This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോറോ ഠീൃീ തെക്കു പടിഞ്ഞാറന്‍ ഉഗായിലെ ഒരു ജനവിഭാഗം. ഉഗായിലെ കടോങ്ഗ നദി...)
 
വരി 1: വരി 1:
-
ടോറോ
+
=ടോറോ=
-
ഠീൃീ
+
Toro
-
തെക്കു പടിഞ്ഞാറന്‍ ഉഗായിലെ ഒരു ജനവിഭാഗം. ഉഗായിലെ കടോങ്ഗ നദിയുടെ വടക്കുഭാഗത്തായി റുവന്‍സോറി മല നിരകള്‍ക്കും മുബെന്ദെ ജില്ലയ്ക്കും ഇടയിലുള്ള പീഠഭൂമിയിലാണ് ഇവര്‍ വസിക്കുന്നത്. ന്യോറോ (ച്യീൃീ) വംശത്തില്‍ നിന്ന് 19-ാം നൂറ്റാില്‍ പിരിഞ്ഞുപോന്നവരാണ് ബാന്തു (ആമിൌ) ഭാഷ സംസാരിക്കുന്ന ഈ ജനവിഭാഗം. അതിനാല്‍ സാംസ്കാരികമായി ഇവര്‍ ന്യോറോകളോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നു.
+
 
-
വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഹിമ (ഒശാമ),
+
തെക്കു പടിഞ്ഞാറന്‍ ഉഗായിലെ ഒരു ജനവിഭാഗം. ഉഗായിലെ കടോങ്ഗ നദിയുടെ വടക്കുഭാഗത്തായി റുവന്‍സോറി മല നിരകള്‍ക്കും മുബെന്ദെ ജില്ലയ്ക്കും ഇടയിലുള്ള പീഠഭൂമിയിലാണ് ഇവര്‍ വസിക്കുന്നത്. ന്യോറോ (Nyoro) വംശത്തില്‍ നിന്ന് 19-ാം നൂറ്റാണ്ടില്‍ പിരിഞ്ഞുപോന്നവരാണ് ബാന്തു (Bantu) ഭാഷ സംസാരിക്കുന്ന ഈ ജനവിഭാഗം. അതിനാല്‍ സാംസ്കാരികമായി ഇവര്‍ ന്യോറോകളോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നു.
-
കറുത്തു തടിച്ച ശരീരമുള്ള ഇറു (കൃൌ) എന്നിങ്ങനെ രു വിഭാഗങ്ങള്‍ മുന്‍കാലങ്ങളില്‍ ടോറോയിലുായിരുന്നു. സങ്കരം മൂലം രു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ക്രമേണ  
+
 
-
ഇല്ലാതായി.
+
വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഹിമ (Hima)കറുത്തു തടിച്ച ശരീരമുള്ള ഇറു (Iru) എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ മുന്‍കാലങ്ങളില്‍ ടോറോയിലുണ്ടായിരുന്നു. സങ്കരം മൂലം രണ്ടു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ക്രമേണ ഇല്ലാതായി.
-
കൃഷിയാണ് ടോറോകളുടെ ഉപജീവനമാര്‍ഗം. തിന, കരിമ്പ്, പരുത്തി, കാപ്പി തുടങ്ങിയവയാണ് പ്രധാന വിളകള്‍. ഓരോ കുടുംബത്തിനും സ്വന്തമായി ഭൂമിയ്ു. ഇവര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. പിതൃദായക്രമമാണ് ഇവര്‍ പിന്തുടരുന്നത്.
+
 
-
ഉദ്ദേശം 150 ഗണങ്ങളും ഉപഗണങ്ങളും ചേര്‍ന്നതാണ് ടോറോ സമൂഹം. ഗണത്തലവന്മാര്‍ 'മുകമ' (ാൌസമാമ) എന്നറിയപ്പെടുന്ന പരമ്പരാഗത രാജാവിനോട് വിധേയത്വം പുലര്‍ത്തുന്നു. ഉപദ്രവകാരികളെന്നു വിശ്വസിക്കുന്ന ശക്തികളെയും ആത്മാക്കളെയും പ്രീണിപ്പിക്കുന്നതിന് വളരെയധികം പ്രാധാന്യം കല്‍പിക്കുന്ന വരാണ് ടോറോകള്‍. നിരവധി ടോറോകള്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുങ്കിെലും പഴയ വിശ്വാസങ്ങള്‍ ഇന്നും ശക്തമായി നിലനിന്നുവരുന്നു.
+
കൃഷിയാണ് ടോറോകളുടെ ഉപജീവനമാര്‍ഗം. തിന, കരിമ്പ്, പരുത്തി, കാപ്പി തുടങ്ങിയവയാണ് പ്രധാന വിളകള്‍. ഓരോ കുടുംബത്തിനും സ്വന്തമായി ഭൂമിയുണ്ട്. ഇവര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. പിതൃദായക്രമമാണ് ഇവര്‍ പിന്തുടരുന്നത്.
 +
 
 +
ഉദ്ദേശം 150 ഗണങ്ങളും ഉപഗണങ്ങളും ചേര്‍ന്നതാണ് ടോറോ സമൂഹം. ഗണത്തലവന്മാര്‍ 'മുകമ' (mukama) എന്നറിയപ്പെടുന്ന പരമ്പരാഗത രാജാവിനോട് വിധേയത്വം പുലര്‍ത്തുന്നു. ഉപദ്രവകാരികളെന്നു വിശ്വസിക്കുന്ന ശക്തികളെയും ആത്മാക്കളെയും പ്രീണിപ്പിക്കുന്നതിന് വളരെയധികം പ്രാധാന്യം കല്‍പിക്കുന്ന വരാണ് ടോറോകള്‍. നിരവധി ടോറോകള്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും പഴയ വിശ്വാസങ്ങള്‍ ഇന്നും ശക്തമായി നിലനിന്നുവരുന്നു.

Current revision as of 10:01, 3 ഡിസംബര്‍ 2008

ടോറോ

Toro

തെക്കു പടിഞ്ഞാറന്‍ ഉഗായിലെ ഒരു ജനവിഭാഗം. ഉഗായിലെ കടോങ്ഗ നദിയുടെ വടക്കുഭാഗത്തായി റുവന്‍സോറി മല നിരകള്‍ക്കും മുബെന്ദെ ജില്ലയ്ക്കും ഇടയിലുള്ള പീഠഭൂമിയിലാണ് ഇവര്‍ വസിക്കുന്നത്. ന്യോറോ (Nyoro) വംശത്തില്‍ നിന്ന് 19-ാം നൂറ്റാണ്ടില്‍ പിരിഞ്ഞുപോന്നവരാണ് ബാന്തു (Bantu) ഭാഷ സംസാരിക്കുന്ന ഈ ജനവിഭാഗം. അതിനാല്‍ സാംസ്കാരികമായി ഇവര്‍ ന്യോറോകളോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നു.

വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഹിമ (Hima)കറുത്തു തടിച്ച ശരീരമുള്ള ഇറു (Iru) എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ മുന്‍കാലങ്ങളില്‍ ടോറോയിലുണ്ടായിരുന്നു. സങ്കരം മൂലം രണ്ടു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ക്രമേണ ഇല്ലാതായി.

കൃഷിയാണ് ടോറോകളുടെ ഉപജീവനമാര്‍ഗം. തിന, കരിമ്പ്, പരുത്തി, കാപ്പി തുടങ്ങിയവയാണ് പ്രധാന വിളകള്‍. ഓരോ കുടുംബത്തിനും സ്വന്തമായി ഭൂമിയുണ്ട്. ഇവര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. പിതൃദായക്രമമാണ് ഇവര്‍ പിന്തുടരുന്നത്.

ഉദ്ദേശം 150 ഗണങ്ങളും ഉപഗണങ്ങളും ചേര്‍ന്നതാണ് ടോറോ സമൂഹം. ഗണത്തലവന്മാര്‍ 'മുകമ' (mukama) എന്നറിയപ്പെടുന്ന പരമ്പരാഗത രാജാവിനോട് വിധേയത്വം പുലര്‍ത്തുന്നു. ഉപദ്രവകാരികളെന്നു വിശ്വസിക്കുന്ന ശക്തികളെയും ആത്മാക്കളെയും പ്രീണിപ്പിക്കുന്നതിന് വളരെയധികം പ്രാധാന്യം കല്‍പിക്കുന്ന വരാണ് ടോറോകള്‍. നിരവധി ടോറോകള്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും പഴയ വിശ്വാസങ്ങള്‍ ഇന്നും ശക്തമായി നിലനിന്നുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%B1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍