This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറെസ് ക്വിവെദൊ, ഡൊണ്‍ ലിയൊനാര്‍ഡൊ (1852 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോറെസ് ക്വിവെദൊ, ഡൊണ്‍ ലിയൊനാര്‍ഡൊ (1852 - 1936) ഠീൃൃല ഝൌല്റീ, ഉീി ഘലീിമൃറീ വി...)
വരി 1: വരി 1:
-
ടോറെസ് ക്വിവെദൊ, ഡൊണ്‍ ലിയൊനാര്‍ഡൊ (1852 - 1936)
+
=ടോറെസ് ക്വിവെദൊ, ഡൊണ്‍ ലിയൊനാര്‍ഡൊ (1852 - 1936)=
-
ഠീൃൃല ഝൌല്റീ, ഉീി ഘലീിമൃറീ
+
Torres Quevdo, Don Leonardo
 +
 
വിദ്യുത്-യാന്ത്രിക ഓട്ടോമേഷനില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്പാനിഷ് ശാസ്ത്രജ്ഞന്‍. വടക്കന്‍ സ്പെയിനിലെ സന്‍ടെന്‍ഡെറിലുള്ള സന്തക്രൂസ് ദെ ഇന്‍ഗുണയില്‍ 1852 ഡി. 28-ന് ജനിച്ചു. സ്പെയിനിലും ഫ്രാന്‍സിലും മാഡ്രിഡിലുമായി വിദ്യാഭ്യാസം നടത്തി. 1876-ല്‍ ബിരുദം നേടി.

ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ക്വിവെദൊ 1890-ല്‍ പൊതു ബീജഗണിത-അബീജീയ വ്യഞ്ജകങ്ങളുടെ (ഴലിലൃമഹ മഹഴലയൃമശര മിറ ൃമിരെലിറലിമേഹ ലുൃഃലശീിൈ) യാന്ത്രിക പ്രതിനിധാന സംവിധാനത്തില്‍ തത്പരനായി. തുടര്‍ന്ന് പ്രസ്തുത സമീകരണങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള യന്ത്ര സജ്ജീകരണങ്ങളും (അരിത്മൊഫൊറെസ്) ഇദ്ദേഹം നിര്‍മിച്ചു. പലതരത്തിലുള്ള യാന്ത്രിക/വിദ്യുത്-യാന്ത്രിക ഗണന ഉപകരണങ്ങള്‍ 1910-20 കാലഘട്ടത്തില്‍ ക്വിവെദൊ തന്റെ മാഡ്രിഡിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തയ്യാറാക്കിയിട്ട്ു. 1912-ല്‍ വിദ്യുത്- യാന്ത്രിക രീതിയില്‍ ചെസ്സു കളിക്കാനുള്ളൊരു യന്ത്രത്തിനും ഇദ്ദേഹം രൂപകല്പന നടത്തി. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരിനം, 1920-ല്‍ ഇദ്ദേഹവും പുത്രനായ ഗൊണ്‍സാലൊവും ചേര്‍ന്ന് പുറത്തിറക്കുകയുായി.
+
 
 +
ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ക്വിവെദൊ 1890-ല്‍ പൊതു ബീജഗണിത-അബീജീയ വ്യഞ്ജകങ്ങളുടെ (general algebraicand transcendental expressions) യാന്ത്രിക പ്രതിനിധാന സംവിധാനത്തില്‍ തത്പരനായി. തുടര്‍ന്ന് പ്രസ്തുത സമീകരണങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള യന്ത്ര സജ്ജീകരണങ്ങളും (അരിത്മൊഫൊറെസ്) ഇദ്ദേഹം നിര്‍മിച്ചു. പലതരത്തിലുള്ള യാന്ത്രിക/വിദ്യുത്-യാന്ത്രിക ഗണന ഉപകരണങ്ങള്‍ 1910-20 കാലഘട്ടത്തില്‍ ക്വിവെദൊ തന്റെ മാഡ്രിഡിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. 1912-ല്‍ വിദ്യുത്- യാന്ത്രിക രീതിയില്‍ ചെസ്സു കളിക്കാനുള്ളൊരു യന്ത്രത്തിനും ഇദ്ദേഹം രൂപകല്പന നടത്തി. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരിനം, 1920-ല്‍ ഇദ്ദേഹവും പുത്രനായ ഗൊണ്‍സാലൊവും ചേര്‍ന്ന് പുറത്തിറക്കുകയുണ്ടായി.
 +
 
ഇവ കൂടാതെ 'ഏരിയല്‍ കേബിള്‍കാര്‍', 'ആകാശക്കപ്പല്‍'  
ഇവ കൂടാതെ 'ഏരിയല്‍ കേബിള്‍കാര്‍', 'ആകാശക്കപ്പല്‍'  
-
(മശൃവെശു) എന്നിവയുടെ നിര്‍മാണത്തിലും ഇദ്ദേഹം വ്യാപൃതനായി. ഇദ്ദേഹം രൂപകല്പന ചെയ്ത് തയ്യാറാക്കി കാനഡയിലെ ഓന്റാറിയൊയിലെ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്ത് നയാഗ്ര നദിയിലെ നീര്‍ച്ചുഴിക്കു മുകളില്‍ 1916-ല്‍ സ്ഥാപിച്ച കേബിള്‍കാര്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്ന്ു. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പല ആകാശക്കപ്പലുകളും ഒന്നാം ലോകയുദ്ധത്തില്‍ പ്രയോജനപ്പെട്ടിരുന്നു. ഇതോടൊപ്പം ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ ഡോക്കുമെന്റേഷനിലും ക്വിവെദൊ തത്പരനായിരുന്നു. റോയല്‍ സ്പാനിഷ് അക്കാദമി ഒഫ് സയന്‍സ്സിന്റെ അംഗമായിരിക്കേ ശാസ്ത്ര, സാങ്കേതിക പദങ്ങള്‍ അടങ്ങിയ ഒരു നിഘുവും ഇദ്ദേഹം പുറത്തിറക്കി. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഭാഗങ്ങളിലെ ശാസ്ത്ര, സാങ്കേതിക, പദാവലിയുടെ ഏകീകരണത്തിനും, ഇദ്ദേഹം ശ്രമിച്ചിരുന്നു. 1936-ല്‍ മാഡ്രിഡില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.
+
(airships) എന്നിവയുടെ നിര്‍മാണത്തിലും ഇദ്ദേഹം വ്യാപൃതനായി. ഇദ്ദേഹം രൂപകല്പന ചെയ്ത് തയ്യാറാക്കി കാനഡയിലെ ഓന്റാറിയൊയിലെ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്ത് നയാഗ്ര നദിയിലെ നീര്‍ച്ചുഴിക്കു മുകളില്‍ 1916-ല്‍ സ്ഥാപിച്ച കേബിള്‍കാര്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പല ആകാശക്കപ്പലുകളും ഒന്നാം ലോകയുദ്ധത്തില്‍ പ്രയോജനപ്പെട്ടിരുന്നു. ഇതോടൊപ്പം ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ ഡോക്കുമെന്റേഷനിലും ക്വിവെദൊ തത്പരനായിരുന്നു. റോയല്‍ സ്പാനിഷ് അക്കാദമി ഒഫ് സയന്‍സ്സിന്റെ അംഗമായിരിക്കേ ശാസ്ത്ര, സാങ്കേതിക പദങ്ങള്‍ അടങ്ങിയ ഒരു നിഘുവും ഇദ്ദേഹം പുറത്തിറക്കി. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഭാഗങ്ങളിലെ ശാസ്ത്ര, സാങ്കേതിക, പദാവലിയുടെ ഏകീകരണത്തിനും, ഇദ്ദേഹം ശ്രമിച്ചിരുന്നു. 1936-ല്‍ മാഡ്രിഡില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.

09:55, 3 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടോറെസ് ക്വിവെദൊ, ഡൊണ്‍ ലിയൊനാര്‍ഡൊ (1852 - 1936)

Torres Quevdo, Don Leonardo

വിദ്യുത്-യാന്ത്രിക ഓട്ടോമേഷനില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്പാനിഷ് ശാസ്ത്രജ്ഞന്‍. വടക്കന്‍ സ്പെയിനിലെ സന്‍ടെന്‍ഡെറിലുള്ള സന്തക്രൂസ് ദെ ഇന്‍ഗുണയില്‍ 1852 ഡി. 28-ന് ജനിച്ചു. സ്പെയിനിലും ഫ്രാന്‍സിലും മാഡ്രിഡിലുമായി വിദ്യാഭ്യാസം നടത്തി. 1876-ല്‍ ബിരുദം നേടി.

ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ക്വിവെദൊ 1890-ല്‍ പൊതു ബീജഗണിത-അബീജീയ വ്യഞ്ജകങ്ങളുടെ (general algebraicand transcendental expressions) യാന്ത്രിക പ്രതിനിധാന സംവിധാനത്തില്‍ തത്പരനായി. തുടര്‍ന്ന് പ്രസ്തുത സമീകരണങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള യന്ത്ര സജ്ജീകരണങ്ങളും (അരിത്മൊഫൊറെസ്) ഇദ്ദേഹം നിര്‍മിച്ചു. പലതരത്തിലുള്ള യാന്ത്രിക/വിദ്യുത്-യാന്ത്രിക ഗണന ഉപകരണങ്ങള്‍ 1910-20 കാലഘട്ടത്തില്‍ ക്വിവെദൊ തന്റെ മാഡ്രിഡിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. 1912-ല്‍ വിദ്യുത്- യാന്ത്രിക രീതിയില്‍ ചെസ്സു കളിക്കാനുള്ളൊരു യന്ത്രത്തിനും ഇദ്ദേഹം രൂപകല്പന നടത്തി. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരിനം, 1920-ല്‍ ഇദ്ദേഹവും പുത്രനായ ഗൊണ്‍സാലൊവും ചേര്‍ന്ന് പുറത്തിറക്കുകയുണ്ടായി.

ഇവ കൂടാതെ 'ഏരിയല്‍ കേബിള്‍കാര്‍', 'ആകാശക്കപ്പല്‍' (airships) എന്നിവയുടെ നിര്‍മാണത്തിലും ഇദ്ദേഹം വ്യാപൃതനായി. ഇദ്ദേഹം രൂപകല്പന ചെയ്ത് തയ്യാറാക്കി കാനഡയിലെ ഓന്റാറിയൊയിലെ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്ത് നയാഗ്ര നദിയിലെ നീര്‍ച്ചുഴിക്കു മുകളില്‍ 1916-ല്‍ സ്ഥാപിച്ച കേബിള്‍കാര്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പല ആകാശക്കപ്പലുകളും ഒന്നാം ലോകയുദ്ധത്തില്‍ പ്രയോജനപ്പെട്ടിരുന്നു. ഇതോടൊപ്പം ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ ഡോക്കുമെന്റേഷനിലും ക്വിവെദൊ തത്പരനായിരുന്നു. റോയല്‍ സ്പാനിഷ് അക്കാദമി ഒഫ് സയന്‍സ്സിന്റെ അംഗമായിരിക്കേ ശാസ്ത്ര, സാങ്കേതിക പദങ്ങള്‍ അടങ്ങിയ ഒരു നിഘുവും ഇദ്ദേഹം പുറത്തിറക്കി. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഭാഗങ്ങളിലെ ശാസ്ത്ര, സാങ്കേതിക, പദാവലിയുടെ ഏകീകരണത്തിനും, ഇദ്ദേഹം ശ്രമിച്ചിരുന്നു. 1936-ല്‍ മാഡ്രിഡില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍