This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍ബനൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോര്‍ബനൈറ്റ് ഠീൃയമിശലേ ഒരിനം കല്‍ക്കരി. ടോര്‍ബനൈറ്റ് നിക്ഷേപം ആദ്യം ...)
 
വരി 1: വരി 1:
-
ടോര്‍ബനൈറ്റ്
+
=ടോര്‍ബനൈറ്റ് =
-
ഠീൃയമിശലേ
+
Torbanite
-
ഒരിനം കല്‍ക്കരി. ടോര്‍ബനൈറ്റ് നിക്ഷേപം ആദ്യം കത്തിെയ സ്കോട്ട്ലന്‍ഡിലെ ടോര്‍ബനെ കുന്നില്‍ നിന്നാണ് ടോര്‍ബനൈറ്റ് എന്ന ധാതവനാമത്തിന്റെ നിഷ്പത്തി. അതിസൂക്ഷ്മ തരികള്‍ അടങ്ങിയ ടോര്‍ബനൈറ്റിന് തവിട്ടുകലര്‍ന്ന കറുപ്പുനിറമാണ്.  
+
 
-
ശംഖാഭം അഥവാ ഉപശംഖാഭ വിഭംഗം, മിതമായ കാഠിന്യം എന്നിവയാണ് ഖനിജത്തിന്റെ പ്രധാന ഭൌതികഗുണങ്ങള്‍.
+
ഒരിനം കല്‍ക്കരി. ടോര്‍ബനൈറ്റ് നിക്ഷേപം ആദ്യം കണ്ടെത്തിയ സ്കോട്ട്ലന്‍ഡിലെ ടോര്‍ബനെ കുന്നില്‍ നിന്നാണ് ടോര്‍ബനൈറ്റ് എന്ന ധാതവനാമത്തിന്റെ നിഷ്പത്തി. അതിസൂക്ഷ്മ തരികള്‍ അടങ്ങിയ ടോര്‍ബനൈറ്റിന് തവിട്ടുകലര്‍ന്ന കറുപ്പുനിറമാണ്. ശംഖാഭം അഥവാ ഉപശംഖാഭ വിഭംഗം, മിതമായ കാഠിന്യം എന്നിവയാണ് ഖനിജത്തിന്റെ പ്രധാന ഭൗതികഗുണങ്ങള്‍.
 +
 
ആസ്റ്റ്രേലിയ, ടാസ്മാനിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രധാന ടോര്‍ബനൈറ്റ് നിക്ഷേപങ്ങള്‍ ഉള്ളത്. ദക്ഷിണാഫ്രിക്കയിലെ എര്‍മെലോ ജില്ലയില്‍പ്പെട്ട ട്രാന്‍സ്വാളില്‍ നിന്ന് ഖനനം ചെയ്യുന്ന ടോര്‍ബനൈറ്റിനെ രാസപ്രവര്‍ത്തനത്തിലൂടെ ശുദ്ധീകരിക്കുമ്പോള്‍ ടണ്ണിന് 20 മുതല്‍ 100 ഗാള്‍ വരെ എണ്ണ ലഭിക്കുന്നു. ഗുണനിലവാരം കൂടിയ ടോര്‍ബനൈറ്റ് പാരഫിനും ഗുണനിലവാരം കുറഞ്ഞ ഖനിജം അസ്ഫാര്‍ട്ടിക്കും പ്രദാനം ചെയ്യുന്നു.

Current revision as of 10:47, 3 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍