This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍സ്റ്റോയ്, അലിക്സ്യേയ് നികൊലായെവിച് (1882-1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോള്‍സ്റ്റോയ്, അലിക്സ്യേയ് നികൊലായെവിച് (1882-1945) ഠീഹീ്യ, അഹലസല്യെ ചശസീഹമ...)
 
വരി 1: വരി 1:
-
ടോള്‍സ്റ്റോയ്, അലിക്സ്യേയ് നികൊലായെവിച് (1882-1945)
+
=ടോള്‍സ്റ്റോയ്, അലിക്സ്യേയ് നികൊലായെവിച് (1882-1945)=
-
 
+
Tolstoy,Aleksey Nikolayevich
-
ഠീഹീ്യ, അഹലസല്യെ ചശസീഹമ്യല്ശരവ
+
റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും. 1882 ഡി. 29-ന് (1883 ജനു. 10?) റഷ്യയില്‍ ജനിച്ചു. ഒരു പ്രഭു കുടുംബത്തില്‍പെട്ട ടോള്‍സ്റ്റോയ് റഷ്യന്‍ ഭരണാധികാരികളോട് കൂറ് പുലര്‍ത്തിയിരുന്നു.
റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും. 1882 ഡി. 29-ന് (1883 ജനു. 10?) റഷ്യയില്‍ ജനിച്ചു. ഒരു പ്രഭു കുടുംബത്തില്‍പെട്ട ടോള്‍സ്റ്റോയ് റഷ്യന്‍ ഭരണാധികാരികളോട് കൂറ് പുലര്‍ത്തിയിരുന്നു.
-
  സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളാണ് ദി എക്സെന്‍ട്രിക് (1910), ദ് ലെയിംസ്ക്വയര്‍ (1912) എന്നിവ. നികലായ് ഗോഗലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുലീന കുടുംബത്തില്‍പെട്ട വരെ ഇദ്ദേഹം പരിഹസിച്ചു. വിപ്ളവാനന്തരം ബോള്‍ഷെവിക് വിപ്ളവത്തെപ്പറ്റിയുള്ള തന്റെ നിലപാട് പുനഃപരിശോധിച്ച ഇദ്ദേഹം പശ്ചിമ യൂറോപ്പില്‍ കുടിയേറുകയും 1919 മുതല്‍ 23 വരെ അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു. ഇക്കാലത്ത് ഒരു കുട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി രചിച്ച ശ്രേഷ്ഠകൃതിയാണ് നികിതാസ് ചൈല്‍ഡ്ഹുഡ്.
+
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളാണ് ''ദി എക്സെന്‍ട്രിക്'' (1910), ''ദ് ലെയിംസ്ക്വയര്‍'' (1912) എന്നിവ. നികലായ് ഗോഗലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുലീന കുടുംബത്തില്‍പെട്ട വരെ ഇദ്ദേഹം പരിഹസിച്ചു. വിപ്ളവാനന്തരം ബോള്‍ഷെവിക് വിപ്ളവത്തെപ്പറ്റിയുള്ള തന്റെ നിലപാട് പുനഃപരിശോധിച്ച ഇദ്ദേഹം പശ്ചിമ യൂറോപ്പില്‍ കുടിയേറുകയും 1919 മുതല്‍ 23 വരെ അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു. ഇക്കാലത്ത് ഒരു കുട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി രചിച്ച ശ്രേഷ്ഠകൃതിയാണ് ''നികിതാസ് ചൈല്‍ഡ്ഹുഡ്''.
-
 
+
-
  1923-ല്‍ ടോള്‍സ്റ്റോയ് റഷ്യയില്‍ തിരിച്ചെത്തി. നൈസര്‍ഗിക കഥാകാരനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ഹാസ്യരസപ്രധാനമാണ്. അറ്റ്ലിത (1922) എന്ന ശാസ്ത്രനോവലും ഏകദേശം 20 നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹഫ്ജേനിയെ പ മുകാം ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട ഒരു നോവലാണ്.
+
-
  സിസ്റ്റേഴ്സ് (1920-21), ദി-ഇയര്‍ 1918 (1927-28),
+
1923-ല്‍ ടോള്‍സ്റ്റോയ് റഷ്യയില്‍ തിരിച്ചെത്തി. നൈസര്‍ഗിക കഥാകാരനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ഹാസ്യരസപ്രധാനമാണ്. ''അറ്റ്ലിത'' (1922) എന്ന ശാസ്ത്രനോവലും ഏകദേശം 20 നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ''ഹഫ്ജേനിയെ പ മുകാം'' ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട ഒരു നോവലാണ്.
-
ഗ്ളൂമി മോര്‍ണിങ് (1940-41) എന്നീ ബൃഹത്തായ നോവലുകള്‍ ഗ്രന്ഥത്രയി എന്ന പേരില്‍ പ്രസിദ്ധമാണ്. ഹഫ്ജേനിയെ പ മുകാം എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ ദ് റോഡ് റ്റു കാല്‍വരി (1946) എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അപൂര്‍ണ ചരിത്രനോവലായ പീറ്റര്‍ ദ് ഫസ്റ്റി (1929-45) നും ഹഫ്ജേനിയെ പ മുകാത്തിനും സ്റ്റാലിന്‍ പ്രൈസ് ലഭിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് വേറെയും മികച്ച കുറേ കൃതികള്‍ ഇദ്ദേഹം പുറത്തിറക്കി. ഇവാന്‍ ദ് ടെറിബിള്‍ (1943) ഇക്കാലഘട്ടത്തില്‍ രചിച്ച നല്ലൊരു നാടകമാണ്. ക്രൂരനായ സീസറെ നാടകീയമായി സാധൂകരിക്കുന്ന ഈ കൃതിക്കും സ്റ്റാലിന്‍ പ്രൈസ് ലഭിച്ചു. 1945 ഫെ. 23-ന് മോസ്കോയില്‍ അന്തരിച്ചു.
+
''സിസ്റ്റേഴ്സ്'' (1920-21), ''ദി-ഇയര്‍ 1918'' (1927-28), ''ഗ്ലൂമി മോര്‍ണിങ്'' (1940-41) എന്നീ ബൃഹത്തായ നോവലുകള്‍ ഗ്രന്ഥത്രയി എന്ന പേരില്‍ പ്രസിദ്ധമാണ്. ''ഹഫ്ജേനിയെ പ മുകാം'' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ''ദ് റോഡ് റ്റു കാല്‍വരി'' (1946) എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അപൂര്‍ണ ചരിത്രനോവലായ ''പീറ്റര്‍ ദ് ഫസ്റ്റി'' (1929-45) നും ''ഹഫ്ജേനിയെ പ മുകാത്തിനും'' സ്റ്റാലിന്‍ പ്രൈസ് ലഭിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് വേറെയും മികച്ച കുറേ കൃതികള്‍ ഇദ്ദേഹം പുറത്തിറക്കി. ''ഇവാന്‍ ദ് ടെറിബിള്‍'' (1943) ഇക്കാലഘട്ടത്തില്‍ രചിച്ച നല്ലൊരു നാടകമാണ്. ക്രൂരനായ സീസറെ നാടകീയമായി സാധൂകരിക്കുന്ന ഈ കൃതിക്കും സ്റ്റാലിന്‍ പ്രൈസ് ലഭിച്ചു. 1945 ഫെ. 23-ന് മോസ്കോയില്‍ അന്തരിച്ചു.

Current revision as of 07:56, 18 നവംബര്‍ 2008

ടോള്‍സ്റ്റോയ്, അലിക്സ്യേയ് നികൊലായെവിച് (1882-1945)

Tolstoy,Aleksey Nikolayevich

റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും. 1882 ഡി. 29-ന് (1883 ജനു. 10?) റഷ്യയില്‍ ജനിച്ചു. ഒരു പ്രഭു കുടുംബത്തില്‍പെട്ട ടോള്‍സ്റ്റോയ് റഷ്യന്‍ ഭരണാധികാരികളോട് കൂറ് പുലര്‍ത്തിയിരുന്നു.

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളാണ് ദി എക്സെന്‍ട്രിക് (1910), ദ് ലെയിംസ്ക്വയര്‍ (1912) എന്നിവ. നികലായ് ഗോഗലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുലീന കുടുംബത്തില്‍പെട്ട വരെ ഇദ്ദേഹം പരിഹസിച്ചു. വിപ്ളവാനന്തരം ബോള്‍ഷെവിക് വിപ്ളവത്തെപ്പറ്റിയുള്ള തന്റെ നിലപാട് പുനഃപരിശോധിച്ച ഇദ്ദേഹം പശ്ചിമ യൂറോപ്പില്‍ കുടിയേറുകയും 1919 മുതല്‍ 23 വരെ അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു. ഇക്കാലത്ത് ഒരു കുട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി രചിച്ച ശ്രേഷ്ഠകൃതിയാണ് നികിതാസ് ചൈല്‍ഡ്ഹുഡ്.

1923-ല്‍ ടോള്‍സ്റ്റോയ് റഷ്യയില്‍ തിരിച്ചെത്തി. നൈസര്‍ഗിക കഥാകാരനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ഹാസ്യരസപ്രധാനമാണ്. അറ്റ്ലിത (1922) എന്ന ശാസ്ത്രനോവലും ഏകദേശം 20 നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹഫ്ജേനിയെ പ മുകാം ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട ഒരു നോവലാണ്.

സിസ്റ്റേഴ്സ് (1920-21), ദി-ഇയര്‍ 1918 (1927-28), ഏ ഗ്ലൂമി മോര്‍ണിങ് (1940-41) എന്നീ ബൃഹത്തായ നോവലുകള്‍ ഗ്രന്ഥത്രയി എന്ന പേരില്‍ പ്രസിദ്ധമാണ്. ഹഫ്ജേനിയെ പ മുകാം എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ദ് റോഡ് റ്റു കാല്‍വരി (1946) എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അപൂര്‍ണ ചരിത്രനോവലായ പീറ്റര്‍ ദ് ഫസ്റ്റി (1929-45) നും ഹഫ്ജേനിയെ പ മുകാത്തിനും സ്റ്റാലിന്‍ പ്രൈസ് ലഭിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് വേറെയും മികച്ച കുറേ കൃതികള്‍ ഇദ്ദേഹം പുറത്തിറക്കി. ഇവാന്‍ ദ് ടെറിബിള്‍ (1943) ഇക്കാലഘട്ടത്തില്‍ രചിച്ച നല്ലൊരു നാടകമാണ്. ക്രൂരനായ സീസറെ നാടകീയമായി സാധൂകരിക്കുന്ന ഈ കൃതിക്കും സ്റ്റാലിന്‍ പ്രൈസ് ലഭിച്ചു. 1945 ഫെ. 23-ന് മോസ്കോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍