This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രവോള്‍ട്ട, ജോണ്‍ (1954 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 4: വരി 4:
പ്രസിദ്ധ ഹോളിവുഡ് നടന്‍. 1970-കളില്‍ 'സാറ്റര്‍ഡേ നൈറ്റ് ഫിവര്‍' (1977) 'ഗ്രീസ്' (1978) എന്നീ സിനിമകളിലൂടെയാണ് ട്രവോള്‍ട്ട ജനശ്രദ്ധ ആകര്‍ഷിച്ചത്. മികച്ച നര്‍ത്തകനും ഗായകനുമായി രംഗത്തുവന്ന ഇദ്ദേഹം വളരെവേഗം യുവജനങ്ങളുടെ ഹരമായി മാറി. 'സാറ്റര്‍ഡേ നൈറ്റ് ഫിവര്‍' എന്ന ചിത്രത്തില്‍ ടോണി മനേറോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ട്രവോള്‍ട്ട സിനിമാലോകത്ത് പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന് 'വെല്‍കം ബാക്ക് കോട്ടര്‍' എന്ന ടെലിവിഷന്‍ സീരിയലില്‍ ശല്യക്കാരനായ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയായി പ്രേക്ഷകരെ കീഴടക്കി.1970-കളിലെ 'ഡിസ്കോ സംസ്കാരമാണ് ട്രവോള്‍ട്ടയുടെ മുന്നേറ്റത്തിനു മുഖ്യകാരണം. 'സാറ്റര്‍ഡേ നൈറ്റ് ഫിവറി'ലെ ഡിസ്കോ നര്‍ത്തകനെ അനുകരിച്ച് ക്ളബ്ബുകളില്‍ ചെറുപ്പക്കാര്‍ നൃത്തമാടി. ഏറ്റവും നല്ല നടനുള്ള ഓസ്കാര്‍ അവാര്‍ഡിന് ആദ്യനോമിനേഷന്‍ ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് 'പള്‍പ്പ് ഫിക്ഷന്‍' എന്ന ചിത്രത്തിലൂടെ വീണ്ടും ഓസ്കാര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞത്.

-
1980-കളില്‍ ട്രവോള്‍ട്ടയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. പല സിനിമകളും ബോക്സ് ഓഫീസ് പരാജയമായിരുന്നു. 1990-കളിലുണ്ടായ ട്രവോള്‍ട്ടയുടെ 'പുനര്‍ജന്മം' പ്രേക്ഷകരില്‍ ഏറെ കൌതുകമുണര്‍ത്തി. 1994-ല്‍ പുറത്തുവന്ന 'പള്‍പ് ഫിക്ഷന്‍' ട്രവോള്‍ട്ടയെ തിരക്കേറിയ നടനാക്കി മാറ്റി.  
+
1980-കളില്‍ ട്രവോള്‍ട്ടയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. പല സിനിമകളും ബോക്സ് ഓഫീസ് പരാജയമായിരുന്നു. 1990-കളിലുണ്ടായ ട്രവോള്‍ട്ടയുടെ 'പുനര്‍ജന്മം' പ്രേക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തി. 1994-ല്‍ പുറത്തുവന്ന 'പള്‍പ് ഫിക്ഷന്‍' ട്രവോള്‍ട്ടയെ തിരക്കേറിയ നടനാക്കി മാറ്റി.  
-
ഇതിനെത്തുടര്‍ന്ന് 'ബ്രോക്കണ്‍ആരോ' (1996) 'ഫിനോമിന' (1996) 'ഫേസ് ഓഫ്' (1997) 'മൈക്കേല്‍' (1996) 'പ്രൈമറി കളേര്‍സ്' (1998) എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി. എഫ്.ബി.ഐ. ഏജന്റായും, ഏഞ്ചലായും, ബില്‍ ക്ളിന്റന്റെ പ്രതിരൂപമായും വെള്ളിത്തിരയില്‍ വന്ന ട്രവോള്‍ട്ട പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ചു.
+
 
 +
ഇതിനെത്തുടര്‍ന്ന് 'ബ്രോക്കണ്‍ആരോ' (1996) 'ഫിനോമിന' (1996) 'ഫേസ് ഓഫ്' (1997) 'മൈക്കേല്‍' (1996) 'പ്രൈമറി കളേര്‍സ്' (1998) എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി. എഫ്.ബി.ഐ. ഏജന്റായും, ഏഞ്ചലായും, ബില്‍ ക്ലിന്റന്റെ പ്രതിരൂപമായും വെള്ളിത്തിരയില്‍ വന്ന ട്രവോള്‍ട്ട പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ചു.

Current revision as of 05:24, 4 ഡിസംബര്‍ 2008

ട്രവോള്‍ട്ട, ജോണ്‍ (1954 - )

Travolta,John

പ്രസിദ്ധ ഹോളിവുഡ് നടന്‍. 1970-കളില്‍ 'സാറ്റര്‍ഡേ നൈറ്റ് ഫിവര്‍' (1977) 'ഗ്രീസ്' (1978) എന്നീ സിനിമകളിലൂടെയാണ് ട്രവോള്‍ട്ട ജനശ്രദ്ധ ആകര്‍ഷിച്ചത്. മികച്ച നര്‍ത്തകനും ഗായകനുമായി രംഗത്തുവന്ന ഇദ്ദേഹം വളരെവേഗം യുവജനങ്ങളുടെ ഹരമായി മാറി. 'സാറ്റര്‍ഡേ നൈറ്റ് ഫിവര്‍' എന്ന ചിത്രത്തില്‍ ടോണി മനേറോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ട്രവോള്‍ട്ട സിനിമാലോകത്ത് പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന് 'വെല്‍കം ബാക്ക് കോട്ടര്‍' എന്ന ടെലിവിഷന്‍ സീരിയലില്‍ ശല്യക്കാരനായ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയായി പ്രേക്ഷകരെ കീഴടക്കി.1970-കളിലെ 'ഡിസ്കോ സംസ്കാരമാണ് ട്രവോള്‍ട്ടയുടെ മുന്നേറ്റത്തിനു മുഖ്യകാരണം. 'സാറ്റര്‍ഡേ നൈറ്റ് ഫിവറി'ലെ ഡിസ്കോ നര്‍ത്തകനെ അനുകരിച്ച് ക്ളബ്ബുകളില്‍ ചെറുപ്പക്കാര്‍ നൃത്തമാടി. ഏറ്റവും നല്ല നടനുള്ള ഓസ്കാര്‍ അവാര്‍ഡിന് ആദ്യനോമിനേഷന്‍ ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് 'പള്‍പ്പ് ഫിക്ഷന്‍' എന്ന ചിത്രത്തിലൂടെ വീണ്ടും ഓസ്കാര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞത്.

1980-കളില്‍ ട്രവോള്‍ട്ടയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. പല സിനിമകളും ബോക്സ് ഓഫീസ് പരാജയമായിരുന്നു. 1990-കളിലുണ്ടായ ട്രവോള്‍ട്ടയുടെ 'പുനര്‍ജന്മം' പ്രേക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തി. 1994-ല്‍ പുറത്തുവന്ന 'പള്‍പ് ഫിക്ഷന്‍' ട്രവോള്‍ട്ടയെ തിരക്കേറിയ നടനാക്കി മാറ്റി.

ഇതിനെത്തുടര്‍ന്ന് 'ബ്രോക്കണ്‍ആരോ' (1996) 'ഫിനോമിന' (1996) 'ഫേസ് ഓഫ്' (1997) 'മൈക്കേല്‍' (1996) 'പ്രൈമറി കളേര്‍സ്' (1998) എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി. എഫ്.ബി.ഐ. ഏജന്റായും, ഏഞ്ചലായും, ബില്‍ ക്ലിന്റന്റെ പ്രതിരൂപമായും വെള്ളിത്തിരയില്‍ വന്ന ട്രവോള്‍ട്ട പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍