This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാക്ക്ബാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രാക്ക്ബാള്‍)
(ട്രാക്ക്ബാള്‍)
വരി 2: വരി 2:
Trackball
Trackball
-
 
+
<gallery Caption="ട്രാക്ക് ബാള്‍ (A) നോട്ട്ബുക്ക് കമ്പ്യൂട്ടര്‍  (B)പേഴ്സണല്‍ കമ്പ്യൂട്ടര്‍>
-
[[Image:Trackball.png|200px]]
+
Image:Trackball.png
-
[[Image:Trackball-1.png|200px]]
+
Image:Trackball-1.png
 +
</gallery>
മൗസ് പോലെ ഉപയോഗിക്കാവുന്ന ഒരു ഏഡക (ഗ്രാഫിക്കല്‍ യൂസെര്‍ ഇന്റര്‍ഫേസ്) ഇന്‍പുട്ട് ഉപകരണം. ട്രാക്കര്‍ബാള്‍ എന്നും പറയും. മൗസ് തലതിരിച്ചു വച്ചിരിക്കുന്നതുപോലെയാണിതിന്റെ ഘടന. കപ്പു പോലുള്ള ഒരു സോക്കറ്റില്‍ ഒരു പന്ത് (ball) കാണും. ഇതിന്റെ വലിപ്പമനുസരിച്ച് വിരല്‍ത്തുമ്പു കൊണ്ടോ ഉള്ളം കൈകൊണ്ടോ കറക്കുമ്പോള്‍ അതിനനുസൃതമായി കംപ്യൂട്ടര്‍ മോണിറ്ററിന്റെ സ്ക്രീനില്‍ ഒരു പോയിന്റര്‍ ചലിക്കുന്നു. ഈ പോയിന്ററുപയോഗിച്ച് മൗസ് ക്ലിക്ക് ചെയ്യുന്നതു പോലെ സെലക്ഷന്‍ നടത്താം. ട്രാക്ക്ബാളിന്റെ 'കപ്പില്‍' കാണുന്ന സ്വിച്ചുകളെ കൈവിരല്‍കൊണ്ട് മൗസ് ബട്ടണുകളെപ്പോലെ പ്രവര്‍ത്തിപ്പിക്കാം. മൗസിനെ അപേക്ഷിച്ചു ഘടിപ്പിക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായതിനാല്‍ ലാപ്പ്ടോപ് കംപ്യൂട്ടറുകളില്‍ ട്രാക്ക്ബാളാണ് കൂടുതല്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നത്.

06:44, 4 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍