This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൊഡി ഠീറ്യ കൊറാസിഫോമിസ് (ഇീൃമരശളീൃാല) പക്ഷിഗോത്രത്തിലെ ടൊഡിഡേ (ഠീറശറ...)
 
വരി 1: വരി 1:
-
ടൊഡി
+
=ടൊഡി=
 +
Tody
-
ഠീറ്യ
+
കൊറാസിഫോമിസ് (Coraciformes) പക്ഷിഗോത്രത്തിലെ ടൊഡിഡേ (Todidae) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ.: ''ടൊഡസ് മള്‍ട്ടികളര്‍ (Todus multicolour)''. ഇതിന് അഞ്ചു സ്പീഷീസുണ്ട്. കരീബിയന്‍ പ്രദേശങ്ങളിലെ വനങ്ങളിലും കുറ്റിക്കാടുകളിലും നദീതീരങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. ക്യൂബ, ജമെയ്ക്ക, പ്യുര്‍ട്ടൊ റിക്കോ (Puerto Rico) തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിന്റെ ഒരു സ്പീഷീസ് മാത്രമേ കാണപ്പെടുന്നുള്ളു.
 +
[[Image:Tody.png|200px|left|thumb|ടൊഡി]]
 +
ടൊഡിപ്പക്ഷികള്‍ക്ക് 9-10 സെ.മീ. നീളമുണ്ടായിരിക്കും. പരന്ന് നീളം കൂടിയ ചുണ്ടും ചെറിയ വാലും വൃത്താകൃതിയിലുള്ള ചിറകുകളും ഇവയുടെ സവിശേഷതകളാണ്. പക്ഷിയുടെ പുറം ഭാഗത്തിന് തിളക്കമുള്ള കടും പച്ചനിറവും, തൊണ്ടയ്ക്ക് ചുവപ്പു നിറവും, പാര്‍ശ്വഭാഗങ്ങള്‍ക്ക് ഇളം ചുവപ്പുനിറവും ആണ്. ശരീരത്തിന്റെ അടിഭാഗത്തിന് വെള്ളയോ ചാരനിറമോ ആയിരിക്കും. ആണ്‍-പെണ്‍ പക്ഷികളെ തമ്മില്‍ ബാഹ്യലക്ഷണങ്ങളാല്‍ തിരിച്ചറിയാനാവില്ല. ഇവ ഒറ്റയ്ക്കോ ജോടികളായോ തണല്‍ മരങ്ങളിലിരുന്ന് സമീപത്തുകൂടി പറന്നുനീങ്ങുന്ന ചെറുപ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. ഇലകളിലിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും ചെറുജീവികളെയും ഇവ ഇരയാക്കാറുണ്ട്.
-
കൊറാസിഫോമിസ് (ഇീൃമരശളീൃാല) പക്ഷിഗോത്രത്തിലെ ടൊഡിഡേ (ഠീറശറമല) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ.: ടൊഡസ് മള്‍ട്ടികളര്‍ (ഠീറൌ ാൌഹശേരീഹീൌൃ). ഇതിന് അഞ്ചു സ്പീഷീസുണ്ട്. കരീബിയന്‍ പ്രദേശങ്ങളിലെ വനങ്ങളിലും കുറ്റിക്കാടുകളിലും നദീതീരങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. ക്യൂബ, ജമെയ്ക്ക, പ്യുര്‍ട്ടൊ റിക്കോ (ജൌലൃീ ഞശരീ) തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിന്റെ ഒരു സ്പീഷീസ് മാത്രമേ കാണപ്പെടുന്നുള്ളു.
+
ടൊഡിപ്പക്ഷികള്‍ പറക്കുമ്പോള്‍ ചിറകിലെ തൂവലുകള്‍ക്കിടയില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുന്നു. പ്രജനനകാലത്ത്, ചുണ്ടിന്റെ സഹായത്താല്‍, അരുവിയുടെ തീരത്തോ വഴിയരികുകളിലോ തിരശ്ചീനമായി മാളങ്ങളുണ്ടാക്കി അതിലാണ് മുട്ടകളിടുന്നത്. ഒരു പ്രജനനകാലത്ത് താരതമ്യേന വലുപ്പം കൂടിയ 2-5 മുട്ടകളിടും. മുട്ടയ്ക്ക് ഉരുണ്ട ആകൃതിയും വെളുത്ത നിറവുമാണ്. ആണ്‍-പെണ്‍ പക്ഷികള്‍ ഒരേസമയം അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് തൂവലുകളുണ്ടായിരിക്കുകയില്ല. പറക്കാനാകും വരെ കുഞ്ഞുങ്ങള്‍ കൂടിനകത്തു തന്നെ കഴിഞ്ഞുകൂടുന്നു. ടൊഡിപ്പക്ഷികള്‍ പൊന്മാനോടും മോട്മോട്ട് (motmot) പക്ഷികളോടും ബന്ധമുള്ളവയാണ്.
-
 
+
-
  ടൊഡിപ്പക്ഷികള്‍ക്ക് 9-10 സെ.മീ. നീളമുണ്ടായിരിക്കും. പരന്ന് നീളം കൂടിയ ചുണ്ടും ചെറിയ വാലും വൃത്താകൃതിയിലുള്ള ചിറകുകളും ഇവയുടെ സവിശേഷതകളാണ്. പക്ഷിയുടെ പുറം ഭാഗത്തിന് തിളക്കമുള്ള കടും പച്ചനിറവും, തൊണ്ടയ്ക്ക് ചുവപ്പു നിറവും, പാര്‍ശ്വഭാഗങ്ങള്‍ക്ക് ഇളം ചുവപ്പുനിറവും ആണ്. ശരീരത്തിന്റെ അടിഭാഗത്തിന് വെള്ളയോ ചാരനിറമോ ആയിരിക്കും. ആണ്‍-പെണ്‍ പക്ഷികളെ തമ്മില്‍ ബാഹ്യലക്ഷണങ്ങളാല്‍ തിരിച്ചറിയാനാവില്ല. ഇവ ഒറ്റയ്ക്കോ ജോടികളായോ തണല്‍ മരങ്ങളിലിരുന്ന് സമീപത്തുകൂടി പറന്നുനീങ്ങുന്ന ചെറുപ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. ഇലകളിലിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും ചെറുജീവികളെയും ഇവ ഇരയാക്കാറുണ്ട്.
+
-
 
+
-
  ടൊഡിപ്പക്ഷികള്‍ പറക്കുമ്പോള്‍ ചിറകിലെ തൂവലുകള്‍ക്കിടയില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുന്നു. പ്രജനനകാലത്ത്, ചുണ്ടിന്റെ സഹായത്താല്‍, അരുവിയുടെ തീരത്തോ വഴിയരികുകളിലോ തിരശ്ചീനമായി മാളങ്ങളുണ്ടാക്കി അതിലാണ് മുട്ടകളിടുന്നത്. ഒരു പ്രജനനകാലത്ത് താരതമ്യേന വലുപ്പം കൂടിയ 2-5 മുട്ടകളിടും. മുട്ടയ്ക്ക് ഉരുണ്ട ആകൃതിയും വെളുത്ത നിറവുമാണ്. ആണ്‍-പെണ്‍ പക്ഷികള്‍ ഒരേസമയം അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് തൂവലുകളുണ്ടായിരിക്കുകയില്ല. പറക്കാനാകും വരെ കുഞ്ഞുങ്ങള്‍ കൂടിനകത്തു തന്നെ കഴിഞ്ഞുകൂടുന്നു. ടൊഡിപ്പക്ഷികള്‍ പൊന്മാനോടും മോട്മോട്ട് (ാീാീ) പക്ഷികളോടും ബന്ധമുള്ളവയാണ്.
+

Current revision as of 08:31, 14 നവംബര്‍ 2008

ടൊഡി

Tody

കൊറാസിഫോമിസ് (Coraciformes) പക്ഷിഗോത്രത്തിലെ ടൊഡിഡേ (Todidae) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ.: ടൊഡസ് മള്‍ട്ടികളര്‍ (Todus multicolour). ഇതിന് അഞ്ചു സ്പീഷീസുണ്ട്. കരീബിയന്‍ പ്രദേശങ്ങളിലെ വനങ്ങളിലും കുറ്റിക്കാടുകളിലും നദീതീരങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. ക്യൂബ, ജമെയ്ക്ക, പ്യുര്‍ട്ടൊ റിക്കോ (Puerto Rico) തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിന്റെ ഒരു സ്പീഷീസ് മാത്രമേ കാണപ്പെടുന്നുള്ളു.

ടൊഡി

ടൊഡിപ്പക്ഷികള്‍ക്ക് 9-10 സെ.മീ. നീളമുണ്ടായിരിക്കും. പരന്ന് നീളം കൂടിയ ചുണ്ടും ചെറിയ വാലും വൃത്താകൃതിയിലുള്ള ചിറകുകളും ഇവയുടെ സവിശേഷതകളാണ്. പക്ഷിയുടെ പുറം ഭാഗത്തിന് തിളക്കമുള്ള കടും പച്ചനിറവും, തൊണ്ടയ്ക്ക് ചുവപ്പു നിറവും, പാര്‍ശ്വഭാഗങ്ങള്‍ക്ക് ഇളം ചുവപ്പുനിറവും ആണ്. ശരീരത്തിന്റെ അടിഭാഗത്തിന് വെള്ളയോ ചാരനിറമോ ആയിരിക്കും. ആണ്‍-പെണ്‍ പക്ഷികളെ തമ്മില്‍ ബാഹ്യലക്ഷണങ്ങളാല്‍ തിരിച്ചറിയാനാവില്ല. ഇവ ഒറ്റയ്ക്കോ ജോടികളായോ തണല്‍ മരങ്ങളിലിരുന്ന് സമീപത്തുകൂടി പറന്നുനീങ്ങുന്ന ചെറുപ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. ഇലകളിലിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും ചെറുജീവികളെയും ഇവ ഇരയാക്കാറുണ്ട്.

ടൊഡിപ്പക്ഷികള്‍ പറക്കുമ്പോള്‍ ചിറകിലെ തൂവലുകള്‍ക്കിടയില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുന്നു. പ്രജനനകാലത്ത്, ചുണ്ടിന്റെ സഹായത്താല്‍, അരുവിയുടെ തീരത്തോ വഴിയരികുകളിലോ തിരശ്ചീനമായി മാളങ്ങളുണ്ടാക്കി അതിലാണ് മുട്ടകളിടുന്നത്. ഒരു പ്രജനനകാലത്ത് താരതമ്യേന വലുപ്പം കൂടിയ 2-5 മുട്ടകളിടും. മുട്ടയ്ക്ക് ഉരുണ്ട ആകൃതിയും വെളുത്ത നിറവുമാണ്. ആണ്‍-പെണ്‍ പക്ഷികള്‍ ഒരേസമയം അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് തൂവലുകളുണ്ടായിരിക്കുകയില്ല. പറക്കാനാകും വരെ കുഞ്ഞുങ്ങള്‍ കൂടിനകത്തു തന്നെ കഴിഞ്ഞുകൂടുന്നു. ടൊഡിപ്പക്ഷികള്‍ പൊന്മാനോടും മോട്മോട്ട് (motmot) പക്ഷികളോടും ബന്ധമുള്ളവയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8A%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍