This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറീനിയന്‍ കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:16, 10 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൈറീനിയന്‍ കടല്‍

ഠ്യൃൃവലിശമി ലെമ

മെഡിറ്ററേനിയന്‍ കടലിന്റെ ഒരു ശാഖ. ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരം, സിസിലിയുടെ ഉത്തരതീരം, കോഴ്സിക്ക സാര്‍ഡീനിയന്‍ തീരങ്ങള്‍ എന്നിവയാണ് ടൈറീനിയന്‍ കടലിന്റെ അതിരുകള്‍. വിസ്തൃതി : 1,55,400 ച.കി.മീ; പരമാവധി ആഴം : 3620 മീ.

  ടൈറീനിയന്‍ കടലിന് വ. ലിഗൂറിയന്‍ കടലുമായും തെ. ഇയോണിയന്‍ കടലുമായും ബന്ധമുണ്ട്. ഇതിലുള്ള അനേകം കടല്‍ക്കുന്നുകളില്‍ ഒന്നിന്റെ ഉയരം സു. 2850 മീറ്ററാണ്. നേപ്പിള്‍സ്, സിവിറ്റാവീഷിയ, പാലെര്‍മോ എന്നിവയാണ് ടൈറീനിയന്‍ കടലിന്റെ തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍.
താളിന്റെ അനുബന്ധങ്ങള്‍