This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോംലിന്‍സണ്‍, റേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോംലിന്‍സണ്‍, റേ ഠീാഹശിീി, ഞമ്യ ഇ-മെയില്‍ സംവിധാനം കുപിടിച്ച കംപ്യൂട്...)
 
വരി 1: വരി 1:
-
ടോംലിന്‍സണ്‍, റേ
+
=ടോംലിന്‍സണ്‍, റേ=
-
ഠീാഹശിീി, ഞമ്യ
+
Tomlinson,Ray
-
ഇ-മെയില്‍ സംവിധാനം കുപിടിച്ച കംപ്യൂട്ടര്‍ എന്‍ജിനീയര്‍. മെസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് 1965-ല്‍ ബിരുദമെടുത്തശേഷം ബോള്‍ട്ട് ബെരെനെക് ആന്‍ഡ് ന്യൂമാന്‍ (ബിബിഎന്‍) കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് അവിടത്തെ കംപ്യൂട്ടറില്‍ ഉപയോഗത്തിലിരുന്ന സന്ദേശ സംവിധാനങ്ങള്‍ക്ക് പ്രസ്തുത കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിനുള്ളിലേക്കു മാത്രമേ സന്ദേശം അയയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ലോ ക്കല്‍ സന്ദേശത്തിനു പകരം ലോക്കല്‍ നെറ്റ്വര്‍ക്കിനു വളരെ അകലെയുള്ള മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് അവയുടെ അഡ്രസ്സിനു മുന്‍പ് '@' ഏന്ന ചിഹ്നം ചേര്‍ത്ത് സന്ദേശം അയയ്ക്കാനുള്ള സംവിധാനം ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ അടിസ്ഥാന രീതിക്ക് പില്ക്കാലത്ത് ഇ-മെയില്‍ എന്ന പേരു ലഭിച്ചു. ആദ്യമായി. ടോംലിന്‍സണ്‍ അയച്ച ഇ-മെയില്‍ സന്ദേശം മുഴുവനും ഇംഗ്ളീഷ് ഭാഷയിലെ ക്യാപിറ്റല്‍ അക്ഷരങ്ങളുപയോഗിച്ചായിരുന്നു.
+
 
 +
ഇ-മെയില്‍ സംവിധാനം കുപിടിച്ച കംപ്യൂട്ടര്‍ എന്‍ജിനീയര്‍. മെസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് 1965-ല്‍ ബിരുദമെടുത്തശേഷം ബോള്‍ട്ട് ബെരെനെക് ആന്‍ഡ് ന്യൂമാന്‍ (ബിബിഎന്‍) കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് അവിടത്തെ കംപ്യൂട്ടറില്‍ ഉപയോഗത്തിലിരുന്ന സന്ദേശ  
 +
[[Image:Tomlinson, Ray.png|200px|left|thumb|റേ ടോംലിന്‍സണ്‍]]
 +
സംവിധാനങ്ങള്‍ക്ക് പ്രസ്തുത കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിനുള്ളിലേക്കു മാത്രമേ സന്ദേശം അയയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ലോ ക്കല്‍ സന്ദേശത്തിനു പകരം ലോക്കല്‍ നെറ്റ് വര്‍ക്കിനു വളരെ അകലെയുള്ള മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് അവയുടെ അഡ്രസ്സിനു മുന്‍പ് '@' ഏന്ന ചിഹ്നം ചേര്‍ത്ത് സന്ദേശം അയയ്ക്കാനുള്ള സംവിധാനം ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ അടിസ്ഥാന രീതിക്ക് പില്ക്കാലത്ത് ഇ-മെയില്‍ എന്ന പേരു ലഭിച്ചു. ആദ്യമായി. ടോംലിന്‍സണ്‍ അയച്ച ഇ-മെയില്‍ സന്ദേശം മുഴുവനും ഇംഗ്ലീഷ് ഭാഷയിലെ ക്യാപിറ്റല്‍ അക്ഷരങ്ങളുപയോഗിച്ചായിരുന്നു.
 +
 
ഇദ്ദേഹം ബിബിഎന്‍-ല്‍ 'മുഖ്യ ശാസ്ത്രജ്ഞനായി' ഇപ്പോള്‍ (2003) സേവനമനുഷ്ഠിച്ചുവരുന്നു.
ഇദ്ദേഹം ബിബിഎന്‍-ല്‍ 'മുഖ്യ ശാസ്ത്രജ്ഞനായി' ഇപ്പോള്‍ (2003) സേവനമനുഷ്ഠിച്ചുവരുന്നു.

Current revision as of 08:55, 3 ഡിസംബര്‍ 2008

ടോംലിന്‍സണ്‍, റേ

Tomlinson,Ray

ഇ-മെയില്‍ സംവിധാനം കുപിടിച്ച കംപ്യൂട്ടര്‍ എന്‍ജിനീയര്‍. മെസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് 1965-ല്‍ ബിരുദമെടുത്തശേഷം ബോള്‍ട്ട് ബെരെനെക് ആന്‍ഡ് ന്യൂമാന്‍ (ബിബിഎന്‍) കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് അവിടത്തെ കംപ്യൂട്ടറില്‍ ഉപയോഗത്തിലിരുന്ന സന്ദേശ

റേ ടോംലിന്‍സണ്‍

സംവിധാനങ്ങള്‍ക്ക് പ്രസ്തുത കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിനുള്ളിലേക്കു മാത്രമേ സന്ദേശം അയയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ലോ ക്കല്‍ സന്ദേശത്തിനു പകരം ലോക്കല്‍ നെറ്റ് വര്‍ക്കിനു വളരെ അകലെയുള്ള മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് അവയുടെ അഡ്രസ്സിനു മുന്‍പ് '@' ഏന്ന ചിഹ്നം ചേര്‍ത്ത് സന്ദേശം അയയ്ക്കാനുള്ള സംവിധാനം ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ അടിസ്ഥാന രീതിക്ക് പില്ക്കാലത്ത് ഇ-മെയില്‍ എന്ന പേരു ലഭിച്ചു. ആദ്യമായി. ടോംലിന്‍സണ്‍ അയച്ച ഇ-മെയില്‍ സന്ദേശം മുഴുവനും ഇംഗ്ലീഷ് ഭാഷയിലെ ക്യാപിറ്റല്‍ അക്ഷരങ്ങളുപയോഗിച്ചായിരുന്നു.

ഇദ്ദേഹം ബിബിഎന്‍-ല്‍ 'മുഖ്യ ശാസ്ത്രജ്ഞനായി' ഇപ്പോള്‍ (2003) സേവനമനുഷ്ഠിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍