This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊളറ്റസ്, ഫ്രാന്‍സിസ് (1532-96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൊളറ്റസ്, ഫ്രാന്‍സിസ് (1532-96) ഠീഹലൌ, എൃമിരശ പ്രമുഖനായ ആദ്യകാല ജെസ്യൂട്ട്...)
 
വരി 1: വരി 1:
-
ടൊളറ്റസ്, ഫ്രാന്‍സിസ് (1532-96)
+
=ടൊളറ്റസ്, ഫ്രാന്‍സിസ് (1532-96)=
 +
Toletus,Francis
-
ഠീഹലൌ, എൃമിരശ
+
പ്രമുഖനായ ആദ്യകാല ജെസ്യൂട്ട് തത്ത്വചിന്തകന്‍. 1532-ല്‍ സ്പെയിനിലെ കൊര്‍ഡോബ (Cordoba)യില്‍ ജനിച്ചു. വലെന്‍ഷ്യാ (Valencia) സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രവും സലമാന്‍ക (Salamanca) സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. സലമാന്‍ക സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കവേ (1558) ജെസ്യൂട്ട് സഭയില്‍ അംഗമായി. തുടര്‍ന്ന് ജെസ്യൂട്ട് സഭയുടെ റോമന്‍ (Roman) കോളജില്‍ 1559 മുതല്‍ 63 വരെ തത്ത്വശാസ്ത്രവും 1563 മുതല്‍ 69 വരെ ദൈവശാസ്ത്രവും പഠിപ്പിച്ചു. 1593-ല്‍ ടൊളറ്റസ് ജെസ്യൂട്ട് സഭയുടെ പ്രഥമ കര്‍ദിനാള്‍ ആയി അവരോധിക്കപ്പെട്ടു.
-
പ്രമുഖനായ ആദ്യകാല ജെസ്യൂട്ട് തത്ത്വചിന്തകന്‍. 1532-ല്‍ സ്പെയിനിലെ കൊര്‍ഡോബ (ഇീൃറീയമ)യില്‍ ജനിച്ചു. വലെന്‍ഷ്യാ (ഢമഹലിരശമ) സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രവും സലമാന്‍ക (ടമഹമാമിരമ) സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. സലമാന്‍ക സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കവേ (1558) ജെസ്യൂട്ട് സഭയില്‍ അംഗമായി. തുടര്‍ന്ന് ജെസ്യൂട്ട് സഭയുടെ റോമന്‍ (ഞീാമി) കോളജില്‍ 1559 മുതല്‍ 63 വരെ തത്ത്വശാസ്ത്രവും 1563 മുതല്‍ 69 വരെ ദൈവശാസ്ത്രവും പഠിപ്പിച്ചു. 1593-ല്‍ ടൊളറ്റസ് ജെസ്യൂട്ട് സഭയുടെ പ്രഥമ കര്‍ദിനാള്‍ ആയി അവരോധിക്കപ്പെട്ടു.
+
അരിസ്റ്റോട്ടലിന്റെ തര്‍ക്കശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയ്ക്ക് ടൊളറ്റസ് ലാറ്റിന്‍ ഭാഷയില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ സുമ്മ(Summa)യ്ക്ക് ഇദ്ദേഹം രചിച്ച വ്യാഖ്യാനവും തത്ത്വചിന്താവിശകലനം നിറഞ്ഞതാണ്. തത്ത്വചിന്താപരമായ ടൊളറ്റസിന്റെ എല്ലാ രചനകളും തോമസ് അക്വിനാസിന്റെ വീക്ഷണങ്ങളോട് സമാനത പുലര്‍ത്തുന്നവയാണ്. ടൊളറ്റസിന്റെ വ്യക്തിപരമായ അഭിപ്രായഭേദങ്ങള്‍ കൂടി ഈ രചനകളില്‍ പ്രകടമാകുന്നുണ്ട്. ടൊളറ്റസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: ഓരോ വ്യത്യസ്ത വസ്തുവിനെയും മേധാശക്തി (ബുദ്ധി) നേരിട്ടു മനസ്സിലാക്കുന്നു. അറിവിന്റെ പ്രാഥമിക ലക്ഷ്യം ഓരോന്നിന്റെയും പൊതുവായ രൂപത്തെ അറിയുകയല്ല, മറിച്ച് ഓരോന്നിന്റെയും വ്യതിരിക്തമായ രൂപത്തെ തിരിച്ചറിയലാണ്. യാദൃച്ഛികതകളില്‍ നിന്ന് യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതും ഏതൊരു വസ്തുവിന്റെയും സാരാംശം മനനം ചെയ്തു അറിയുന്നതുമാണ് ബൗദ്ധികമായ ഗ്രഹിക്കല്‍. ബൌദ്ധിക ശക്തി എന്നത് അടിസ്ഥാനപരമായും പ്രകടിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിവൈഭവംതന്നെയാണ്. ടൊളറ്റസിന്റെ അതിഭൌതികശാസ്ത്ര സിദ്ധാന്തപ്രകാരം ഔപചാരികം, സത്താപരം, അസ്തിത്വപരം എന്നിങ്ങനെ മൂന്നുതരം പ്രവൃത്തികള്‍ ഓരോ വ്യക്തിയിലും അടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വം യുക്തിയുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള തോമസ് അക്വിനാസിന്റെ 'അഞ്ചുമാര്‍ഗങ്ങള്‍' (Five ways) അപൂര്‍ണം എന്നു പറഞ്ഞ് ഇദ്ദേഹം നിരാകരിക്കുകയാണു ചെയ്തത്. ദൈവത്തിന്റെ സവിശേഷതകള്‍ അവ ഉള്‍ക്കൊള്ളുന്നില്ല എന്ന ന്യൂനതയാണ് ടൊളറ്റസ് ചൂണ്ടിക്കാട്ടിയത്. 1596-ല്‍ റോമില്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
  അരിസ്റ്റോട്ടലിന്റെ തര്‍ക്കശാസ്ത്രം, ഭൌതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയ്ക്ക് ടൊളറ്റസ് ലാറ്റിന്‍ ഭാഷയില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ സുമ്മ(ടൌാാമ)യ്ക്ക് ഇദ്ദേഹം രചിച്ച വ്യാഖ്യാനവും തത്ത്വചിന്താവിശകലനം നിറഞ്ഞതാണ്. തത്ത്വചിന്താപരമായ ടൊളറ്റസിന്റെ എല്ലാ രചനകളും തോമസ് അക്വിനാസിന്റെ വീക്ഷണങ്ങളോട് സമാനത പുലര്‍ത്തുന്നവയാണ്. ടൊളറ്റസിന്റെ വ്യക്തിപരമായ അഭിപ്രായഭേദങ്ങള്‍ കൂടി ഈ രചനകളില്‍ പ്രകടമാകുന്നുണ്ട്. ടൊളറ്റസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: ഓരോ വ്യത്യസ്ത വസ്തുവിനെയും മേധാശക്തി (ബുദ്ധി) നേരിട്ടു മനസ്സിലാക്കുന്നു. അറിവിന്റെ പ്രാഥമിക ലക്ഷ്യം ഓരോന്നിന്റെയും പൊതുവായ രൂപത്തെ അറിയുകയല്ല, മറിച്ച് ഓരോന്നിന്റെയും വ്യതിരിക്തമായ രൂപത്തെ തിരിച്ചറിയലാണ്. യാദൃച്ഛികതകളില്‍ നിന്ന് യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതും ഏതൊരു വസ്തുവിന്റെയും സാരാംശം മനനം ചെയ്തു അറിയുന്നതുമാണ് ബൌദ്ധികമായ ഗ്രഹിക്കല്‍. ബൌദ്ധിക ശക്തി എന്നത് അടിസ്ഥാനപരമായും പ്രകടിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിവൈഭവംതന്നെയാണ്. ടൊളറ്റസിന്റെ അതിഭൌതികശാസ്ത്ര സിദ്ധാന്തപ്രകാരം ഔപചാരികം, സത്താപരം, അസ്തിത്വപരം എന്നിങ്ങനെ മൂന്നുതരം പ്രവൃത്തികള്‍ ഓരോ വ്യക്തിയിലും അടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വം യുക്തിയുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള തോമസ് അക്വിനാസിന്റെ 'അഞ്ചുമാര്‍ഗങ്ങള്‍' (എശ്ല ംമ്യ) അപൂര്‍ണം എന്നു പറഞ്ഞ് ഇദ്ദേഹം നിരാകരിക്കുകയാണു ചെയ്തത്. ദൈവത്തിന്റെ സവിശേഷതകള്‍ അവ ഉള്‍ക്കൊള്ളുന്നില്ല എന്ന ന്യൂനതയാണ് ടൊളറ്റസ് ചൂണ്ടിക്കാട്ടിയത്. 1596-ല്‍ റോമില്‍ ഇദ്ദേഹം അന്തരിച്ചു.
+

Current revision as of 09:17, 14 നവംബര്‍ 2008

ടൊളറ്റസ്, ഫ്രാന്‍സിസ് (1532-96)

Toletus,Francis

പ്രമുഖനായ ആദ്യകാല ജെസ്യൂട്ട് തത്ത്വചിന്തകന്‍. 1532-ല്‍ സ്പെയിനിലെ കൊര്‍ഡോബ (Cordoba)യില്‍ ജനിച്ചു. വലെന്‍ഷ്യാ (Valencia) സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രവും സലമാന്‍ക (Salamanca) സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. സലമാന്‍ക സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കവേ (1558) ജെസ്യൂട്ട് സഭയില്‍ അംഗമായി. തുടര്‍ന്ന് ജെസ്യൂട്ട് സഭയുടെ റോമന്‍ (Roman) കോളജില്‍ 1559 മുതല്‍ 63 വരെ തത്ത്വശാസ്ത്രവും 1563 മുതല്‍ 69 വരെ ദൈവശാസ്ത്രവും പഠിപ്പിച്ചു. 1593-ല്‍ ടൊളറ്റസ് ജെസ്യൂട്ട് സഭയുടെ പ്രഥമ കര്‍ദിനാള്‍ ആയി അവരോധിക്കപ്പെട്ടു.

അരിസ്റ്റോട്ടലിന്റെ തര്‍ക്കശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയ്ക്ക് ടൊളറ്റസ് ലാറ്റിന്‍ ഭാഷയില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ സുമ്മ(Summa)യ്ക്ക് ഇദ്ദേഹം രചിച്ച വ്യാഖ്യാനവും തത്ത്വചിന്താവിശകലനം നിറഞ്ഞതാണ്. തത്ത്വചിന്താപരമായ ടൊളറ്റസിന്റെ എല്ലാ രചനകളും തോമസ് അക്വിനാസിന്റെ വീക്ഷണങ്ങളോട് സമാനത പുലര്‍ത്തുന്നവയാണ്. ടൊളറ്റസിന്റെ വ്യക്തിപരമായ അഭിപ്രായഭേദങ്ങള്‍ കൂടി ഈ രചനകളില്‍ പ്രകടമാകുന്നുണ്ട്. ടൊളറ്റസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: ഓരോ വ്യത്യസ്ത വസ്തുവിനെയും മേധാശക്തി (ബുദ്ധി) നേരിട്ടു മനസ്സിലാക്കുന്നു. അറിവിന്റെ പ്രാഥമിക ലക്ഷ്യം ഓരോന്നിന്റെയും പൊതുവായ രൂപത്തെ അറിയുകയല്ല, മറിച്ച് ഓരോന്നിന്റെയും വ്യതിരിക്തമായ രൂപത്തെ തിരിച്ചറിയലാണ്. യാദൃച്ഛികതകളില്‍ നിന്ന് യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതും ഏതൊരു വസ്തുവിന്റെയും സാരാംശം മനനം ചെയ്തു അറിയുന്നതുമാണ് ബൗദ്ധികമായ ഗ്രഹിക്കല്‍. ബൌദ്ധിക ശക്തി എന്നത് അടിസ്ഥാനപരമായും പ്രകടിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിവൈഭവംതന്നെയാണ്. ടൊളറ്റസിന്റെ അതിഭൌതികശാസ്ത്ര സിദ്ധാന്തപ്രകാരം ഔപചാരികം, സത്താപരം, അസ്തിത്വപരം എന്നിങ്ങനെ മൂന്നുതരം പ്രവൃത്തികള്‍ ഓരോ വ്യക്തിയിലും അടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വം യുക്തിയുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള തോമസ് അക്വിനാസിന്റെ 'അഞ്ചുമാര്‍ഗങ്ങള്‍' (Five ways) അപൂര്‍ണം എന്നു പറഞ്ഞ് ഇദ്ദേഹം നിരാകരിക്കുകയാണു ചെയ്തത്. ദൈവത്തിന്റെ സവിശേഷതകള്‍ അവ ഉള്‍ക്കൊള്ളുന്നില്ല എന്ന ന്യൂനതയാണ് ടൊളറ്റസ് ചൂണ്ടിക്കാട്ടിയത്. 1596-ല്‍ റോമില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍