This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സിറ്റ് സര്‍ക്കിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രാന്‍സിറ്റ് സര്‍ക്കിള്‍)
 
വരി 2: വരി 2:
Transit circle
Transit circle
-
ദ്രഷ്ടാവിന്റെ ഖഗോളിയ ധ്രുവരേഖയെ ഒരു ജ്യോതിര്‍ ഗോളം കടന്നുപോകാന്‍ എടുക്കുന്ന സമയം (സംക്രമ സമയം - (transit time) കൃത്യമായി കുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഉപജ്ഞാതാവ് (1689) ഡാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ഒലെ റോമെര്‍ (Ole Roemer) ആണ്. 15-25 സെ.മീ. വ്യത്യാസമുള്ള ഒരു അപവര്‍ത്തക ദൂരദര്‍ശിനിയാണ് (1) ഇതിലെ പ്രധാന ഭാഗം. ധ്രുവരേഖയുടെ തലത്തില്‍ (2) വടക്കോട്ടോ തെക്കോട്ടോ മാത്രമേ ദൂരദര്‍ശിനിക്ക് തിരിയാന്‍ കഴിയുകയുള്ളു. ദൂരദര്‍ശിനിയുടെ  
+
ദ്രഷ്ടാവിന്റെ ഖഗോളിയ ധ്രുവരേഖയെ ഒരു ജ്യോതിര്‍ ഗോളം കടന്നുപോകാന്‍ എടുക്കുന്ന സമയം (സംക്രമ സമയം - (transit time) കൃത്യമായി കുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഉപജ്ഞാതാവ് (1689) ഡാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ഒലെ റോമെര്‍ (Ole Roemer) ആണ്. 15-25 സെ.മീ. വ്യത്യാസമുള്ള ഒരു അപവര്‍ത്തക ദൂരദര്‍ശിനിയാണ് (1) ഇതിലെ പ്രധാന ഭാഗം. ധ്രുവരേഖയുടെ തലത്തില്‍ (2) വടക്കോട്ടോ തെക്കോട്ടോ മാത്രമേ ദൂരദര്‍ശിനിക്ക് തിരിയാന്‍ കഴിയുകയുള്ളു. ദൂരദര്‍ശിനിയുടെ [[Image:Transistcircle.png|200px|left|thumb|ട്രാന്‍സിറ്റ് സര്‍ക്കിള്‍]]ഐപ്പീസില്‍ കുത്തന്‍ കമ്പികള്‍ കൊണ്ടു തീര്‍ത്ത ഒരു സ്ഥിര ഗ്രിഡും (stationary grid) ചലിപ്പിക്കാവുന്ന ഒരു കുത്തന്‍ കമ്പിയും കാണും. സ്ഥിര ഗ്രിഡിന്റെ കേന്ദ്ര കമ്പി ധ്രുവരേഖയുമായി സംയോഗത്തില്‍ വരുന്ന രീതിയിലാണ് ദൂരദര്‍ശിനി ആദ്യം ഉറപ്പിക്കുന്നത്. ഇതിനായി ട്രാന്‍സിറ്റില്‍ വരുത്തേ കിഴക്കു/പടിഞ്ഞാറ് വ്യതിയാനം 'മൗന്‍ടിങ് അഡ്ജസ്റ്റുകള്‍' (3), വഴി സൃഷ്ടിക്കുന്നു. ദൂരദര്‍ശിനിയിലെ ചലിപ്പിക്കാവുന്ന കമ്പിയെ (4) ഒരു മൈക്രോമീറ്റര്‍ സ്ക്രൂവിന്റെ സഹായത്തോടെ സംക്രമ സമയം കണ്ടുപിടിക്കേണ്ട ജ്യോതിര്‍ ഗോളത്തിന്റെ ദൃശ്യത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടേയിരിക്കും. തുടര്‍ന്ന് ഗോളം ധ്രുവരേഖയെ കടന്നുപോകുന്ന സമയം കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് ഓപ്പറേറ്റര്‍ക്ക് തനിയെ ചെയ്യാം; അല്ലെങ്കില്‍ ഇലക്ട്രോണിക് രീതിയില്‍ നിര്‍വഹിക്കാം. വിലങ്ങന്‍ അച്ചുതണ്ടിലെ ഒരു സ്കെയില്‍ ഉപയോഗിച്ച് ഗോളത്തിന്റെ അപഭ്രംശവും (declination) കണ്ടുപിടിക്കാം. ഇതില്‍ കൂടുതല്‍ സൂക്ഷ്മമായ സ്ഥാന നിര്‍ണയ ഡേറ്റ വേണമെങ്കില്‍ ട്രാന്‍സിറ്റ് സര്‍ക്കിളിലേതിനേക്കാള്‍ വലുപ്പമേറിയതും സൂക്ഷ്മമായ അപഭ്രംശ വൃത്തം ഉള്ളതുമായ മെറിഡിയന്‍ സര്‍ക്കിള്‍ എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും. മെറിഡിയന്‍ സര്‍ക്കിള്‍ ട്രാന്‍സിറ്റ് സര്‍ക്കിളിന്റെ മറ്റൊരു വകഭേദമാണ്.
-
[[Image:Transistcircle.png|200px|left|thumb|ട്രാന്‍സിറ്റ് സര്‍ക്കിള്‍]]
+
-
ഐപ്പീസില്‍ കുത്തന്‍ കമ്പികള്‍ കൊണ്ടു തീര്‍ത്ത ഒരു സ്ഥിര ഗ്രിഡും (stationary grid) ചലിപ്പിക്കാവുന്ന ഒരു കുത്തന്‍ കമ്പിയും കാണും. സ്ഥിര ഗ്രിഡിന്റെ കേന്ദ്ര കമ്പി ധ്രുവരേഖയുമായി സംയോഗത്തില്‍ വരുന്ന രീതിയിലാണ് ദൂരദര്‍ശിനി ആദ്യം ഉറപ്പിക്കുന്നത്. ഇതിനായി ട്രാന്‍സിറ്റില്‍ വരുത്തേ കിഴക്കു/പടിഞ്ഞാറ് വ്യതിയാനം 'മൗന്‍ടിങ് അഡ്ജസ്റ്റുകള്‍' (3), വഴി സൃഷ്ടിക്കുന്നു. ദൂരദര്‍ശിനിയിലെ ചലിപ്പിക്കാവുന്ന കമ്പിയെ (4) ഒരു മൈക്രോമീറ്റര്‍ സ്ക്രൂവിന്റെ സഹായത്തോടെ സംക്രമ സമയം കണ്ടുപിടിക്കേണ്ട ജ്യോതിര്‍ ഗോളത്തിന്റെ ദൃശ്യത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടേയിരിക്കും. തുടര്‍ന്ന് ഗോളം ധ്രുവരേഖയെ കടന്നുപോകുന്ന സമയം കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് ഓപ്പറേറ്റര്‍ക്ക് തനിയെ ചെയ്യാം; അല്ലെങ്കില്‍ ഇലക്ട്രോണിക് രീതിയില്‍ നിര്‍വഹിക്കാം. വിലങ്ങന്‍ അച്ചുതണ്ടിലെ ഒരു സ്കെയില്‍ ഉപയോഗിച്ച് ഗോളത്തിന്റെ അപഭ്രംശവും (declination) കണ്ടുപിടിക്കാം. ഇതില്‍ കൂടുതല്‍ സൂക്ഷ്മമായ സ്ഥാന നിര്‍ണയ ഡേറ്റ വേണമെങ്കില്‍ ട്രാന്‍സിറ്റ് സര്‍ക്കിളിലേതിനേക്കാള്‍ വലുപ്പമേറിയതും സൂക്ഷ്മമായ അപഭ്രംശ വൃത്തം ഉള്ളതുമായ മെറിഡിയന്‍ സര്‍ക്കിള്‍ എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും. മെറിഡിയന്‍ സര്‍ക്കിള്‍ ട്രാന്‍സിറ്റ് സര്‍ക്കിളിന്റെ മറ്റൊരു വകഭേദമാണ്.
+
ജ്യോതിര്‍ ഗോളത്തിന്റെ കൃത്യമായ ആരോഹണം, ദ്രഷ്ടാവിന്റെ സ്ഥലത്തെ രേഖാംശം, എന്നിവ നിശ്ചയിക്കാനും വാനനിരീക്ഷണ കേന്ദ്രങ്ങളിലെ ക്ളോക്കുകളിലെ സമയം ക്രമീകരിക്കാനും ട്രാന്‍സിറ്റ് സര്‍ക്കിളില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാവുന്നതാണ്.

Current revision as of 07:28, 4 ഡിസംബര്‍ 2008

ട്രാന്‍സിറ്റ് സര്‍ക്കിള്‍

Transit circle

ദ്രഷ്ടാവിന്റെ ഖഗോളിയ ധ്രുവരേഖയെ ഒരു ജ്യോതിര്‍ ഗോളം കടന്നുപോകാന്‍ എടുക്കുന്ന സമയം (സംക്രമ സമയം - (transit time) കൃത്യമായി കുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഉപജ്ഞാതാവ് (1689) ഡാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ഒലെ റോമെര്‍ (Ole Roemer) ആണ്. 15-25 സെ.മീ. വ്യത്യാസമുള്ള ഒരു അപവര്‍ത്തക ദൂരദര്‍ശിനിയാണ് (1) ഇതിലെ പ്രധാന ഭാഗം. ധ്രുവരേഖയുടെ തലത്തില്‍ (2) വടക്കോട്ടോ തെക്കോട്ടോ മാത്രമേ ദൂരദര്‍ശിനിക്ക് തിരിയാന്‍ കഴിയുകയുള്ളു. ദൂരദര്‍ശിനിയുടെ
ട്രാന്‍സിറ്റ് സര്‍ക്കിള്‍
ഐപ്പീസില്‍ കുത്തന്‍ കമ്പികള്‍ കൊണ്ടു തീര്‍ത്ത ഒരു സ്ഥിര ഗ്രിഡും (stationary grid) ചലിപ്പിക്കാവുന്ന ഒരു കുത്തന്‍ കമ്പിയും കാണും. സ്ഥിര ഗ്രിഡിന്റെ കേന്ദ്ര കമ്പി ധ്രുവരേഖയുമായി സംയോഗത്തില്‍ വരുന്ന രീതിയിലാണ് ദൂരദര്‍ശിനി ആദ്യം ഉറപ്പിക്കുന്നത്. ഇതിനായി ട്രാന്‍സിറ്റില്‍ വരുത്തേ കിഴക്കു/പടിഞ്ഞാറ് വ്യതിയാനം 'മൗന്‍ടിങ് അഡ്ജസ്റ്റുകള്‍' (3), വഴി സൃഷ്ടിക്കുന്നു. ദൂരദര്‍ശിനിയിലെ ചലിപ്പിക്കാവുന്ന കമ്പിയെ (4) ഒരു മൈക്രോമീറ്റര്‍ സ്ക്രൂവിന്റെ സഹായത്തോടെ സംക്രമ സമയം കണ്ടുപിടിക്കേണ്ട ജ്യോതിര്‍ ഗോളത്തിന്റെ ദൃശ്യത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടേയിരിക്കും. തുടര്‍ന്ന് ഗോളം ധ്രുവരേഖയെ കടന്നുപോകുന്ന സമയം കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് ഓപ്പറേറ്റര്‍ക്ക് തനിയെ ചെയ്യാം; അല്ലെങ്കില്‍ ഇലക്ട്രോണിക് രീതിയില്‍ നിര്‍വഹിക്കാം. വിലങ്ങന്‍ അച്ചുതണ്ടിലെ ഒരു സ്കെയില്‍ ഉപയോഗിച്ച് ഗോളത്തിന്റെ അപഭ്രംശവും (declination) കണ്ടുപിടിക്കാം. ഇതില്‍ കൂടുതല്‍ സൂക്ഷ്മമായ സ്ഥാന നിര്‍ണയ ഡേറ്റ വേണമെങ്കില്‍ ട്രാന്‍സിറ്റ് സര്‍ക്കിളിലേതിനേക്കാള്‍ വലുപ്പമേറിയതും സൂക്ഷ്മമായ അപഭ്രംശ വൃത്തം ഉള്ളതുമായ മെറിഡിയന്‍ സര്‍ക്കിള്‍ എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും. മെറിഡിയന്‍ സര്‍ക്കിള്‍ ട്രാന്‍സിറ്റ് സര്‍ക്കിളിന്റെ മറ്റൊരു വകഭേദമാണ്.

ജ്യോതിര്‍ ഗോളത്തിന്റെ കൃത്യമായ ആരോഹണം, ദ്രഷ്ടാവിന്റെ സ്ഥലത്തെ രേഖാംശം, എന്നിവ നിശ്ചയിക്കാനും വാനനിരീക്ഷണ കേന്ദ്രങ്ങളിലെ ക്ളോക്കുകളിലെ സമയം ക്രമീകരിക്കാനും ട്രാന്‍സിറ്റ് സര്‍ക്കിളില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍