This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോപിയറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠീുശമ്യൃ സസ്യങ്ങളുടെ ഇലകളും ശാഖകളും നിശ്ചിത രൂപത്തില്‍ മുറിച്ച് ക്ര...)
(ടോപിയറി)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഠീുശമ്യൃ
+
=ടോപിയറി=
 +
Topiary
 +
 
സസ്യങ്ങളുടെ ഇലകളും ശാഖകളും നിശ്ചിത രൂപത്തില്‍ മുറിച്ച് ക്രമപ്പെടുത്തി രൂപഭംഗി വരുത്തുന്ന കല. ഹരിതാഭമാര്‍ന്ന പുല്‍പ്പരപ്പുകള്‍ അലങ്കാര വൃക്ഷങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, അലങ്കാര സസ്യങ്ങള്‍, പുഷ്പങ്ങള്‍ നിറഞ്ഞ തവാരണകള്‍, പാതയരികിലെ കുറ്റിച്ചെടി വേലികള്‍ എന്നിവ ഒരു പൂന്തോട്ടത്തിന്റെ മനോഹാരിത കൂട്ടുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം ടോപിയറിയും പ്രാധാന്യമര്‍ഹിക്കുന്നു.

പുരാതന ഈജിപ്റ്റുകാര്‍ ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തി അവയെ സ്തൂപത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരുന്നു. പക്ഷേ ആദ്യമായി റോമാസാമ്രാജ്യത്തിലാണ് ടോപിയറി ഒരു കലയായും സംസ്കാരത്തിന്റെ ഭാഗമായും പരിപോഷിപ്പിക്കപ്പെട്ടത്. യൂറോപ്പിലും ഇംഗ്ളിലും ടോപിയറി പൂന്തോട്ടത്തിന്റെ ഘടകമായി മാറിയത് നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിലാണ്. സസ്യങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയില്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ടോപിയറി നിര്‍വഹിക്കപ്പെടുന്നത്. ഇലകളും ശാഖകളും മുറിച്ചുമാറ്റുന്നത് നീളം കൂടിയ ഒരു പ്രത്യേകതരം കത്തി ഉപയോഗിച്ചാണ്. ഒരു ശില്പിയുടെ കലാബോധവും കൈവിരുതും ഇതിനാവശ്യമാണ്. ഒരു ജീവിയോടോ മറ്റേതെങ്കിലും വസ്തുവിനോടോ സാദൃശ്യം തോന്നത്തക്ക രീതിയില്‍ സസ്യത്തിന്റെ വളര്‍ച്ച കൃത്രിമമായി ക്രമീകരിച്ചെടുക്കുന്ന രീതിയാണിത്. ആന, മാന്‍, ഒട്ടകം തുടങ്ങിയവയുടെ രൂപങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ച ക്രമീകരിച്ച് ടോപിയറി സംവിധാനത്തിലൂടെ ഉരുത്തിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. വേലിയായി നട്ടു പിടിപ്പിക്കുന്ന നിത്യഹരിത സസ്യങ്ങളും ഈ ആവശ്യങ്ങള്‍ക്കുവിേ വിനിയോഗിക്കാറ്ു.
+
 
-
മതിയായ ആസൂത്രണം ഈ പ്രക്രിയയ്ക്ക് അനിവാര്യമാണ്. ചില പ്രത്യേകതരം നിത്യഹരിത സസ്യങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ 'ഫില്ലാന്തസ്' എന്ന ഒരിനം പച്ചിലച്ചെടിയാണ് ഏറ്റവും അനുയോജ്യം. 30 സെ.മീ. നീളത്തില്‍ മുറിച്ചെടുത്ത ശിഖരങ്ങള്‍ വേരുപിടിപ്പിച്ചാണ് വംശവര്‍ധനവിനുവിേ ഉപയോഗിക്കുന്നത്. വേരു പിടിപ്പിച്ച തുകള്‍ മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ആവശ്യാനുസരണം നീളത്തിലും വീതിയിലും എടുത്ത തടങ്ങളില്‍ വളരെ അടുത്തടുത്തായി നടുന്നു. ഏത്ാ രു വര്‍ഷം കഴിയുമ്പോഴേക്കും ചെടികള്‍ തഴച്ചു വളരും. തുടര്‍ന്ന് ഉദ്ദേശിച്ച ആകൃതിക്കനുസരണമായി ശിഖരങ്ങള്‍ നീക്കം ചെയ്യുകയും കോതി ഒതുക്കുകയും വളയ്ക്കുകയും ചെയ്യാം.
+
പുരാതന ഈജിപ്റ്റുകാര്‍ ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തി അവയെ സ്തൂപത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരുന്നു. പക്ഷേ ആദ്യമായി റോമാസാമ്രാജ്യത്തിലാണ് ടോപിയറി ഒരു കലയായും സംസ്കാരത്തിന്റെ ഭാഗമായും പരിപോഷിപ്പിക്കപ്പെട്ടത്. യൂറോപ്പിലും ഇംഗ്ലണ്ടിലും ടോപിയറി പൂന്തോട്ടത്തിന്റെ ഘടകമായി മാറിയത് നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിലാണ്. സസ്യങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയില്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ടോപിയറി നിര്‍വഹിക്കപ്പെടുന്നത്. ഇലകളും ശാഖകളും മുറിച്ചുമാറ്റുന്നത് നീളം കൂടിയ ഒരു പ്രത്യേകതരം കത്തി ഉപയോഗിച്ചാണ്. ഒരു ശില്പിയുടെ കലാബോധവും കൈവിരുതും ഇതിനാവശ്യമാണ്. ഒരു ജീവിയോടോ മറ്റേതെങ്കിലും വസ്തുവിനോടോ സാദൃശ്യം തോന്നത്തക്ക രീതിയില്‍ സസ്യത്തിന്റെ വളര്‍ച്ച കൃത്രിമമായി ക്രമീകരിച്ചെടുക്കുന്ന രീതിയാണിത്. ആന, മാന്‍, ഒട്ടകം തുടങ്ങിയവയുടെ രൂപങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ച ക്രമീകരിച്ച് ടോപിയറി സംവിധാനത്തിലൂടെ ഉരുത്തിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. വേലിയായി നട്ടു പിടിപ്പിക്കുന്ന നിത്യഹരിത സസ്യങ്ങളും ഈ ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാറുണ്ട്.
-
പതിനെട്ടാം ശ. -ത്തോടുകൂടി ഉദ്യാന നിര്‍മാണത്തിലും പരിപാലനത്തിലും സ്വാഭാവിക രീതികള്‍ക്കു പ്രിയമേറി. അതോടൊപ്പം ചെടികള്‍ക്ക് അസാധാരണ രൂപങ്ങള്‍ നല്‍കുന്ന ടോപിയറി കലയ്ക്ക് മങ്ങലേറ്റു തുടങ്ങുകയും ചെയ്തു. എങ്കിലും ഇപ്പോഴും പല ഉദ്യാനങ്ങളുടേയും ആകര്‍ഷണീയത വര്‍ധിപ്പിക്കുവാന്‍ ടോപിയറി സംവിധാനം ഉപയോഗപ്പെടുത്തിവരുന്ന്ു.
+
[[Image:Tappiyari-1.png|right|300px‌|thumb|കേരളസംസ്ഥാന സര്‍ക്കാര്‍ മുദ്രയുടെ ടേപ്പസ്ട്രി]]
 +
[[Image:Tappiyari-2.png|right|300px‌|thumb|ഒരു ടേപ്പസ്ട്രി രൂപം]]
 +
മതിയായ ആസൂത്രണം ഈ പ്രക്രിയയ്ക്ക് അനിവാര്യമാണ്. ചില പ്രത്യേകതരം നിത്യഹരിത സസ്യങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ 'ഫില്ലാന്തസ്' എന്ന ഒരിനം പച്ചിലച്ചെടിയാണ് ഏറ്റവും അനുയോജ്യം. 30 സെ.മീ. നീളത്തില്‍ മുറിച്ചെടുത്ത ശിഖരങ്ങള്‍ വേരുപിടിപ്പിച്ചാണ് വംശവര്‍ധനവിനുവേണ്ടി ഉപയോഗിക്കുന്നത്. വേരു പിടിപ്പിച്ച തുകള്‍ മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ആവശ്യാനുസരണം നീളത്തിലും വീതിയിലും എടുത്ത തടങ്ങളില്‍ വളരെ അടുത്തടുത്തായി നടുന്നു. ഏതാണ്ട് രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും ചെടികള്‍ തഴച്ചു വളരും. തുടര്‍ന്ന് ഉദ്ദേശിച്ച ആകൃതിക്കനുസരണമായി ശിഖരങ്ങള്‍ നീക്കം ചെയ്യുകയും കോതി ഒതുക്കുകയും വളയ്ക്കുകയും ചെയ്യാം.
 +
 
 +
പതിനെട്ടാം ശ. -ത്തോടുകൂടി ഉദ്യാന നിര്‍മാണത്തിലും പരിപാലനത്തിലും സ്വാഭാവിക രീതികള്‍ക്കു പ്രിയമേറി. അതോടൊപ്പം ചെടികള്‍ക്ക് അസാധാരണ രൂപങ്ങള്‍ നല്‍കുന്ന ടോപിയറി കലയ്ക്ക് മങ്ങലേറ്റു തുടങ്ങുകയും ചെയ്തു. എങ്കിലും ഇപ്പോഴും പല ഉദ്യാനങ്ങളുടേയും ആകര്‍ഷണീയത വര്‍ധിപ്പിക്കുവാന്‍ ടോപിയറി സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
 +
 
 +
(ഡോ. എ. എസ്. അനില്‍കുമാര്‍)

Current revision as of 04:36, 2 ഫെബ്രുവരി 2009

ടോപിയറി

Topiary

സസ്യങ്ങളുടെ ഇലകളും ശാഖകളും നിശ്ചിത രൂപത്തില്‍ മുറിച്ച് ക്രമപ്പെടുത്തി രൂപഭംഗി വരുത്തുന്ന കല. ഹരിതാഭമാര്‍ന്ന പുല്‍പ്പരപ്പുകള്‍ അലങ്കാര വൃക്ഷങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, അലങ്കാര സസ്യങ്ങള്‍, പുഷ്പങ്ങള്‍ നിറഞ്ഞ തവാരണകള്‍, പാതയരികിലെ കുറ്റിച്ചെടി വേലികള്‍ എന്നിവ ഒരു പൂന്തോട്ടത്തിന്റെ മനോഹാരിത കൂട്ടുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം ടോപിയറിയും പ്രാധാന്യമര്‍ഹിക്കുന്നു.

പുരാതന ഈജിപ്റ്റുകാര്‍ ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തി അവയെ സ്തൂപത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരുന്നു. പക്ഷേ ആദ്യമായി റോമാസാമ്രാജ്യത്തിലാണ് ടോപിയറി ഒരു കലയായും സംസ്കാരത്തിന്റെ ഭാഗമായും പരിപോഷിപ്പിക്കപ്പെട്ടത്. യൂറോപ്പിലും ഇംഗ്ലണ്ടിലും ടോപിയറി പൂന്തോട്ടത്തിന്റെ ഘടകമായി മാറിയത് നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിലാണ്. സസ്യങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയില്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ടോപിയറി നിര്‍വഹിക്കപ്പെടുന്നത്. ഇലകളും ശാഖകളും മുറിച്ചുമാറ്റുന്നത് നീളം കൂടിയ ഒരു പ്രത്യേകതരം കത്തി ഉപയോഗിച്ചാണ്. ഒരു ശില്പിയുടെ കലാബോധവും കൈവിരുതും ഇതിനാവശ്യമാണ്. ഒരു ജീവിയോടോ മറ്റേതെങ്കിലും വസ്തുവിനോടോ സാദൃശ്യം തോന്നത്തക്ക രീതിയില്‍ സസ്യത്തിന്റെ വളര്‍ച്ച കൃത്രിമമായി ക്രമീകരിച്ചെടുക്കുന്ന രീതിയാണിത്. ആന, മാന്‍, ഒട്ടകം തുടങ്ങിയവയുടെ രൂപങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ച ക്രമീകരിച്ച് ടോപിയറി സംവിധാനത്തിലൂടെ ഉരുത്തിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. വേലിയായി നട്ടു പിടിപ്പിക്കുന്ന നിത്യഹരിത സസ്യങ്ങളും ഈ ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാറുണ്ട്.

കേരളസംസ്ഥാന സര്‍ക്കാര്‍ മുദ്രയുടെ ടേപ്പസ്ട്രി
ഒരു ടേപ്പസ്ട്രി രൂപം

മതിയായ ആസൂത്രണം ഈ പ്രക്രിയയ്ക്ക് അനിവാര്യമാണ്. ചില പ്രത്യേകതരം നിത്യഹരിത സസ്യങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ 'ഫില്ലാന്തസ്' എന്ന ഒരിനം പച്ചിലച്ചെടിയാണ് ഏറ്റവും അനുയോജ്യം. 30 സെ.മീ. നീളത്തില്‍ മുറിച്ചെടുത്ത ശിഖരങ്ങള്‍ വേരുപിടിപ്പിച്ചാണ് വംശവര്‍ധനവിനുവേണ്ടി ഉപയോഗിക്കുന്നത്. വേരു പിടിപ്പിച്ച തുകള്‍ മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ആവശ്യാനുസരണം നീളത്തിലും വീതിയിലും എടുത്ത തടങ്ങളില്‍ വളരെ അടുത്തടുത്തായി നടുന്നു. ഏതാണ്ട് രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും ചെടികള്‍ തഴച്ചു വളരും. തുടര്‍ന്ന് ഉദ്ദേശിച്ച ആകൃതിക്കനുസരണമായി ശിഖരങ്ങള്‍ നീക്കം ചെയ്യുകയും കോതി ഒതുക്കുകയും വളയ്ക്കുകയും ചെയ്യാം.

പതിനെട്ടാം ശ. -ത്തോടുകൂടി ഉദ്യാന നിര്‍മാണത്തിലും പരിപാലനത്തിലും സ്വാഭാവിക രീതികള്‍ക്കു പ്രിയമേറി. അതോടൊപ്പം ചെടികള്‍ക്ക് അസാധാരണ രൂപങ്ങള്‍ നല്‍കുന്ന ടോപിയറി കലയ്ക്ക് മങ്ങലേറ്റു തുടങ്ങുകയും ചെയ്തു. എങ്കിലും ഇപ്പോഴും പല ഉദ്യാനങ്ങളുടേയും ആകര്‍ഷണീയത വര്‍ധിപ്പിക്കുവാന്‍ ടോപിയറി സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്.

(ഡോ. എ. എസ്. അനില്‍കുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%AA%E0%B4%BF%E0%B4%AF%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍