This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാറ്റം ഊസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയാറ്റം ഊസ് ഉശമീാ ീീ്വല ഡയാറ്റം ആല്‍ഗകളുടെ അവശിഷ്ടങ്ങള്‍ സമുദ്രാടിത...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡയാറ്റം ഊസ്
+
=ഡയാറ്റം ഊസ് =
-
ഉശമീാ ീീ്വല
+
Diatom ooze
-
ഡയാറ്റം ആല്‍ഗകളുടെ അവശിഷ്ടങ്ങള്‍ സമുദ്രാടിത്തട്ടില്‍ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന ധാതവ നിക്ഷേപം. അന്റാര്‍ട്ടിക്, പസിഫിക് സമുദ്രാടിത്തട്ടുകളിലാണ് ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. 1100 മുതല്‍ 4000 മീ. വരെ ആഴത്തില്‍ ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ കത്തിെയിട്ട്ു. സിലിക്ക അഥവാ ഒപാല്‍ നിര്‍മിത ഡയാറ്റം ആല്‍ഗകളുടെ പുറന്തോടുകള്‍ അടിഞ്ഞു കൂടുന്നതിന്റെ പരിണിത ഫലമാണ് ഡയാറ്റം ഊസ്. കാലാന്തരത്തില്‍ ഇത് ദൃഢീകരിച്ച് അവസാദശിലയായി രൂപാന്തരപ്പെടുന്നു. ഇയോസീന്‍ (60 ദശലക്ഷം വര്‍ഷം) സമുദ്രനിക്ഷേപങ്ങളിലാണ് ആദ്യകാല ഡയാറ്റം ഫോസിലുകളുടെ ഉപസ്ഥിതി രേഖപ്പെടുത്തിടുത്തിട്ടുള്ളത്. നോ:
+
 
 +
ഡയാറ്റം ആല്‍ഗകളുടെ അവശിഷ്ടങ്ങള്‍ സമുദ്രാടിത്തട്ടില്‍ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന ധാതവ നിക്ഷേപം. അന്റാര്‍ട്ടിക്, പസിഫിക് സമുദ്രാടിത്തട്ടുകളിലാണ് ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. 1100 മുതല്‍ 4000 മീ. വരെ ആഴത്തില്‍ ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സിലിക്ക അഥവാ ഒപാല്‍ നിര്‍മിത ഡയാറ്റം ആല്‍ഗകളുടെ പുറന്തോടുകള്‍ അടിഞ്ഞു കൂടുന്നതിന്റെ പരിണിത ഫലമാണ് ഡയാറ്റം ഊസ്. കാലാന്തരത്തില്‍ ഇത് ദൃഢീകരിച്ച് അവസാദശിലയായി രൂപാന്തരപ്പെടുന്നു. ഇയോസീന്‍ (60 ദശലക്ഷം വര്‍ഷം) സമുദ്രനിക്ഷേപങ്ങളിലാണ് ആദ്യകാല ഡയാറ്റം ഫോസിലുകളുടെ ഉപസ്ഥിതി രേഖപ്പെടുത്തിടുത്തിട്ടുള്ളത്. ''നോ:ഡയാറ്റം
 +
''

Current revision as of 09:59, 10 ഡിസംബര്‍ 2008

ഡയാറ്റം ഊസ്

Diatom ooze

ഡയാറ്റം ആല്‍ഗകളുടെ അവശിഷ്ടങ്ങള്‍ സമുദ്രാടിത്തട്ടില്‍ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന ധാതവ നിക്ഷേപം. അന്റാര്‍ട്ടിക്, പസിഫിക് സമുദ്രാടിത്തട്ടുകളിലാണ് ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. 1100 മുതല്‍ 4000 മീ. വരെ ആഴത്തില്‍ ഡയാറ്റം ഊസ് നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സിലിക്ക അഥവാ ഒപാല്‍ നിര്‍മിത ഡയാറ്റം ആല്‍ഗകളുടെ പുറന്തോടുകള്‍ അടിഞ്ഞു കൂടുന്നതിന്റെ പരിണിത ഫലമാണ് ഡയാറ്റം ഊസ്. കാലാന്തരത്തില്‍ ഇത് ദൃഢീകരിച്ച് അവസാദശിലയായി രൂപാന്തരപ്പെടുന്നു. ഇയോസീന്‍ (60 ദശലക്ഷം വര്‍ഷം) സമുദ്രനിക്ഷേപങ്ങളിലാണ് ആദ്യകാല ഡയാറ്റം ഫോസിലുകളുടെ ഉപസ്ഥിതി രേഖപ്പെടുത്തിടുത്തിട്ടുള്ളത്. നോ:ഡയാറ്റം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍