This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണ്‍സിലൈറ്റിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോണ്‍സിലൈറ്റിസ് ഠീിശെഹശശേ ടോണ്‍സിലുകളുടെ വീക്കം. താലവ (ുമഹമശിേല) ടോണ...)
 
വരി 1: വരി 1:
-
ടോണ്‍സിലൈറ്റിസ്
+
=ടോണ്‍സിലൈറ്റിസ്=
-
ഠീിശെഹശശേ
+
Tonsilities
-
ടോണ്‍സിലുകളുടെ വീക്കം. താലവ (ുമഹമശിേല) ടോണ്‍സില്‍, ഗ്രസനി (ുവമ്യൃിഴലമഹ) ടോണ്‍സില്‍, ജിഹ്വാ (ഹശിഴൌമഹ) ടോണ്‍സില്‍ എന്നീ മൂന്നു ടോണ്‍സിലുകളും ചേര്‍ന്നുള്ള ലസിക കല (ംമഹറല്യലൃ ൃശിഴ) കളിലുാകുന്ന എല്ലാ ബാക്ടീരിയല്‍ - വൈറല്‍ ബാധകളെയും ടോണ്‍സിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാല്‍ഡേയര്‍ വലയത്തിന്റെ പ്രധാന ധര്‍മം രോഗപ്രതിരോധമാണ്.
+
 
-
രോഗാണുബാധയെ തുടര്‍ന്ന് ടോണ്‍സിലുകള്‍ ചുവന്നു വീര്‍ക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകള്‍ പ്രതലത്തില്‍ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറ്ു. തൊവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉാകാറ്ു. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
+
ടോണ്‍സിലുകളുടെ വീക്കം. താലവ (palatine) ടോണ്‍സില്‍, ഗ്രസനി (pharyngeal) ടോണ്‍സില്‍, ജിഹ്വാ (lingual) ടോണ്‍സില്‍ എന്നീ മൂന്നു ടോണ്‍സിലുകളും ചേര്‍ന്നുള്ള ലസിക കല (waldeyer ring) കളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയല്‍ - വൈറല്‍ ബാധകളെയും ടോണ്‍സിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാല്‍ഡേയര്‍ വലയത്തിന്റെ പ്രധാന ധര്‍മം രോഗപ്രതിരോധമാണ്.
-
ഏത് ടോണ്‍സിലിനാണ് അണുബാധയുാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീര്‍ണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോണ്‍സിലുകളെ തീവ്രമായും ആവര്‍ത്തിച്ചും രോഗം ബാധിച്ചാല്‍ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുാവാനും സാധ്യതയ്ു. മാത്രമല്ല ടോണ്‍സിലിന്റെ വശങ്ങളില്‍ പരുക്കളുാവാനും (ുലൃശീിശെഹമൃ മയരെല) ഇടയ്ു. ഗ്രസ്നി ടോണ്‍സിലുകളെ രോഗാണു ബാധിച്ചാല്‍ കര്‍ണനാളിയിലും മധ്യ കര്‍ണത്തിലും നീര്‍വീക്കം, മൂക്കടപ്പ്, കൂര്‍ക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യന്‍ ട്യൂബിലുാവാനിടയുള്ള തടസ്സങ്ങള്‍ ശ്രവണശക്തിയെ ബാധിക്കും.
+
 
 +
രോഗാണുബാധയെ തുടര്‍ന്ന് ടോണ്‍സിലുകള്‍ ചുവന്നു വീര്‍ക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകള്‍ പ്രതലത്തില്‍ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
 +
 
 +
ഏത് ടോണ്‍സിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീര്‍ണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോണ്‍സിലുകളെ തീവ്രമായും ആവര്‍ത്തിച്ചും രോഗം ബാധിച്ചാല്‍ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോണ്‍സിലിന്റെ വശങ്ങളില്‍ പരുക്കളുണ്ടാവാനും (peritonsilar abscess) ഇടയുണ്ട്. ഗ്രസ്നി ടോണ്‍സിലുകളെ രോഗാണു ബാധിച്ചാല്‍ കര്‍ണനാളിയിലും മധ്യ കര്‍ണത്തിലും നീര്‍വീക്കം, മൂക്കടപ്പ്, കൂര്‍ക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യന്‍ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങള്‍ ശ്രവണശക്തിയെ ബാധിക്കും.
എല്ലാവിധ ടോണ്‍സിലൈറ്റിസും ആന്റിബയോട്ടിക്കുകള്‍ നല്‍കി ഒരു പരിധിവരെ ഭേദമാക്കാം. രോഗം രൂക്ഷമാവുക, പലതവണ ആവര്‍ത്തിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ ചെയ്ത് ടോണ്‍സിലുകള്‍ നീക്കം ചെയ്യേത് ആവശ്യമാണ്.

Current revision as of 05:27, 3 ഡിസംബര്‍ 2008

ടോണ്‍സിലൈറ്റിസ്

Tonsilities

ടോണ്‍സിലുകളുടെ വീക്കം. താലവ (palatine) ടോണ്‍സില്‍, ഗ്രസനി (pharyngeal) ടോണ്‍സില്‍, ജിഹ്വാ (lingual) ടോണ്‍സില്‍ എന്നീ മൂന്നു ടോണ്‍സിലുകളും ചേര്‍ന്നുള്ള ലസിക കല (waldeyer ring) കളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയല്‍ - വൈറല്‍ ബാധകളെയും ടോണ്‍സിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാല്‍ഡേയര്‍ വലയത്തിന്റെ പ്രധാന ധര്‍മം രോഗപ്രതിരോധമാണ്.

രോഗാണുബാധയെ തുടര്‍ന്ന് ടോണ്‍സിലുകള്‍ ചുവന്നു വീര്‍ക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകള്‍ പ്രതലത്തില്‍ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.

ഏത് ടോണ്‍സിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീര്‍ണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോണ്‍സിലുകളെ തീവ്രമായും ആവര്‍ത്തിച്ചും രോഗം ബാധിച്ചാല്‍ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോണ്‍സിലിന്റെ വശങ്ങളില്‍ പരുക്കളുണ്ടാവാനും (peritonsilar abscess) ഇടയുണ്ട്. ഗ്രസ്നി ടോണ്‍സിലുകളെ രോഗാണു ബാധിച്ചാല്‍ കര്‍ണനാളിയിലും മധ്യ കര്‍ണത്തിലും നീര്‍വീക്കം, മൂക്കടപ്പ്, കൂര്‍ക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യന്‍ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങള്‍ ശ്രവണശക്തിയെ ബാധിക്കും. എല്ലാവിധ ടോണ്‍സിലൈറ്റിസും ആന്റിബയോട്ടിക്കുകള്‍ നല്‍കി ഒരു പരിധിവരെ ഭേദമാക്കാം. രോഗം രൂക്ഷമാവുക, പലതവണ ആവര്‍ത്തിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ ചെയ്ത് ടോണ്‍സിലുകള്‍ നീക്കം ചെയ്യേത് ആവശ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍