This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍ഷന്‍ ബാലന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:13, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോര്‍ഷന്‍ ബാലന്‍സ് ഠീൃശീിെ യമഹമിരല അതീവ ദുര്‍ബലമായ ആകര്‍ഷണ വികര്‍ഷണ ബലങ്ങളെ അളക്കുവാനുള്ള ഉപകരണം. ഇലക്ട്രോസ്റ്റാറ്റിക്സില്‍, കുളൂം (ഇീൌഹീായ) നിയമത്തിന്റെ തത്ത്വം വെളിവാക്കാന്‍ ടോര്‍ഷന്‍ ബാലന്‍സ് സഹായകമാണ്. സാര്‍വത്രിക ഗുരുത്വസ്ഥിരാങ്ക (ഏൃമ്ശമേശീിേമഹ രീിമിെേ)വും, വികിരണ മര്‍ദ (ഞമറശമശീിേ ുൃലൌൃല)വും ടോര്‍ഷന്‍ ബാലന്‍സ് ഉപയോഗിച്ച് കുപിടിക്കാം. നേര്‍ത്ത ചരടില്‍ തിരശ്ചീനമായി തൂക്കിയിട്ടിരിക്കുന്ന ഭാരം കുറഞ്ഞ ഒരു ദണ്ഡ് ആണ് ടോര്‍ഷന്‍ ബാലന്‍സിന്റെ പ്രധാന ഭാഗം. ദണ്ഡിന്റെ രറ്റത്തും ഓരോ ചെറിയ ഗോളമോ, കനം കുറഞ്ഞ തകിടോ തൂക്കി ഇട്ടിരിക്കും. ഇവയിലാണ് അളക്കേ ബലം പ്രവര്‍ത്തിക്കുന്നത്. ഇതുമൂലമുാകുന്ന വ്യതിയാനം (ീൃശീിെമഹ റലളഹലരശീിേ) ഒരു പ്രാകാശിക ഉത്തോലകത്തിന്റെ സഹായത്തോടെ അളക്കാന്‍ കഴിയും. ദണ്ഡിനെ വഹിക്കുന്ന നേര്‍ത്ത കമ്പിയുടെ അഥവാ ഫൈബറിന്റെ 'ടോര്‍ഷന്‍ ഗുണാങ്കം' (ീൃശീിെ രീലളളശരശലി) മുന്‍കൂട്ടി അറിയാമായിരിക്കണം. അല്ലെങ്കില്‍ ഒരു ലഘു പരീക്ഷണത്തിലൂടെ ഇതു കുപിടിക്കാവുന്നതേയുള്ളൂ. ഗുരുത്വ സ്ഥിരാങ്കം നിര്‍ണയിക്കാനുള്ള കാവന്‍ഡിഷിന്റെ ടോര്‍ഷന്‍ ബാലന്‍സില്‍ രു ചെറിയ സ്വര്‍ണ ഗോളങ്ങളോ, പ്ളാറ്റിനം ഗോളങ്ങളോ ആണ് ഉപയോഗിച്ചിരുന്നത്. ഇവയെ കനത്ത ഈയ ഗോളങ്ങള്‍ (ഹലമറ യമഹഹ) ആകര്‍ഷിക്കുമ്പോഴുാകുന്ന ടോര്‍ക്ക് (ീൃൂൌല) ആണ് ദണ്ഡിന്മേല്‍ പ്രയോഗിക്കപ്പെടുന്നത്. (ഡോ. എം.എന്‍.ശ്രീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍