This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊയോട്ടോ മോട്ടോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടൊയോട്ടോ മോട്ടോര്‍= ഠ്യീീീ ങീീൃ ജാപ്പനീസ് ഓട്ടോമൊബൈല്‍ വ്യവസായ സ്ഥാ...)
 
വരി 1: വരി 1:
=ടൊയോട്ടോ മോട്ടോര്‍=
=ടൊയോട്ടോ മോട്ടോര്‍=
 +
Toyoto Motor
-
ഠ്യീീീ ങീീൃ
+
ജാപ്പനീസ് ഓട്ടോമൊബൈല്‍ വ്യവസായ സ്ഥാപനം. ടൊയോദ ഓട്ടോമാറ്റിക് ലൂം വര്‍ക്സ് ലിമിറ്റഡിന്റെ വാഹനനിര്‍മാണ വിഭാഗമായ ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ സ്ഥാപിതമായത് 1933-ലാണ്. ജപ്പാനിലെ ടൊയോട്ടോ നഗരം ആസ്ഥാനമായ കോര്‍പ്പറേഷന്‍ 1937-ല്‍ മാതൃസ്ഥാപനത്തില്‍നിന്ന് സ്വതന്ത്രമായി. 1938-ല്‍ ആദ്യത്തെ പ്ളാന്റ് നിര്‍മിച്ചു. 1941 മുതല്‍ പ്രതിമാസം 2000 കാറുകള്‍ വീതം നിര്‍മിച്ചു തുടങ്ങി. കാറുകള്‍ക്കുപുറമേ ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയും നിര്‍മിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം വിദേശ മൂലധനവുമായുള്ള സഹകരണം അവസാനിപ്പിച്ചു.
 +
[[Image:Toyota.png|200px|left|thumb|ടൊയോട്ടോ കാര്‍]]
 +
ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാണകമ്പനിയാണ് ടൊയോട്ടോ; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാണകമ്പനിയും. 1955-ല്‍ കമ്പോളത്തിലിറക്കിയ 'ടൊയോപെറ്റ് ക്രൌണ്‍' എന്ന കാര്‍, ജപ്പാന്റെ വാഹന നിര്‍മാണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് പബ്ലിക്കാ, കൊറോണ, കൊറോളാ, സെലിക്ക എന്നീ മാതൃകകള്‍ നിര്‍മിച്ചു.
-
ജാപ്പനീസ് ഓട്ടോമൊബൈല്‍ വ്യവസായ സ്ഥാപനം. ടൊയോദ ഓട്ടോമാറ്റിക് ലൂം വര്‍ക്സ് ലിമിറ്റഡിന്റെ വാഹനനിര്‍മാണ
+
ഗുണമേന്‍മയിലും കാര്യക്ഷമതയിലും മുന്നിട്ടുനില്‍ക്കുന്നവയാണ് ടൊയോട്ടോയുടെ ഉത്പന്നങ്ങള്‍. വാഹനങ്ങളുടെ വിപണനച്ചുമതല നിര്‍വഹിക്കുന്നത് ടൊയോട്ടോ മോട്ടോര്‍ സെയി ല്‍സ് കമ്പനി ലിമിറ്റഡ് ആണ്. 1982-ല്‍ ടൊയോട്ടോ മോട്ടോര്‍ കമ്പനി ലിമിറ്റഡും ടൊയോട്ടോ മോട്ടോര്‍ സെയില്‍സ് കമ്പനി ലിമിറ്റഡും ലയിപ്പിച്ചുകൊണ്ടാണ് ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സബ്സിഡിയറികളായ ടൊയോട്ടോ ഓട്ടോ ബോഡി കമ്പനി ലിമിറ്റഡ്, കാന്റോ ഓട്ടോവര്‍ക്സ് ലിമിറ്റഡ്, ദൈഹത്സു മോട്ടോര്‍ കമ്പനി എന്നിവയാണ് പ്രധാനമായും കാറുകള്‍ നിര്‍മിക്കുന്നത്. വാഹനങ്ങള്‍ക്കാവശ്യമായ അനുബന്ധഘടകങ്ങള്‍ നിര്‍മിക്കുന്ന നിപ്പോണ്‍ ദെ സോ കമ്പനി, ഏയ്സിന്‍ സീക്കി കമ്പനി എന്നിവയും ടൊയോട്ടോയുടെ സബ്സിഡിയറികളാണ്.
-
വിഭാഗമായ ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ സ്ഥാപിതമായത് 1933-ലാണ്. ജപ്പാനിലെ ടൊയോട്ടോ നഗരം ആസ്ഥാനമായ കോര്‍പ്പറേഷന്‍ 1937-ല്‍ മാതൃസ്ഥാപനത്തില്‍നിന്ന് സ്വതന്ത്രമായി. 1938-ല്‍ ആദ്യത്തെ പ്ളാന്റ് നിര്‍മിച്ചു. 1941 മുതല്‍ പ്രതിമാസം 2000 കാറുകള്‍ വീതം നിര്‍മിച്ചു തുടങ്ങി. കാറുകള്‍ക്കുപുറമേ ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയും നിര്‍മിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം വിദേശ മൂലധനവുമായുള്ള സഹകരണം അവസാനിപ്പിച്ചു.
+
യു.എസ്.എ., ആസ്റ്റ്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ടൊയോട്ടോയ്ക്ക് 27 ഫാക്ടറികളുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഡി.സി.എം. മിനി ട്രക്കുകള്‍, ടൊയോട്ടോയുമായുള്ള സഹകരണത്തില്‍ നിര്‍മിക്കുന്നവയാണ്.
-
 
+
-
  ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാണകമ്പനിയാണ് ടൊയോട്ടോ; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാണകമ്പനിയും. 1955-ല്‍ കമ്പോളത്തിലിറക്കിയ 'ടൊയോപെറ്റ് ക്രൌണ്‍' എന്ന കാര്‍, ജപ്പാന്റെ വാഹന നിര്‍മാണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് പബ്ളിക്കാ, കൊറോണ, കൊറോളാ, സെലിക്ക എന്നീ മാതൃകകള്‍ നിര്‍മിച്ചു.
+
-
 
+
-
  ഗുണമേന്‍മയിലും കാര്യക്ഷമതയിലും മുന്നിട്ടുനില്‍ക്കുന്നവയാണ് ടൊയോട്ടോയുടെ ഉത്പന്നങ്ങള്‍. വാഹനങ്ങളുടെ വിപണനച്ചുമതല നിര്‍വഹിക്കുന്നത് ടൊയോട്ടോ മോട്ടോര്‍ സെയി ല്‍സ് കമ്പനി ലിമിറ്റഡ് ആണ്. 1982-ല്‍ ടൊയോട്ടോ മോട്ടോര്‍ കമ്പനി ലിമിറ്റഡും ടൊയോട്ടോ മോട്ടോര്‍ സെയില്‍സ് കമ്പനി ലിമിറ്റഡും ലയിപ്പിച്ചുകൊണ്ടാണ് ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സബ്സിഡിയറികളായ ടൊയോട്ടോ ഓട്ടോ ബോഡി കമ്പനി ലിമിറ്റഡ്, കാന്റോ ഓട്ടോവര്‍ക്സ് ലിമിറ്റഡ്, ദൈഹത്സു മോട്ടോര്‍ കമ്പനി എന്നിവയാണ് പ്രധാനമായും കാറുകള്‍ നിര്‍മിക്കുന്നത്. വാഹനങ്ങള്‍ക്കാവശ്യമായ അനുബന്ധഘടകങ്ങള്‍ നിര്‍മിക്കുന്ന നിപ്പോണ്‍ ദെ സോ കമ്പനി, ഏയ്സിന്‍ സീക്കി കമ്പനി എന്നിവയും ടൊയോട്ടോയുടെ സബ്സിഡിയറികളാണ്.
+
-
 
+
-
  യു.എസ്.എ., ആസ്റ്റ്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ടൊയോട്ടോയ്ക്ക് 27 ഫാക്ടറികളുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഡി.സി.എം. മിനി ട്രക്കുകള്‍, ടൊയോട്ടോയുമായുള്ള സഹകരണത്തില്‍ നിര്‍മിക്കുന്നവയാണ്.
+

Current revision as of 08:50, 14 നവംബര്‍ 2008

ടൊയോട്ടോ മോട്ടോര്‍

Toyoto Motor

ജാപ്പനീസ് ഓട്ടോമൊബൈല്‍ വ്യവസായ സ്ഥാപനം. ടൊയോദ ഓട്ടോമാറ്റിക് ലൂം വര്‍ക്സ് ലിമിറ്റഡിന്റെ വാഹനനിര്‍മാണ വിഭാഗമായ ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ സ്ഥാപിതമായത് 1933-ലാണ്. ജപ്പാനിലെ ടൊയോട്ടോ നഗരം ആസ്ഥാനമായ കോര്‍പ്പറേഷന്‍ 1937-ല്‍ മാതൃസ്ഥാപനത്തില്‍നിന്ന് സ്വതന്ത്രമായി. 1938-ല്‍ ആദ്യത്തെ പ്ളാന്റ് നിര്‍മിച്ചു. 1941 മുതല്‍ പ്രതിമാസം 2000 കാറുകള്‍ വീതം നിര്‍മിച്ചു തുടങ്ങി. കാറുകള്‍ക്കുപുറമേ ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയും നിര്‍മിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം വിദേശ മൂലധനവുമായുള്ള സഹകരണം അവസാനിപ്പിച്ചു.

ടൊയോട്ടോ കാര്‍

ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാണകമ്പനിയാണ് ടൊയോട്ടോ; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാണകമ്പനിയും. 1955-ല്‍ കമ്പോളത്തിലിറക്കിയ 'ടൊയോപെറ്റ് ക്രൌണ്‍' എന്ന കാര്‍, ജപ്പാന്റെ വാഹന നിര്‍മാണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് പബ്ലിക്കാ, കൊറോണ, കൊറോളാ, സെലിക്ക എന്നീ മാതൃകകള്‍ നിര്‍മിച്ചു.

ഗുണമേന്‍മയിലും കാര്യക്ഷമതയിലും മുന്നിട്ടുനില്‍ക്കുന്നവയാണ് ടൊയോട്ടോയുടെ ഉത്പന്നങ്ങള്‍. വാഹനങ്ങളുടെ വിപണനച്ചുമതല നിര്‍വഹിക്കുന്നത് ടൊയോട്ടോ മോട്ടോര്‍ സെയി ല്‍സ് കമ്പനി ലിമിറ്റഡ് ആണ്. 1982-ല്‍ ടൊയോട്ടോ മോട്ടോര്‍ കമ്പനി ലിമിറ്റഡും ടൊയോട്ടോ മോട്ടോര്‍ സെയില്‍സ് കമ്പനി ലിമിറ്റഡും ലയിപ്പിച്ചുകൊണ്ടാണ് ടൊയോട്ടോ മോട്ടോര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സബ്സിഡിയറികളായ ടൊയോട്ടോ ഓട്ടോ ബോഡി കമ്പനി ലിമിറ്റഡ്, കാന്റോ ഓട്ടോവര്‍ക്സ് ലിമിറ്റഡ്, ദൈഹത്സു മോട്ടോര്‍ കമ്പനി എന്നിവയാണ് പ്രധാനമായും കാറുകള്‍ നിര്‍മിക്കുന്നത്. വാഹനങ്ങള്‍ക്കാവശ്യമായ അനുബന്ധഘടകങ്ങള്‍ നിര്‍മിക്കുന്ന നിപ്പോണ്‍ ദെ സോ കമ്പനി, ഏയ്സിന്‍ സീക്കി കമ്പനി എന്നിവയും ടൊയോട്ടോയുടെ സബ്സിഡിയറികളാണ്.

യു.എസ്.എ., ആസ്റ്റ്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ടൊയോട്ടോയ്ക്ക് 27 ഫാക്ടറികളുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഡി.സി.എം. മിനി ട്രക്കുകള്‍, ടൊയോട്ടോയുമായുള്ള സഹകരണത്തില്‍ നിര്‍മിക്കുന്നവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍