This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ളസ് ഡിസി - 3

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡഗ്ലസ് ഡിസി - 3)
(ഡഗ്ലസ് ഡിസി - 3)
 
വരി 2: വരി 2:
Douglas DC- 3
Douglas DC- 3
-
[[Image:Douglas 20DC-31.png|left|thumb|ഡഗ്ലസ് ഡിസി 3- ഹൈ]]  
+
[[Image:Douglas 20DC-31.png|left|thumb|100px|ഡഗ്ലസ് ഡിസി 3- ഹൈ]]  
വാണിജ്യകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ഭൂമിയെ തുടര്‍ച്ചയായി വലയം ചെയ്യാന്‍ പ്രാപ്തിയുള്ളതുമായ പ്രഥമ യു. എസ്. ട്രാന്‍സ്പോര്‍ട്ട് വിമാനം. ഡഗ്ലസ് ഡിസി-3 അഥവാ സ്കൈട്രെയിന്‍ എന്നറിയപ്പെടുന്ന ഈ വിമാനം യു.എസ്. ആര്‍മിയില്‍ C-47 എന്നും, യു. എസ്. നേവിയില്‍ R4D എന്നും റോയല്‍ എയര്‍ഫോഴ്സില്‍ (ബ്രിട്ടന്‍) ഡക്കോട്ട എന്നും അറിയപ്പെടുന്നു. 1935 ഡി. 17-ന് പ്രഥമ പരീക്ഷണ പറക്കല്‍ നടത്തിയ ഇതിന്റെ ഉപജ്ഞാതാവ് യു.എസ്സിലെ ഡഗ്ലസ് എയര്‍ക്രാഫ്ററ് കമ്പനിയുടെ സ്ഥാപകനും വിമാന രൂപകല്പനാ വിദഗ്ധനുമായ ഡൊണാള്‍ഡ് വില്‍സ്  

[[Image:Ethiopian-DC-3-high.png|right|thumb|എത്യോപ്യന്‍ ഡഗ്ലസ് ഡിസി 31- ഹൈ]]
+
[[Image:Ethiopian-DC-3-high.png|100px|right|thumb|എത്യോപ്യന്‍ ഡഗ്ലസ് ഡിസി 31- ഹൈ]]
-
[[Image:Duglus.png|left|thumb|ഡൊണാള്‍ഡ് വില്‍സ് ഡഗ്ലസ്]]
+
[[Image:Duglus.png|left|thumb|100px|ഡൊണാള്‍ഡ് വില്‍സ് ഡഗ്ലസ്]]
ഡഗ്ലസ്സാണ്. സിവിലിയന്‍ ഉപയോഗത്തിനുള്ളതാണെങ്കിലും രണ്ടാം ലോകയുദ്ധം വന്നതോടെ അതിനനുയോജ്യമായ രീതിയിലും ഡഗ്ലസ് ഡിസികള്‍ നിര്‍മിച്ചു തുടങ്ങി. രണ്ടു എന്‍ജിനുകളുള്ള ഇതിലെ എന്‍ജിനുകളെ മാറ്റി ഒരു ഗ്ലൈഡര്‍ ആയും ഇവ നിര്‍മിക്കപ്പെട്ടിരുന്നു. നീളം കുറഞ്ഞ റണ്‍വേകളില്‍ നിന്ന് വേഗത്തില്‍ പറന്നുയരാനും പറന്നിറങ്ങാനും, വളരെ സുഖകരമായ രീതിയില്‍ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുമായിരുന്നു. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും അറ്റകുറ്റപ്പണികള്‍ കുറഞ്ഞതുമായ വിമാനമായിരുന്നെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ആധുനിക മോഡലുകള്‍ രംഗത്തെത്തിയതോടെ ഇവയുടെ നിര്‍മാണം 1945-ല്‍ നിറുത്തിവച്ചു.

Current revision as of 11:01, 18 നവംബര്‍ 2008

ഡഗ്ലസ് ഡിസി - 3

Douglas DC- 3

ഡഗ്ലസ് ഡിസി 3- ഹൈ

വാണിജ്യകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ഭൂമിയെ തുടര്‍ച്ചയായി വലയം ചെയ്യാന്‍ പ്രാപ്തിയുള്ളതുമായ പ്രഥമ യു. എസ്. ട്രാന്‍സ്പോര്‍ട്ട് വിമാനം. ഡഗ്ലസ് ഡിസി-3 അഥവാ സ്കൈട്രെയിന്‍ എന്നറിയപ്പെടുന്ന ഈ വിമാനം യു.എസ്. ആര്‍മിയില്‍ C-47 എന്നും, യു. എസ്. നേവിയില്‍ R4D എന്നും റോയല്‍ എയര്‍ഫോഴ്സില്‍ (ബ്രിട്ടന്‍) ഡക്കോട്ട എന്നും അറിയപ്പെടുന്നു. 1935 ഡി. 17-ന് പ്രഥമ പരീക്ഷണ പറക്കല്‍ നടത്തിയ ഇതിന്റെ ഉപജ്ഞാതാവ് യു.എസ്സിലെ ഡഗ്ലസ് എയര്‍ക്രാഫ്ററ് കമ്പനിയുടെ സ്ഥാപകനും വിമാന രൂപകല്പനാ വിദഗ്ധനുമായ ഡൊണാള്‍ഡ് വില്‍സ്

എത്യോപ്യന്‍ ഡഗ്ലസ് ഡിസി 31- ഹൈ
ഡൊണാള്‍ഡ് വില്‍സ് ഡഗ്ലസ്

ഡഗ്ലസ്സാണ്. സിവിലിയന്‍ ഉപയോഗത്തിനുള്ളതാണെങ്കിലും രണ്ടാം ലോകയുദ്ധം വന്നതോടെ അതിനനുയോജ്യമായ രീതിയിലും ഡഗ്ലസ് ഡിസികള്‍ നിര്‍മിച്ചു തുടങ്ങി. രണ്ടു എന്‍ജിനുകളുള്ള ഇതിലെ എന്‍ജിനുകളെ മാറ്റി ഒരു ഗ്ലൈഡര്‍ ആയും ഇവ നിര്‍മിക്കപ്പെട്ടിരുന്നു. നീളം കുറഞ്ഞ റണ്‍വേകളില്‍ നിന്ന് വേഗത്തില്‍ പറന്നുയരാനും പറന്നിറങ്ങാനും, വളരെ സുഖകരമായ രീതിയില്‍ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുമായിരുന്നു. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും അറ്റകുറ്റപ്പണികള്‍ കുറഞ്ഞതുമായ വിമാനമായിരുന്നെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ആധുനിക മോഡലുകള്‍ രംഗത്തെത്തിയതോടെ ഇവയുടെ നിര്‍മാണം 1945-ല്‍ നിറുത്തിവച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍