This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളു മരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോളു മരം ഠീഹൌ ൃലല ലെഗുമിനോസെ (ഘലഴൌാശിീമെല) സസ്യകുടുംബത്തില്‍പ്പെടുന...)
 
വരി 1: വരി 1:
-
ടോളു മരം
+
=ടോളു മരം=
 +
Tolu tree
-
ഠീഹൌ ൃലല
+
ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ശാ. നാ. ''മൈറോസൈലോണ്‍ ബള്‍സാമം'' (Myroxylon balsamum). വ. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു. ടോളുമരം 23 മീറ്ററോളം ഉയരത്തില്‍ വളരും. ചുവടുഭാഗത്ത് അധികം ശാഖകളില്ലാതെ നേരെ വളരുന്ന മരത്തിന്റെ തൊലി കട്ടികൂടിയതും ഉപരിതലം പരുപരുപ്പുള്ളതുമാണ്. പിച്ഛാകാര സംയുക്തപത്രങ്ങളാണ് ഇവയ്ക്കുള്ളത്. 9-13 പര്‍ണകങ്ങള്‍ ഏകാന്തരന്യാസത്തിന്‍ ക്രമീകരിച്ചിരിക്കുന്നു. ആയതരൂപത്തിലുള്ള പര്‍ണകങ്ങള്‍ക്ക് 50-90 മി.മീ. നീളമുണ്ടായിരിക്കും. അനുപര്‍ണങ്ങളില്ല. ഇലകളിലുള്ള ഗ്രന്ഥികള്‍ പൊട്ടുപോലെ കാണപ്പെടുന്നു.
-
ലെഗുമിനോസെ (ഘലഴൌാശിീമെല) സസ്യകുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ശാ. നാ. മൈറോസൈലോണ്‍ ബള്‍സാമം (ങ്യ്യൃീഃഹീി യമഹമാൌാെ). . അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു. ടോളുമരം 23 മീറ്ററോളം ഉയരത്തില്‍ വളരും. ചുവടുഭാഗത്ത് അധികം ശാഖകളില്ലാതെ നേരെ വളരുന്ന മരത്തിന്റെ തൊലി കട്ടികൂടിയതും ഉപരിതലം പരുപരുപ്പുള്ളതുമാണ്. പിച്ഛാകാര സംയുക്തപത്രങ്ങളാണ് ഇവയ്ക്കുള്ളത്. 9-13 പര്‍ണകങ്ങള്‍ ഏകാന്തരന്യാസത്തിന്‍ ക്രമീകരിച്ചിരിക്കുന്നു. ആയതരൂപത്തിലുള്ള പര്‍ണകങ്ങള്‍ക്ക് 50-90 മി.മീ. നീളമുണ്ടായിരിക്കും. അനുപര്‍ണങ്ങളില്ല. ഇലകളിലുള്ള ഗ്രന്ഥികള്‍ പൊട്ടുപോലെ കാണപ്പെടുന്നു.
+
ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് റസീം പുഷ്പമഞ്ജരിയായിട്ടോ ശാഖാഗ്രങ്ങളില്‍ പാനിക്കിളായിട്ടോ പുഷ്പങ്ങളുണ്ടാവുന്നു. പയറുചെടിയുടെ പുഷ്പങ്ങളോടു സാദൃശ്യമുള്ള വെളുത്ത നിറമുള്ള പുഷ്പങ്ങളാതിനുള്ളത്. ബാഹ്യദളപുടങ്ങള്‍ അസമമായി ദന്തുരമാണ്; സ്റ്റാന്‍ഡേര്‍ഡ് ദളം വര്‍ത്തുളവും. നാലു അധോവര്‍ത്തി ദളങ്ങളുണ്ട്. ഇവ സ്വതന്ത്രവും വീതി കുറഞ്ഞതുമാണ്. കേസരങ്ങള്‍ വളരെ വേഗം കൊഴിഞ്ഞുപോവുന്നു. ഫലത്തിന് നീളം കൂടിയ ഞെടുപ്പാ(ഞെട്ട്)ണുള്ളത്. ഫലം ഒതുങ്ങിയതും സ്വയം പൊട്ടി തുറന്നുപോകാത്തതുമാണ്. ഫലത്തില്‍ഒറ്റ വിത്തു മാത്രമേയുള്ളു. വിത്തിന് രണ്ടു ചിറകുഭാഗങ്ങളുണ്ടായിരിക്കും.

മരത്തൊലിയില്‍ ചെറിയ മുറിവുകളുണ്ടാക്കിയാണ് ബാള്‍സം ശേഖരിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചുമസംഹാരികളും ഉണ്ടാക്കാന്‍ ബാള്‍സം ഉപയോഗിക്കുന്നു. തണല്‍ വൃക്ഷമായും അലങ്കാരവൃക്ഷമായും ടോളുമരം നട്ടുവളര്‍ത്തിവരുന്നു.
-
  മരത്തൊലിയില്‍ ചെറിയ മുറിവുകളുണ്ടാക്കിയാണ്
+
മൈറോസൈലോണ്‍ ബള്‍സാമം ബള്‍സാമം, മൈറോസൈലോണ്‍ ''ബള്‍സാമം പെറിയേറെ'' (M.balsamum pereirae) എന്നിങ്ങനെ രണ്ടിനം ടോളുമരങ്ങളുണ്ട്. ആദ്യത്തെ ഇനത്തില്‍നിന്നും ടോളു ബാള്‍സവും, രണ്ടാമത്തേതില്‍നിന്നും പെറു ബാള്‍സവും ലഭിക്കുന്നു. ചില ശാസ്ത്രകാരന്മാര്‍ ഈ രണ്ടു മരങ്ങളെയും രണ്ടു സ്പീഷീസ് ആയി വര്‍ഗീകരിച്ചിട്ടുണ്ട്.
-
 
+
-
ബാള്‍സം ശേഖരിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചുമസംഹാരികളും ഉണ്ടാക്കാന്‍ ബാള്‍സം ഉപയോഗിക്കുന്നു. തണല്‍
+
-
 
+
-
വൃക്ഷമായും അലങ്കാരവൃക്ഷമായും ടോളുമരം നട്ടുവളര്‍ത്തിവരുന്നു.
+
-
 
+
-
  മൈറോസൈലോണ്‍ ബള്‍സാമം ബള്‍സാമം, മൈറോസൈലോണ്‍ ബള്‍സാമം പെറിയേറെ (.യമഹമാൌാെ ുലൃലശൃമല) എന്നിങ്ങനെ രണ്ടിനം ടോളുമരങ്ങളുണ്ട്. ആദ്യത്തെ ഇനത്തില്‍നിന്നും ടോളു ബാള്‍സവും, രണ്ടാമത്തേതില്‍നിന്നും പെറു ബാള്‍സവും ലഭിക്കുന്നു. ചില ശാസ്ത്രകാരന്മാര്‍ ഈ രണ്ടു മരങ്ങളെയും രണ്ടു സ്പീഷീസ് ആയി വര്‍ഗീകരിച്ചിട്ടുണ്ട്.
+

Current revision as of 06:13, 18 നവംബര്‍ 2008

ടോളു മരം

Tolu tree

ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ശാ. നാ. മൈറോസൈലോണ്‍ ബള്‍സാമം (Myroxylon balsamum). വ. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു. ടോളുമരം 23 മീറ്ററോളം ഉയരത്തില്‍ വളരും. ചുവടുഭാഗത്ത് അധികം ശാഖകളില്ലാതെ നേരെ വളരുന്ന മരത്തിന്റെ തൊലി കട്ടികൂടിയതും ഉപരിതലം പരുപരുപ്പുള്ളതുമാണ്. പിച്ഛാകാര സംയുക്തപത്രങ്ങളാണ് ഇവയ്ക്കുള്ളത്. 9-13 പര്‍ണകങ്ങള്‍ ഏകാന്തരന്യാസത്തിന്‍ ക്രമീകരിച്ചിരിക്കുന്നു. ആയതരൂപത്തിലുള്ള പര്‍ണകങ്ങള്‍ക്ക് 50-90 മി.മീ. നീളമുണ്ടായിരിക്കും. അനുപര്‍ണങ്ങളില്ല. ഇലകളിലുള്ള ഗ്രന്ഥികള്‍ പൊട്ടുപോലെ കാണപ്പെടുന്നു.

ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് റസീം പുഷ്പമഞ്ജരിയായിട്ടോ ശാഖാഗ്രങ്ങളില്‍ പാനിക്കിളായിട്ടോ പുഷ്പങ്ങളുണ്ടാവുന്നു. പയറുചെടിയുടെ പുഷ്പങ്ങളോടു സാദൃശ്യമുള്ള വെളുത്ത നിറമുള്ള പുഷ്പങ്ങളാതിനുള്ളത്. ബാഹ്യദളപുടങ്ങള്‍ അസമമായി ദന്തുരമാണ്; സ്റ്റാന്‍ഡേര്‍ഡ് ദളം വര്‍ത്തുളവും. നാലു അധോവര്‍ത്തി ദളങ്ങളുണ്ട്. ഇവ സ്വതന്ത്രവും വീതി കുറഞ്ഞതുമാണ്. കേസരങ്ങള്‍ വളരെ വേഗം കൊഴിഞ്ഞുപോവുന്നു. ഫലത്തിന് നീളം കൂടിയ ഞെടുപ്പാ(ഞെട്ട്)ണുള്ളത്. ഫലം ഒതുങ്ങിയതും സ്വയം പൊട്ടി തുറന്നുപോകാത്തതുമാണ്. ഫലത്തില്‍ഒറ്റ വിത്തു മാത്രമേയുള്ളു. വിത്തിന് രണ്ടു ചിറകുഭാഗങ്ങളുണ്ടായിരിക്കും.

മരത്തൊലിയില്‍ ചെറിയ മുറിവുകളുണ്ടാക്കിയാണ് ബാള്‍സം ശേഖരിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചുമസംഹാരികളും ഉണ്ടാക്കാന്‍ ബാള്‍സം ഉപയോഗിക്കുന്നു. തണല്‍ വൃക്ഷമായും അലങ്കാരവൃക്ഷമായും ടോളുമരം നട്ടുവളര്‍ത്തിവരുന്നു.

മൈറോസൈലോണ്‍ ബള്‍സാമം ബള്‍സാമം, മൈറോസൈലോണ്‍ ബള്‍സാമം പെറിയേറെ (M.balsamum pereirae) എന്നിങ്ങനെ രണ്ടിനം ടോളുമരങ്ങളുണ്ട്. ആദ്യത്തെ ഇനത്തില്‍നിന്നും ടോളു ബാള്‍സവും, രണ്ടാമത്തേതില്‍നിന്നും പെറു ബാള്‍സവും ലഭിക്കുന്നു. ചില ശാസ്ത്രകാരന്മാര്‍ ഈ രണ്ടു മരങ്ങളെയും രണ്ടു സ്പീഷീസ് ആയി വര്‍ഗീകരിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%B3%E0%B5%81_%E0%B4%AE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍