This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്കണ്‍ പണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോക്കണ്‍ പണം ഠീസലി ങീില്യ ലോഹ ഉള്ളടക്കത്തിന്റെ മൂല്യത്തെക്കാള്‍ ഉയ...)
 
വരി 1: വരി 1:
-
ടോക്കണ്‍ പണം
+
=ടോക്കണ്‍ പണം=
 +
Token Money
-
ഠീസലി ങീില്യ
+
ലോഹ ഉള്ളടക്കത്തിന്റെ മൂല്യത്തെക്കാള്‍ ഉയര്‍ന്ന വിനിമയ മൂല്യമുള്ള പണം. പേപ്പര്‍ കറന്‍സിയും ബാങ്കുനിക്ഷേപങ്ങളുമാണ് പ്രധാനമായും ടോക്കണ്‍ പണമായി പരിഗണിക്കുന്നത്. കാരണം, ഒരു നിശ്ചിത തുകയ്ക്കുള്ള കറന്‍സി നോട്ടിന്റെ മൂല്യം, അതു നിര്‍മിക്കാനുപയോഗിച്ച പേപ്പറിന്റെ മൂല്യത്തേക്കാള്‍ എത്രയോ വലുതാണ്. നാണയചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍, നാണയം നിര്‍മിക്കാനുപയോഗിച്ചിട്ടുള്ള ലോഹത്തിന്റെ വിലയും അതിന്റെ വിനിമയ വിലയും തുല്യമായിരുന്നു. എന്നാല്‍, ലോഹവില വന്‍തോതില്‍ വര്‍ധിക്കുകയും വിനിമയമാധ്യമം എന്ന നിലയ്ക്ക് ലോഹനാണയങ്ങളുടെ പ്രചാരമേറുകയും ചെയ്തതിനെത്തുടര്‍ന്ന്, വില കൂടിയ ലോഹങ്ങള്‍ നാണയ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രവണത ഗണ്യമായി കുറഞ്ഞു. 1793-ല്‍ അമേരിക്കയില്‍ നിര്‍മിച്ച ചെമ്പുനാണയങ്ങളില്‍ നിന്നാണ്, ടോക്കണ്‍ പണത്തിന്റെ തുടക്കം. പിന്നീട് വെള്ളി നാണയങ്ങളും നിര്‍മിച്ചുതുടങ്ങി. ലോഹമൂല്യവും നാണയമൂല്യവും തുല്യമായിട്ടുള്ള നാണയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
-
ലോഹ ഉള്ളടക്കത്തിന്റെ മൂല്യത്തെക്കാള്‍ ഉയര്‍ന്ന വിനിമയ
+
ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ച് കുര്‍ബാന കൈക്കൊള്ളുവാന്‍ അര്‍ഹത നേടുന്ന വഴിപാടോ വഴിപാടു പണമോ നല്‍കുന്ന ആളിന് ലഭിക്കുന്ന അടയാളമുദ്രികയേയും ടോക്കണ്‍ പണമെന്നു വിശേഷിപ്പിക്കാറുണ്ട്.
-
 
+
-
മൂല്യമുള്ള പണം. പേപ്പര്‍ കറന്‍സിയും ബാങ്കുനിക്ഷേപങ്ങളുമാണ് പ്രധാനമായും ടോക്കണ്‍ പണമായി പരിഗണിക്കുന്നത്. കാരണം, ഒരു നിശ്ചിത തുകയ്ക്കുള്ള കറന്‍സി നോട്ടിന്റെ മൂല്യം, അതു നിര്‍മിക്കാനുപയോഗിച്ച പേപ്പറിന്റെ മൂല്യത്തേക്കാള്‍ എത്രയോ വലുതാണ്. നാണയചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍, നാണയം നിര്‍മിക്കാനുപയോഗിച്ചിട്ടുള്ള ലോഹത്തിന്റെ വിലയും അതിന്റെ വിനിമയ വിലയും തുല്യമായിരുന്നു. എന്നാല്‍, ലോഹവില വന്‍തോതില്‍ വര്‍ധിക്കുകയും വിനിമയമാധ്യമം എന്ന നിലയ്ക്ക് ലോഹനാണയങ്ങളുടെ പ്രചാരമേറുകയും ചെയ്തതിനെത്തുടര്‍ന്ന്, വില കൂടിയ ലോഹങ്ങള്‍ നാണയ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രവണത ഗണ്യമായി കുറഞ്ഞു. 1793-ല്‍ അമേരിക്കയില്‍ നിര്‍മിച്ച ചെമ്പുനാണയങ്ങളില്‍ നിന്നാണ്, ടോക്കണ്‍ പണത്തിന്റെ തുടക്കം. പിന്നീട് വെള്ളി നാണയങ്ങളും നിര്‍മിച്ചുതുടങ്ങി. ലോഹമൂല്യവും നാണയമൂല്യവും തുല്യമായിട്ടുള്ള നാണയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
+
-
 
+
-
  ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ച് കുര്‍ബാന കൈക്കൊള്ളുവാന്‍ അര്‍ഹത നേടുന്ന വഴിപാടോ വഴിപാടു പണമോ നല്‍കുന്ന ആളിന് ലഭിക്കുന്ന അടയാളമുദ്രികയേയും ടോക്കണ്‍ പണമെന്നു വിശേഷിപ്പിക്കാറുണ്ട്.
+

Current revision as of 09:48, 14 നവംബര്‍ 2008

ടോക്കണ്‍ പണം

Token Money

ലോഹ ഉള്ളടക്കത്തിന്റെ മൂല്യത്തെക്കാള്‍ ഉയര്‍ന്ന വിനിമയ മൂല്യമുള്ള പണം. പേപ്പര്‍ കറന്‍സിയും ബാങ്കുനിക്ഷേപങ്ങളുമാണ് പ്രധാനമായും ടോക്കണ്‍ പണമായി പരിഗണിക്കുന്നത്. കാരണം, ഒരു നിശ്ചിത തുകയ്ക്കുള്ള കറന്‍സി നോട്ടിന്റെ മൂല്യം, അതു നിര്‍മിക്കാനുപയോഗിച്ച പേപ്പറിന്റെ മൂല്യത്തേക്കാള്‍ എത്രയോ വലുതാണ്. നാണയചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍, നാണയം നിര്‍മിക്കാനുപയോഗിച്ചിട്ടുള്ള ലോഹത്തിന്റെ വിലയും അതിന്റെ വിനിമയ വിലയും തുല്യമായിരുന്നു. എന്നാല്‍, ലോഹവില വന്‍തോതില്‍ വര്‍ധിക്കുകയും വിനിമയമാധ്യമം എന്ന നിലയ്ക്ക് ലോഹനാണയങ്ങളുടെ പ്രചാരമേറുകയും ചെയ്തതിനെത്തുടര്‍ന്ന്, വില കൂടിയ ലോഹങ്ങള്‍ നാണയ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രവണത ഗണ്യമായി കുറഞ്ഞു. 1793-ല്‍ അമേരിക്കയില്‍ നിര്‍മിച്ച ചെമ്പുനാണയങ്ങളില്‍ നിന്നാണ്, ടോക്കണ്‍ പണത്തിന്റെ തുടക്കം. പിന്നീട് വെള്ളി നാണയങ്ങളും നിര്‍മിച്ചുതുടങ്ങി. ലോഹമൂല്യവും നാണയമൂല്യവും തുല്യമായിട്ടുള്ള നാണയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.

ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ച് കുര്‍ബാന കൈക്കൊള്ളുവാന്‍ അര്‍ഹത നേടുന്ന വഴിപാടോ വഴിപാടു പണമോ നല്‍കുന്ന ആളിന് ലഭിക്കുന്ന അടയാളമുദ്രികയേയും ടോക്കണ്‍ പണമെന്നു വിശേഷിപ്പിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍