This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യുട്ടു, ഡെസ്മണ്‍ഡ് (1931- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്യുട്ടു, ഡെസ്മണ്‍ഡ് (1931- ) ഠൌൌ, ഉലാീിറ ങുശഹീ വര്‍ണവിവേചനത്തിനെതിരായി പ...)
 
വരി 1: വരി 1:
-
ട്യുട്ടു, ഡെസ്മണ്‍ഡ് (1931- )
+
=ട്യുട്ടു, ഡെസ്മണ്‍ഡ് (1931- )=
 +
Tutu,Desmond Mpilo
-
ഠൌൌ, ഉലാീിറ ങുശഹീ
+
വര്‍ണവിവേചനത്തിനെതിരായി പോരാടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്ബിഷപ്പ്. 1931 ഒ. 7-നു ദക്ഷിണാഫ്രിക്കയിലെ ക്ലാര്‍ക്ക്സ്ഡ്രോപില്‍ ജനിച്ചു. ബന്റു-സ്വാന ഗോത്രക്കാരായ മാതാപിതാക്കള്‍ മെത്തോഡിസ്റ്റ് ആചാരപ്രകാരം ഇദ്ദേഹത്തിന്റെ ജ്ഞാനസ്നാനം നിര്‍വഹിച്ചെങ്കിലും, പിന്നീട് കുടുംബം ആംഗ്ലിക്കനിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. ബന്റു നോര്‍മല്‍ കോളജിലും ദക്ഷിണാഫ്രിക്കന്‍ സര്‍വകലാശാലയിലും പഠനം നടത്തിയ ശേഷം അധ്യാപകവൃത്തി സ്വീകരിച്ച ട്യുട്ടു, കറുത്തവര്‍ഗക്കാരോട് നീതി പുലര്‍ത്താത്ത വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിച്ചു ജോലി രാജിവച്ച്, വൈദിക പഠനത്തിലേക്കു തിരിഞ്ഞു. 1961-ല്‍ വൈദികപട്ടം ലഭിച്ചു. ഇതിനുശേഷം ലണ്ടനിലെ കിംഗ്സ് കോളജില്‍ നിന്ന് എം.എ. ബിരുദം നേടി. തുടര്‍ന്ന് ഫെഡറല്‍ തിയോളജിക്കല്‍ സെമിനാരി, ലെസോത്തൊ നാഷണല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
-
വര്‍ണവിവേചനത്തിനെതിരായി പോരാടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്ബിഷപ്പ്. 1931 ഒ. 7-നു ദക്ഷിണാഫ്രിക്കയിലെ ക്ളാര്‍ക്ക്സ്ഡ്രോപില്‍ ജനിച്ചു. ബന്റു-സ്വാന ഗോത്രക്കാരായ മാതാപിതാക്കള്‍ മെത്തോഡിസ്റ്റ് ആചാരപ്രകാരം ഇദ്ദേഹത്തിന്റെ ജ്ഞാനസ്നാനം നിര്‍വഹിച്ചെങ്കിലും, പിന്നീട് കുടുംബം ആംഗ്ളിക്കനിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. ബന്റു നോര്‍മല്‍ കോളജിലും ദക്ഷിണാഫ്രിക്കന്‍ സര്‍വകലാശാലയിലും പഠനം നടത്തിയ ശേഷം അധ്യാപകവൃത്തി സ്വീകരിച്ച ട്യുട്ടു, കറുത്തവര്‍ഗക്കാരോട് നീതി പുലര്‍ത്താത്ത വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിച്ചു ജോലി രാജിവച്ച്, വൈദിക പഠനത്തിലേക്കു തിരിഞ്ഞു. 1961-ല്‍ വൈദികപട്ടം ലഭിച്ചു. ഇതിനുശേഷം ലണ്ടനിലെ കിംഗ്സ് കോളജില്‍ നിന്ന് എം.എ. ബിരുദം നേടി. തുടര്‍ന്ന് ഫെഡറല്‍ തിയോളജിക്കല്‍ സെമിനാരി, ലെസോത്തൊ നാഷണല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
+
1972-ല്‍ 'വേള്‍ഡ് കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസഫണ്ടിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി. തുടര്‍ന്ന്, ആംഗ്ലിക്കന്‍ ഡീന്‍ (1975-76), 'സൌത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ജനറല്‍ സെക്രട്ടറി (1978-85), ജൊഹന്നസ്ബര്‍ഗിലെ ആംഗ്ലിക്കന്‍ ബിഷപ്പ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചു. ഈ ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് ഇദ്ദേഹം. 1976-78-ല്‍ ലെസൊത്തൊയിലെ ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1986-ല്‍ കേപ് ടൗണിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 98 വരെ 'കമ്മീഷന്‍ ഫോര്‍ ട്രൂത്ത് ആന്റ് റീകണ്‍സിലിയേഷന്‍'ന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരുത്തുവാന്‍ ട്യുട്ടു പരിശ്രമിച്ചിരുന്നു. നെല്‍സണ്‍ മണ്ഡേലയും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടി നേതാവ് ബുത്തെലെച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തതും ട്യുട്ടുവാണ്. ''ക്രയിങ് ഇന്‍ ദ് വൈല്‍ഡര്‍നെസ്സ്''' (1982), ''ഹോപ്പ് ആന്റ് സഫറിങ്'' (1984), ''ദ് വേഡ്സ് ഒഫ് ഡെസ്മണ്ട് ട്യുട്ടു'' (1989) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1984 ഒ.-ല്‍ അഹിംസാമാര്‍ഗത്തിലൂടെ വര്‍ണവിവേചനത്തിനെതിരെ നിരന്തരം പോരാടിയതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിച്ചു.
-
 
+
-
  1972-ല്‍ 'വേള്‍ഡ് കൌണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസഫണ്ടിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി. തുടര്‍ന്ന്, ആംഗ്ളിക്കന്‍ ഡീന്‍ (1975-76), 'സൌത്ത് ആഫ്രിക്കന്‍ കൌണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ജനറല്‍ സെക്രട്ടറി (1978-85), ജൊഹന്നസ്ബര്‍ഗിലെ ആംഗ്ളിക്കന്‍ ബിഷപ്പ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചു. ഈ ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് ഇദ്ദേഹം. 1976-78-ല്‍ ലെസൊത്തൊയിലെ ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1986-ല്‍ കേപ്ടൌണിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 98 വരെ 'കമ്മീഷന്‍ ഫോര്‍ ട്രൂത്ത് ആന്റ് റീകണ്‍സിലിയേഷന്‍'ന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരുത്തുവാന്‍ ട്യുട്ടു പരിശ്രമിച്ചിരുന്നു. നെല്‍സണ്‍ മണ്ഡേലയും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടി നേതാവ് ബുത്തെലെച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തതും ട്യുട്ടുവാണ്. ക്രയിങ് ഇന്‍ ദ് വൈല്‍ഡര്‍നെസ്സ്' (1982), ഹോപ്പ്് ആന്റ് സഫറിങ് (1984), ദ് വേഡ്സ് ഒഫ് ഡെസ്മണ്ട് ട്യുട്ടു (1989) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1984 ഒ.-ല്‍ അഹിംസാമാര്‍ഗത്തിലൂടെ വര്‍ണവിവേചനത്തിനെതിരെ നിരന്തരം പോരാടിയതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിച്ചു.
+

Current revision as of 05:31, 19 നവംബര്‍ 2008

ട്യുട്ടു, ഡെസ്മണ്‍ഡ് (1931- )

Tutu,Desmond Mpilo

വര്‍ണവിവേചനത്തിനെതിരായി പോരാടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്ബിഷപ്പ്. 1931 ഒ. 7-നു ദക്ഷിണാഫ്രിക്കയിലെ ക്ലാര്‍ക്ക്സ്ഡ്രോപില്‍ ജനിച്ചു. ബന്റു-സ്വാന ഗോത്രക്കാരായ മാതാപിതാക്കള്‍ മെത്തോഡിസ്റ്റ് ആചാരപ്രകാരം ഇദ്ദേഹത്തിന്റെ ജ്ഞാനസ്നാനം നിര്‍വഹിച്ചെങ്കിലും, പിന്നീട് കുടുംബം ആംഗ്ലിക്കനിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. ബന്റു നോര്‍മല്‍ കോളജിലും ദക്ഷിണാഫ്രിക്കന്‍ സര്‍വകലാശാലയിലും പഠനം നടത്തിയ ശേഷം അധ്യാപകവൃത്തി സ്വീകരിച്ച ട്യുട്ടു, കറുത്തവര്‍ഗക്കാരോട് നീതി പുലര്‍ത്താത്ത വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിച്ചു ജോലി രാജിവച്ച്, വൈദിക പഠനത്തിലേക്കു തിരിഞ്ഞു. 1961-ല്‍ വൈദികപട്ടം ലഭിച്ചു. ഇതിനുശേഷം ലണ്ടനിലെ കിംഗ്സ് കോളജില്‍ നിന്ന് എം.എ. ബിരുദം നേടി. തുടര്‍ന്ന് ഫെഡറല്‍ തിയോളജിക്കല്‍ സെമിനാരി, ലെസോത്തൊ നാഷണല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

1972-ല്‍ 'വേള്‍ഡ് കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസഫണ്ടിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി. തുടര്‍ന്ന്, ആംഗ്ലിക്കന്‍ ഡീന്‍ (1975-76), 'സൌത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്-ന്റെ ജനറല്‍ സെക്രട്ടറി (1978-85), ജൊഹന്നസ്ബര്‍ഗിലെ ആംഗ്ലിക്കന്‍ ബിഷപ്പ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചു. ഈ ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് ഇദ്ദേഹം. 1976-78-ല്‍ ലെസൊത്തൊയിലെ ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1986-ല്‍ കേപ് ടൗണിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 98 വരെ 'കമ്മീഷന്‍ ഫോര്‍ ട്രൂത്ത് ആന്റ് റീകണ്‍സിലിയേഷന്‍'ന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരുത്തുവാന്‍ ട്യുട്ടു പരിശ്രമിച്ചിരുന്നു. നെല്‍സണ്‍ മണ്ഡേലയും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടി നേതാവ് ബുത്തെലെച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തതും ട്യുട്ടുവാണ്. ക്രയിങ് ഇന്‍ ദ് വൈല്‍ഡര്‍നെസ്സ്' (1982), ഹോപ്പ് ആന്റ് സഫറിങ് (1984), ദ് വേഡ്സ് ഒഫ് ഡെസ്മണ്ട് ട്യുട്ടു (1989) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1984 ഒ.-ല്‍ അഹിംസാമാര്‍ഗത്തിലൂടെ വര്‍ണവിവേചനത്തിനെതിരെ നിരന്തരം പോരാടിയതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍