
ഡാക്ടിലുകളിലെ പുരുഷന്‍മാര്‍ ആയുധപ്പണിക്കാരാണ്; സഹോദരിമാര്‍ മന്ത്രവാദിനികളും. ഓര്‍ഫിസിന്റെ സംഗീതം കേട്ടു സഹോദരിമാര്‍ അതില്‍ ആകൃഷ്ടരായി. ഓര്‍ഫിസ് അവര്‍ക്കു വിേ ദിനരാത്രങ്ങള്‍ പാടി. ഇതില്‍ സന്തുഷ്ടരായ ഇവര്‍ ഓര്‍ഫിസിന് മാന്ത്രിക വിദ്യ പറഞ്ഞുകൊടുത്തു. സ്ത്രീകളായ ഡാക്ടിലുകളുടെ യഥാര്‍ഥ നാമം ഭൂമിയില്‍ ആര്‍ക്കും അറിയില്ല. പുരുഷന്‍മാരായ ഡാക്ടിലുകള്‍ കുറേറ്റസ് എന്ന പേരിലറിയപ്പെടുന്നു. ഡാക്ടിലുകളെക്കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലവില്ു.
+
ഗ്രീക്ക് പുരാണങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള പത്തു ജീവികള്‍. ക്രോണസിനു സ്വന്തം സഹോദരി റിയായില്‍ ജനിച്ച സന്തതികളാണിവര്‍; അഞ്ചു ആണും, അഞ്ചു പെണ്ണും. ഡാക്ടിലുകളെ സംബന്ധിച്ച പുരാണ കഥ ഇപ്രകാരമാണ്. ക്രോണസ് പിതാവായ യുറാനസ്സിനെ അരിവാള്‍ കൊണ്ടു വധിച്ചു ത്രിലോകങ്ങളുടെയും അധിപനായി. സ്വന്തം സഹോദരി റിയായെ ഭാര്യയാക്കി. പ്രസവവേദന ആരംഭിച്ചപ്പോള്‍ റിയാ ഒരു പര്‍വതപ്രദേശത്തേക്ക് ഓടി. അവിടെ അവള്‍ക്കാരും കൂട്ടില്ലായിരുന്നു. വേദന ശമിക്കുവാനായി അവര്‍ നിലത്തു കുനിഞ്ഞിരുന്നു. ആര്‍ത്തനാദങ്ങള്‍ പുറപ്പെടുവിച്ചു. തത്സമയം റിയായുടെ പാര്‍ശ്വങ്ങളില്‍ നിന്നും ഡാക്ടിലുകള്‍ എന്നു പേരുള്ള അഞ്ചു ജീവികള്‍ വീതം പറന്നുയര്‍ന്നു. ഇവയില്‍ അഞ്ചു പേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളും ആയിരുന്നു. ഫ്രിജിയന്‍ പര്‍വതപ്രദേശമാണ് ഇവരുടെ ജന്മസ്ഥലം.
 +
 
 +
ഡാക്ടിലുകളിലെ പുരുഷന്‍മാര്‍ ആയുധപ്പണിക്കാരാണ്; സഹോദരിമാര്‍ മന്ത്രവാദിനികളും. ഓര്‍ഫിസിന്റെ സംഗീതം കേട്ടു സഹോദരിമാര്‍ അതില്‍ ആകൃഷ്ടരായി. ഓര്‍ഫിസ് അവര്‍ക്കു വേണ്ടി ദിനരാത്രങ്ങള്‍ പാടി. ഇതില്‍ സന്തുഷ്ടരായ ഇവര്‍ ഓര്‍ഫിസിന് മാന്ത്രിക വിദ്യ പറഞ്ഞുകൊടുത്തു. സ്ത്രീകളായ ഡാക്ടിലുകളുടെ യഥാര്‍ഥ നാമം ഭൂമിയില്‍ ആര്‍ക്കും അറിയില്ല. പുരുഷന്‍മാരായ ഡാക്ടിലുകള്‍ കുറേറ്റസ് എന്ന പേരിലറിയപ്പെടുന്നു. ഡാക്ടിലുകളെക്കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലവിലുണ്ട്.

Current revision as of 07:31, 11 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍