This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറിഡ് മേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോറിഡ് മേഖല ഠീൃൃശറ ്വീില കാലാവസ്ഥയ്ക്കനുസൃതമായി വിഭജിക്കപ്പെട്ടിട്...)
 
വരി 1: വരി 1:
-
ടോറിഡ് മേഖല
+
=ടോറിഡ് മേഖല=
-
ഠീൃൃശറ ്വീില
+
Torrid zone
-
കാലാവസ്ഥയ്ക്കനുസൃതമായി വിഭജിക്കപ്പെട്ടിട്ടുള്ള ഭൌമമേഖലകളിലൊന്ന്. ഭൂമധ്യരേഖക്കിരുവശത്തുമായി വ്യാപിച്ചിരിക്കുന്ന ഭുപ്രദേശങ്ങളെയാണ് ഇതുകാുെദ്ദേശിക്കുന്നത്. ഉത്തരായണ
+
 
-
രേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിലായി സ്ഥിതി
+
കാലാവസ്ഥയ്ക്കനുസൃതമായി വിഭജിക്കപ്പെട്ടിട്ടുള്ള ഭൗമമേഖലകളിലൊന്ന്. ഭൂമധ്യരേഖക്കിരുവശത്തുമായി വ്യാപിച്ചിരിക്കുന്ന ഭുപ്രദേശങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഉത്തരായണരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. 'പൊള്ളുന്നത്',  'കത്തുന്നത്' എന്നിങ്ങനെയാണ് ടോറിഡ് എന്ന പദത്തിന്റെ അര്‍ഥം. ഈ മേഖലയിലനുഭവപ്പെടുന്ന ഉയര്‍ന്ന താപനിലയെയാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. മുമ്പ് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ സംജ്ഞ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നില്ല. താപമേഖലകളെ സമോഷ്ണരേഖകളോ (isotherms) സൂക്ഷ്മകാലാവസ്ഥാ വിഭാഗങ്ങളോ ഉപയോഗിച്ച് കൂടുതല്‍ ശാസ്ത്രീയമായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. നോ: ഉഷ്ണമേഖല.
-
ചെയ്യുന്നു. 'പൊള്ളുന്നത്',  'കത്തുന്നത്' എന്നിങ്ങനെയാണ് ടോറിഡ് എന്ന പദത്തിന്റെ അര്‍ഥം. ഈ മേഖലയിലനുഭവപ്പെടുന്ന ഉയര്‍ന്ന താപനിലയെയാണ് ഈ പദം കാുെദ്ദേശിക്കുന്നത്. മുമ്പ് ഏറെ പ്രചാരത്തിലുായിരുന്ന ഈ സംജ്ഞ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നില്ല. താപമേഖലകളെ സമോഷ്ണരേഖകളോ (ശീവേലൃാ) സൂക്ഷ്മകാലാവസ്ഥാ വിഭാഗങ്ങളോ ഉപയോഗിച്ച് കൂടുതല്‍ ശാസ്ത്രീയമായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. നോ: ഉഷ്ണമേഖല.
+

Current revision as of 09:40, 3 ഡിസംബര്‍ 2008

ടോറിഡ് മേഖല

Torrid zone

കാലാവസ്ഥയ്ക്കനുസൃതമായി വിഭജിക്കപ്പെട്ടിട്ടുള്ള ഭൗമമേഖലകളിലൊന്ന്. ഭൂമധ്യരേഖക്കിരുവശത്തുമായി വ്യാപിച്ചിരിക്കുന്ന ഭുപ്രദേശങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഉത്തരായണരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. 'പൊള്ളുന്നത്', 'കത്തുന്നത്' എന്നിങ്ങനെയാണ് ടോറിഡ് എന്ന പദത്തിന്റെ അര്‍ഥം. ഈ മേഖലയിലനുഭവപ്പെടുന്ന ഉയര്‍ന്ന താപനിലയെയാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. മുമ്പ് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ സംജ്ഞ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നില്ല. താപമേഖലകളെ സമോഷ്ണരേഖകളോ (isotherms) സൂക്ഷ്മകാലാവസ്ഥാ വിഭാഗങ്ങളോ ഉപയോഗിച്ച് കൂടുതല്‍ ശാസ്ത്രീയമായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. നോ: ഉഷ്ണമേഖല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍