This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂബ് റെയില്‍വേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്യൂബ് റെയില്‍വേ)
വരി 4: വരി 4:
{{nowrap|<math>\tfrac{1}{2} = 0.5</math>.}}.

-
[edit]
 
[[Image:TubeRailway.png|200px|left|thumb|ബെല്‍മോണ് ടിലെ(ഷിക്കാഗോ)സബ് വേ സ്റ്റേഷന്‍]]

ഭൂഗര്‍ഭ തീവണ്ടി ഗതാഗത സംവിധാനം. സബ് വേ, മെട്രോ എന്നീ പേരുകളിലും അറിയപ്പെടുന്നു. 1843-ല്‍ തെംസ് തുരങ്കം നിര്‍മിക്കപ്പെട്ടതോടെ ഇത്തരത്തിലൊരു സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി അഭിഭാഷകനായ ചാള്‍സ് പിയേഴ്സണ്‍ അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും പത്തു വര്‍ഷത്തെ ചര്‍ച്ചയ്ക്കുശേഷമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് 1863 ജനു. 1-ന് ലണ്ടനിലെ ഫാറിങ്ഡണ്‍ തെരുവിനും ബിഷപ്സ് റോഡിനുമിടയ്ക്ക് 6 കി.മീ. ദൈര്‍ഘ്യമുള്ള പ്രഥമ ട്യൂബ് റെയില്‍വെ നിലവില്‍ വന്നു. ആദ്യകാലത്ത് ആവി എന്‍ജിനുപയോഗിച്ചാണ് ഭൂഗര്‍ഭ തീവണ്ടി ഓടിച്ചിരുന്നതെങ്കിലും 1890-ഓടെ ലണ്ടനില്‍ വൈദ്യുത ട്യൂബ് റെയില്‍വേ പ്രത്യക്ഷപ്പെട്ടു. 1900- ല്‍ ലണ്ടനിലെത്തിയ അമേരിക്കന്‍ തീവണ്ടി വിദഗ്ധന്‍ ചാള്‍സ് ടൈസണ്‍ ഏര്‍ക്കസും ലണ്ടനിലെ ട്യൂബ് റെയില്‍വേകളുടെ നിര്‍മാണത്തിന് ഏറെ സംഭാവനകള്‍ നല്‍കുകയുണ്ടായി. ക്രമേണ ലോകത്തിലെ ഇതര നഗരങ്ങളിലും ട്യൂബ് റെയില്‍വേ സംവിധാനം നിലവില്‍ വരാന്‍ തുടങ്ങി. ഇന്ന് കംപ്യൂട്ടര്‍ സഹായത്തോടെ തികച്ചും സ്വചാലിത (automatic) ട്യൂബ് തീവണ്ടികള്‍ വരെ നിര്‍മിക്കപ്പെടുന്നുണ്ട്. ലോകത്തില്‍ വച്ചേറ്റവും വലിയ ട്യൂബ് റെയില്‍വേ സംവിധാനം ന്യുയോര്‍ക്ക് നഗരത്തിലാണുള്ളത്. ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങള്‍, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ന് ഇവയില്‍ ലഭ്യമാണ്.

07:02, 19 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്യൂബ് റെയില്‍വേ

Tube railway

ഫലകം:Nowrap.

ബെല്‍മോണ് ടിലെ(ഷിക്കാഗോ)സബ് വേ സ്റ്റേഷന്‍

ഭൂഗര്‍ഭ തീവണ്ടി ഗതാഗത സംവിധാനം. സബ് വേ, മെട്രോ എന്നീ പേരുകളിലും അറിയപ്പെടുന്നു. 1843-ല്‍ തെംസ് തുരങ്കം നിര്‍മിക്കപ്പെട്ടതോടെ ഇത്തരത്തിലൊരു സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി അഭിഭാഷകനായ ചാള്‍സ് പിയേഴ്സണ്‍ അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും പത്തു വര്‍ഷത്തെ ചര്‍ച്ചയ്ക്കുശേഷമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് 1863 ജനു. 1-ന് ലണ്ടനിലെ ഫാറിങ്ഡണ്‍ തെരുവിനും ബിഷപ്സ് റോഡിനുമിടയ്ക്ക് 6 കി.മീ. ദൈര്‍ഘ്യമുള്ള പ്രഥമ ട്യൂബ് റെയില്‍വെ നിലവില്‍ വന്നു. ആദ്യകാലത്ത് ആവി എന്‍ജിനുപയോഗിച്ചാണ് ഭൂഗര്‍ഭ തീവണ്ടി ഓടിച്ചിരുന്നതെങ്കിലും 1890-ഓടെ ലണ്ടനില്‍ വൈദ്യുത ട്യൂബ് റെയില്‍വേ പ്രത്യക്ഷപ്പെട്ടു. 1900- ല്‍ ലണ്ടനിലെത്തിയ അമേരിക്കന്‍ തീവണ്ടി വിദഗ്ധന്‍ ചാള്‍സ് ടൈസണ്‍ ഏര്‍ക്കസും ലണ്ടനിലെ ട്യൂബ് റെയില്‍വേകളുടെ നിര്‍മാണത്തിന് ഏറെ സംഭാവനകള്‍ നല്‍കുകയുണ്ടായി. ക്രമേണ ലോകത്തിലെ ഇതര നഗരങ്ങളിലും ട്യൂബ് റെയില്‍വേ സംവിധാനം നിലവില്‍ വരാന്‍ തുടങ്ങി. ഇന്ന് കംപ്യൂട്ടര്‍ സഹായത്തോടെ തികച്ചും സ്വചാലിത (automatic) ട്യൂബ് തീവണ്ടികള്‍ വരെ നിര്‍മിക്കപ്പെടുന്നുണ്ട്. ലോകത്തില്‍ വച്ചേറ്റവും വലിയ ട്യൂബ് റെയില്‍വേ സംവിധാനം ന്യുയോര്‍ക്ക് നഗരത്തിലാണുള്ളത്. ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങള്‍, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ന് ഇവയില്‍ ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍