This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോകാന്റീന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോകാന്റീന്‍സ് ഠീരമിശിേ ബ്രസീലിലെ ഒരു നദി. ആമസോണ്‍ നദിയുടെ ഏറ്റവും നീ...)
 
വരി 1: വരി 1:
-
ടോകാന്റീന്‍സ്
+
=ടോകാന്റീന്‍സ്=
 +
Tocantins
-
ഠീരമിശിേ
+
ബ്രസീലിലെ ഒരു നദി. ആമസോണ്‍ നദിയുടെ ഏറ്റവും നീളം കൂടിയ മുഖ്യ പോഷകനദികളില്‍ ഒന്നാണിത്. ദക്ഷിണ മധ്യ ബ്രസീലിയന്‍ സംസ്ഥാനമായ ഗോയിയാസിലെ മധ്യപീഠഭൂപ്രദേശമാണ് ടോകാന്റീന്‍സിന്റെ ഉദ്ഭവസ്ഥാനം. സാവോജോ ആവോയ്ക്കടുത്തുവച്ച് ആറഗുവായിയ (Araguaia) നദി ടോകാന്റീന്‍സില്‍ ചേരുന്നു.
-
ബ്രസീലിലെ ഒരു നദി. ആമസോണ്‍ നദിയുടെ ഏറ്റവും നീളം കൂടിയ മുഖ്യ പോഷകനദികളില്‍ ഒന്നാണിത്. ദക്ഷിണ മധ്യ ബ്രസീലിയന്‍ സംസ്ഥാനമായ ഗോയിയാസിലെ മധ്യപീഠഭൂപ്രദേശമാണ് ടോകാന്റീന്‍സിന്റെ ഉദ്ഭവസ്ഥാനം. സാവോജോ ആവോയ്ക്കടുത്തുവച്ച് ആറഗുവായിയ (അൃമഴൌമശമ) നദി ടോകാന്റീന്‍സില്‍ ചേരുന്നു.
+
ഉദ്ഭവസ്ഥലത്തുനിന്നും ഏകദേശം 2735 കി.മീ. ഒഴുകിയശേഷം ബെലമിന് ഏതാണ്ട് 80 കി.മീ. തെ. പ. വച്ച് ആമസോണിന്റെ ഒരു പ്രധാന ഉപനദിയായ പാരായുമായി ടോകാന്റീന്‍സ് സംഗമിക്കുന്നു. സ്വച്ഛമായ ടോകാന്റീന്‍സിലെ ജലം പാരായിലെ ചെളി കലര്‍ന്ന ജലവുമായി ചേരുന്നതോടെ മലീമസമായിത്തീരുന്നു. ടോകാന്റീന്‍സ് നദീമുഖത്തിന് ഏതാണ്ട് 13 കി.മീ. വീതിയുണ്ട്. കാരോലീന നഗരത്തിനു മുന്‍പുള്ള ടോകാന്റീന്‍സിന്റെ മധ്യഭാഗങ്ങള്‍ ബോട്ടുഗതാഗതത്തിനും നദീമുഖത്തിനോടടുത്തുള്ള ഭാഗങ്ങള്‍ കപ്പല്‍ ഗതാഗതത്തിനും അനുയോജ്യമാണ്.

ജനസാന്ദ്രത കുറഞ്ഞ ഒരു പ്രദേശത്തെ മാത്രമേ ടോകാന്റീന്‍സ് നദി ജലസിക്തമാക്കുന്നുള്ളു എങ്കിലും ഭാവിയില്‍ ഏറെ വികസനസാധ്യതകള്‍ ഉള്ള ഒരു പ്രദേശമായി ഇത് കണക്കാക്കപ്പെടുന്നു. നദിയുടെ ഉദ്ഭവപൂര്‍വപ്രദേശത്ത് കാണുന്ന ബബാകൂ പനകള്‍ക്ക് (Babacu palma) ഈ പ്രദേശത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്.
-
 
+
-
  ജനസാന്ദ്രത കുറഞ്ഞ ഒരു പ്രദേശത്തെ മാത്രമേ ടോകാന്റീന്‍സ് നദി ജലസിക്തമാക്കുന്നുള്ളു എങ്കിലും ഭാവിയില്‍ ഏറെ വികസനസാധ്യതകള്‍ ഉള്ള ഒരു പ്രദേശമായി ഇത് കണക്കാക്കപ്പെടുന്നു. നദിയുടെ ഉദ്ഭവപൂര്‍വപ്രദേശത്ത് കാണുന്ന ബബാകൂ പനകള്‍ക്ക് (ആമയമരൌ ുമഹാ) ഈ പ്രദേശത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്.
+

Current revision as of 09:47, 14 നവംബര്‍ 2008

ടോകാന്റീന്‍സ്

Tocantins

ബ്രസീലിലെ ഒരു നദി. ആമസോണ്‍ നദിയുടെ ഏറ്റവും നീളം കൂടിയ മുഖ്യ പോഷകനദികളില്‍ ഒന്നാണിത്. ദക്ഷിണ മധ്യ ബ്രസീലിയന്‍ സംസ്ഥാനമായ ഗോയിയാസിലെ മധ്യപീഠഭൂപ്രദേശമാണ് ടോകാന്റീന്‍സിന്റെ ഉദ്ഭവസ്ഥാനം. സാവോജോ ആവോയ്ക്കടുത്തുവച്ച് ആറഗുവായിയ (Araguaia) നദി ടോകാന്റീന്‍സില്‍ ചേരുന്നു.

ഉദ്ഭവസ്ഥലത്തുനിന്നും ഏകദേശം 2735 കി.മീ. ഒഴുകിയശേഷം ബെലമിന് ഏതാണ്ട് 80 കി.മീ. തെ. പ. വച്ച് ആമസോണിന്റെ ഒരു പ്രധാന ഉപനദിയായ പാരായുമായി ടോകാന്റീന്‍സ് സംഗമിക്കുന്നു. സ്വച്ഛമായ ടോകാന്റീന്‍സിലെ ജലം പാരായിലെ ചെളി കലര്‍ന്ന ജലവുമായി ചേരുന്നതോടെ മലീമസമായിത്തീരുന്നു. ടോകാന്റീന്‍സ് നദീമുഖത്തിന് ഏതാണ്ട് 13 കി.മീ. വീതിയുണ്ട്. കാരോലീന നഗരത്തിനു മുന്‍പുള്ള ടോകാന്റീന്‍സിന്റെ മധ്യഭാഗങ്ങള്‍ ബോട്ടുഗതാഗതത്തിനും നദീമുഖത്തിനോടടുത്തുള്ള ഭാഗങ്ങള്‍ കപ്പല്‍ ഗതാഗതത്തിനും അനുയോജ്യമാണ്.

ജനസാന്ദ്രത കുറഞ്ഞ ഒരു പ്രദേശത്തെ മാത്രമേ ടോകാന്റീന്‍സ് നദി ജലസിക്തമാക്കുന്നുള്ളു എങ്കിലും ഭാവിയില്‍ ഏറെ വികസനസാധ്യതകള്‍ ഉള്ള ഒരു പ്രദേശമായി ഇത് കണക്കാക്കപ്പെടുന്നു. നദിയുടെ ഉദ്ഭവപൂര്‍വപ്രദേശത്ത് കാണുന്ന ബബാകൂ പനകള്‍ക്ക് (Babacu palma) ഈ പ്രദേശത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍